ലളിത.. ഒരു കാമിനി!!
ചായ കൂടി എല്ലാം കഴിഞ്ഞു. സമയം ഏകദേശം വൈകുന്നേരം 5: 45..
മുഖം ഒന്നു കഴുകി അല്പം പൌഡര്‍ പൂശി മാക്സിയില്‍ തന്നെ ലളിത മുകളില്‍നിന്ന് ഇറങ്ങിവന്നുകൊണ്ട് പറഞ്ഞു..
‘അമ്മേ ഞാന്‍ ഒന്നു ശാന്തിയേച്ചിയുടെ വീട്ടില്‍ പോകുവാട്ടോ..
ഞാന്‍ ഹാളിൽ ഇരിക്കുകയാണ്.
ഗായത്രിയേച്ചി അടുക്കളയില്‍ എന്തോ ചെയ്തുകൊണ്ടിരിക്കുന്നു.
രാഗിണി പറയുന്നതുകേട്ട ഉടനെ ഗായത്രിയേച്ചി, അടുക്കളയില്‍ നിന്നു പുറത്തിറങ്ങി അല്പം ദേഷ്യത്തോടെ അവളോടു ചോദിച്ചു.
‘ ഇപ്പോള്‍ ഈ സദ്യസമയത്താണോ അവിടെ പോകുന്നത് ? ‘
അവരുടെ മുഖത്ത് ഒരു വല്ലായ്മ വളരെ വ്യക്തമായി നിഴലിച്ചിരുന്നു.
ഇന്നലെ രാത്രി മുതല്‍ എന്നില്‍ കണ്ട ഭാവമാറ്റം ആയിരിക്കാം ആ വല്ലായ്മയുടെ കാരണം.
ലളിത : പിന്നെ അങ്ങ് ദുബൈയിൽ അല്ലേ ശാന്തയേച്ചിയുടെ വീട്.
ഗായത്രിയേച്ചി: നിനക്കിപ്പോള്‍ അവിടെ പോയിട്ടെന്താ കാര്യം ?
ലളിത : അവര്‍ എനിക്ക് ചിക്കന്‍ കൊണ്ട് ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കുന്നത് കാണിച്ചു പഠിപ്പിച്ചു തരാമെന്നു പറഞ്ഞിരുന്നു. Chicken Chettinad എന്നു പറയും. ഞാന്‍ പഠിച്ചശേഷം അമ്മയ്ക്കും ഞാന്‍ പഠിപ്പിച്ചു തരംകേട്ടോ.
‘:
ഗയാത്രിയേച്ചി ദേഷ്യവും സങ്കടവും കലര്‍ന്ന സ്വരത്തില്‍ അവളോടു പറഞ്ഞു.
‘ ഇത്രയും നേരം ഉണ്ടായിട്ടു ഇപ്പോള്‍ ആണോ നിനക്കു പോകാന്‍ കണ്ടത് ‘