ലളിത.. ഒരു കാമിനി!!
അവര്‍ ഒരു സാരിയാണ് ധരിച്ചിരുന്നത്., യാതൊന്നും പുറത്തുകാണിക്കാത്ത രീതിയില്‍ വളരെ മാന്യമായിട്ടാണ് അവര്‍ സാരി ധരിച്ചിരുന്നത്.(അവര്‍ മുൻപും അങ്ങനെ തന്നെ ആയിരുന്നു)
ഗയാത്രിയേച്ചി :
എന്താ ലളിതേ..രാവിലെ കഴിക്കാതെ വരുമ്പോ കുറച്ചു കൂടെ നേരത്തെ വന്നൂടെ ?
ലളിത അവളുടെ അമ്മയോട് :
ഒരുങ്ങിക്കെട്ടി വരുമ്പോഴേക്കും വൈകില്ലേ അമ്മേ ?
അതുകൊണ്ടല്ലേ ഞാന്‍ പറഞ്ഞത് വല്ലതും കഴിച്ചിട്ടു ഇറങ്ങാന്നു. ‘ അതിനു സമ്മതിച്ചില്ലല്ലോ, വന്നിട്ട് കഴിക്കാം എന്നു പറഞ്ഞങ്ങ് ബഹളം വെച്ചില്ലെ ?
ഗായത്രിയേച്ചി : ഹാ നല്ല കാര്യമായി. ഉണര്‍ന്ന പാടെ കഴിക്കാതെ വരാം എന്നു പറഞ്ഞിട്ടും എത്ര വൈകി, അപ്പോള്‍പ്പിന്നെ കഴിച്ചിട്ടായിരുന്നു വന്നിരുന്നതെങ്കില്‍ എപ്പോഴാ വരുന്നേ.. നീ ഇവിടെ വന്നിട്ടിപ്പോ എത്ര നാളായെന്നു വല്ല ഓര്‍മ്മയുമുണ്ടോ ?
ഇടക്ക് ഗായത്രിയേച്ചി എന്നെ നോക്കിക്കൊണ്ടു..
വാ അജയ് കേറി ഇരിക്കൂ.
വീണ്ടും ലളിതയോടയി:
നിങ്ങള്ക്ക് ഇടക്കൊക്കെ ഇങ്ങോട്ട് വന്നു കൂടെ ?
ലളിത: ഓ ഇത്ര അടുത്തു തന്നെ അല്ലേ എപ്പോള്‍ വേണേലും വരാമല്ലോ
ഗയാത്രിയേച്ചി : ഉം തന്നെ തന്നെ .. അടുത്തുള്ളവര്‍ ആണ് തീരെ വരാതിരിക്കുന്നത്. കുറച്ചു ദൂരെ ആണ് നിന്നെ കൊണ്ടുപോയിരുന്നതെങ്കില്‍ ഇടക്കെങ്കിലും ഒന്നു വന്നു നോക്കിയേനെ.. കല്യാണം കഴിഞ്ഞശേഷം എത്ര പ്രാവശ്യം വന്നെടീ.. നീ ഇവിടെ ? പറ ?