ലളിത.. ഒരു കാമിനി!!
കാമിനി – എന്തായാലും അവര്‍ക്ക് തോന്നിയിട്ടുണ്ട്, എന്‍റെ മനസിലിരിപ്പു എന്തൊക്കെയോ കുഴപ്പമാണെന്ന്. ഗുഡ് സര്‍ട്ടിഫിക്റ്റ് നഷ്ടമായ സ്ഥിതിക്കും ലളിതയുടെ പരിപൂര്‍ണ്ണ പിന്തുണയുള്ള നിലക്കും ഒരു കളിയങ്ങ് കളിച്ചുനോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
ഞാന്‍ ഗയാത്രിയേച്ചിക്കു മറുപടി കൊടുത്തു. പരിധിയില്‍ നിന്നുകൊണ്ടുള്ള ഒരു ശൃങ്കാരഭാവത്തില്‍..
ഞാന്‍ : ഓ.. അമ്മ പറഞ്ഞപോലെ തന്നെ ആവട്ടെ.. പക്ഷേ ഒരു കണ്ടീഷന്‍ ഉണ്ട് കേട്ടോ. ഞാന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍.. ലളിതയുടെ കൂടെ അമ്മയും വീട്ടില്‍ കാണണം.. എന്താ കാണില്ലേ ?
പെട്ടെന്നവരുടെ മുഖം വിവര്‍ണ്ണമാവുകയും , അസ്വസ്ഥത ഭാവം അവരുടെ മുഖത്ത് നിഴലിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു.
പെട്ടെന്നവര്‍ നോര്‍മല്‍ ആവാന്‍ ശ്രമിച്ചുകൊണ്ടു മറുപടി പറഞ്ഞു.
‘അല്ല മോനേ ഞാന്‍ പറഞ്ഞില്ലേ … രാജേഷ് ‘
ഞാന്‍ : രാജേഷിന് കുഴപ്പമൊന്നുമില്ല. ഞാന്‍ വേണമെങ്കില്‍ അവനെക്കൊണ്ടു തന്നെ പറയിക്കാം.. അമ്മക്ക് മോളെ കാണണമെന്നുണ്ട്.. അവിടെ നില്‍ക്കനും വയ്യ എന്ന് പറഞ്ഞാല്‍.. എന്‍റെ കൂടെ നില്‍ക്കുന്നതില്‍ അമ്മക്ക് എന്തോ വിഷമമുണ്ട് എന്നല്ലേ ഞാന്‍ മനസിലാക്കേണ്ടത് ?
ഗയാത്രിയേച്ചി : അയ്യോ മോനേ.. അങ്ങനെയൊന്നുമല്ല.
എന്നില്‍ വല്ല ദുരുദ്ദേശവും ഉണ്ടെന്നവര്‍ക്ക് തോന്നിയാൽപ്പോലും ഈ അവസരത്തില്‍ അവര്‍ അങ്ങനെയേ പ്രതികരിക്കൂ.