ലളിത.. ഒരു കാമിനി!!
ലളിത : അയ്യോ വിട്ടേക്കെൻ്റമ്മേ.. അമ്മ കുറച്ചു ദിവസം അവിടെ വന്നു നില്‍ക്കന്‍ പറഞ്ഞിട്ടു എന്തായി തീരുമാനം ?
അപ്പോഴേക്കും ഞങ്ങള്‍ ഹാളില്‍ എത്തിയിരുന്നു.
ലളിത തുടര്‍ന്നു: എന്തായാലും അമ്മ കുറച്ചു ദിവസം അവിടെ വന്നു നിന്നെ പറ്റു. അജയേട്ടനും എന്നും പറയും അമ്മയെ എങ്ങനെ എങ്കിലും സമ്മതിപ്പിച്ചു അവിടെ കുറച്ചു ദിവസം നിര്‍ത്തണമെന്ന്.
തീര്‍ത്തൂം നിഷ്കളങ്ക എന്നപോലെ ലളിത അത് പറഞ്ഞപ്പോള്‍ പെട്ടെന്നു ഗയാത്രിയേച്ചി എന്‍റെ മുഖത്തേക്ക് ഒന്നു നോക്കി. ഞാന്‍ അവരുടെ കണ്ണിലേക്കും നോക്കി.
കണ്ണുകള്‍ തമ്മില്‍ ഉടക്കിയ ഉടനെ ഗയാത്രിയേച്ചി നോട്ടം പിന്‍വലിച്ചു കൊണ്ട് ലളിതയോട് :
ഇവിടെ നൂറു കൂട്ടം പണികള്‍ ഉണ്ട്. രാജേഷിന്‍റെ കാര്യമെല്ലാം നോക്കണ്ടേ എന്‍റെ ലളിതേ ?
ലളിത : ഓ പിന്നെ.. അവന്‍ കൊച്ചു കുട്ടിയല്ലേ, എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാന്‍..
അവര്‍ക്കു എന്തൊക്കെയോ എന്‍റെ കാര്യത്തില്‍ മാനസികമായ അസ്വസ്ഥതകള്‍ ഉണ്ട് എന്ന് നിങ്ങള്ക്ക് ഇപ്പോള്‍ മനസിലായില്ലേ ?
ഇത്രയും നേരമായിട്ടും ‘കേറിവാ അജയ്” എന്നല്ലാതെ എന്നോടു വേറെ ഒന്നും അവര്‍ സംസാരിച്ചിട്ടില്ല. സാധാരണ അങ്ങനെ അല്ല കേട്ടോ. ഔപചാരികമായി ആണെങ്കില്‍ കൂടെ അവര്‍ എന്നോടു നന്നായി സംസാരിക്കാറുണ്ട്.