ഈ കഥ ഒരു ലളിത.. ഒരു കാമിനി!! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലളിത.. ഒരു കാമിനി!!
ലളിത.. ഒരു കാമിനി!!
എന്റെ വീട്ടുകാരോ ചേച്ചിയുടെ വീട്ടുകാരോ അതിന് സമ്മതിക്കുമോ ? ഇങ്ങനെ ഒരു ആലോചന ഉണ്ട് എന്നു കേട്ടപ്പോള്‍ ഞാന്‍ ഉടനെ ശരി എന്നു പറഞ്ഞത് ചേച്ചിയെ കാണാനും സംസാരിക്കാനും കഴിയുമല്ലോ എന്നു ഓര്‍ത്തിട്ടാണ്.. എന്നു വെച്ചു ഞാന്‍ ലളിതയെ ചതിക്കാന്‍ ഒന്നും ഉദ്ദേശിച്ചില്ല. എനിക്കു ചേച്ചിയെ കാണാന്‍ അവകാശത്തോടെ ഈ വീട്ടില്‍ കയറിവരമല്ലോ എന്നു ആലോചിച്ചപ്പോള്‍ എനിക്കു ഈ വിവാഹം തന്നെ മതി എന്നു തോന്നിപ്പോയി. [ തുടരും ]