ലളിത.. ഒരു കാമിനി!!
ലളിത : അയ്യേ , അവര്‍ ഉണ്ടാക്കുമ്പോഴല്ലേ പൊവേണ്ടത് .. അവര്‍ രാത്രി ഫുഡ് കഴിക്കാന്‍ വേണ്ടി ഉണ്ടാക്കുന്നതല്ലേ.. അല്ലെങ്കില്‍ തന്നെ അമ്മക്കിതെന്താ പറ്റിയത് എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത് ഞാന്‍ എന്താ നടുവിട്ടു പോവാണോ ?
പെട്ടന്നു അവര്‍ ഭാവം മാറ്റിക്കൊണ്ടു, പറഞ്ഞു
‘അല്ല നീ ഇവിടെ നില്ക്കന് വന്നിട്ട് …
ലളിത : ഓ പിന്നെ ഇനി ഒരിയ്ക്കലും വരില്ലല്ലോ നില്ക്കന് .. ഈ അമ്മ
യഥാര്‍ത്ഥത്തില്‍ അവർക്ക് ലളിത ഓര്‍മ്മിപ്പിച്ചപ്പോള്‍ മാത്രമാണ്, അവര്‍ വളരെ വാശിയോടുകൂടി അവള് പുറത്തുപോകുന്നതിനെ എതിര്‍ക്കുന്നു എന്ന സ്വബോധം ഉണ്ടായത്.
രാജേഷ് അവിടെ ഇല്ലാത്ത സ്ഥിതിക്ക് അവള് അങ്ങനെ പോകുന്നതില്‍ ചെറിയ ഒരു അസ്വാഭാവികത ഉള്ളതായി വായനക്കാര്‍ക്ക് തോന്നുന്നുണ്ടോ ? എനിക്കു അങ്ങനെ ചെറുതായി തോന്നുന്നുണ്ട്. പക്ഷേ അങ്ങനെ ഒരു ആക്ഷേപം പറയാന്‍ ഒരിയ്ക്കലും കഴിയുകയുമില്ല.
പിന്നെ, ഈ പറഞ്ഞ ചേച്ചിയുടെ വീടിന്റെയും ലളിതയുടെ വീടിന്റെയും ഇടയില്‍ വെറും രണ്ടു വീടുകള്‍ മാത്രമേ ഉള്ളൂ.
രാഗിണി പുറത്തേ വരാന്തയിലേക്ക് കടക്കും മുന്‍പെ എന്നെ നോക്കി ശരി അജയേട്ടാ ഞാന്‍ ദാ വരുന്നേ എന്നു പറഞ്ഞു എന്നെ ഒന്നു നോക്കി. ഞാൻ അവളെയും ‘
അപ്പോള്‍ അവള് അവളുടെ കൃഷ്ണമണികള്‍ കൊണ്ട് അടുക്കള വാതിലിനടുത്തേക്ക് ഒന്നു കാണിച്ചുതന്നു. (കണ്ണുകള്‍ കൊണ്ടുള്ള ചൂണ്ടി കാണിക്കല്‍)