ലളിത.. ഒരു കാമിനി!!
ലളിത : പ്രണയത്തിന് കണ്ണുകളുണ്ട്.. മൂക്കുണ്ട്.. എല്ലാമുണ്ട്. അതൊന്നും ഇല്ലാത്തത് കാമത്തിനാണ്. അജയേട്ടന്‍ അതികം ആലോചിച്ചു തലപൂണ്ണാക്കാന്‍ നില്‍ക്കണ്ട. ഞാനില്ലേ കൂടെ !!
അതുപറയുമ്പോള്‍ ലളിതയുടെ കണ്ണുകളില്‍ ഒരു വല്ലാത്ത തിളക്കം ഞാന്‍ കണ്ടു.
അവളുടെ കണ്ണുകളില്‍ ക്രൂരതയുടെ ഒരു ലാഞ്ചന ഉണ്ടായിരുന്നോ ? അറിയില്ല !! എനിക്ക്, ആ ഭാവം, അതിന്‍റെ അര്‍ഥങ്ങള്‍ അതൊന്നും ഊഹിക്കാന്‍പോലും കഴിയുന്നില്ല.
കാറില്‍ ആണ് ഞാനും അവളും അവളുടെ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്. വെറും അഞ്ചോ പത്തോ മിനിറ്റുനേരത്തെ യാത്രയെ ഉള്ളൂ. ഇന്നത്തെ അവളുടെ വീട്ടിലേക്കുള്ള പോവലില്‍ ഒരു പ്രത്യേകത ഉണ്ടല്ലോ.
ലളിത ഇടക്കിടെ എനിക്കുനേരെ നോട്ടം എറിയുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ ഒന്നും സംസാരിക്കുന്നില്ല.
അവള്‍ എന്നെ പരിഹസിച്ചു ചിരിക്കുകയാണെന്നു എനിക്കവളുടെ മുഖഭാവത്തിലൂടെ തോന്നുന്നു. എന്നാല്‍ അവള്‍ എന്നെ നോക്കുകയോ ചിരിക്കുകയോ ഒന്നും ചെയ്യുന്നില്ല. ‘പക്ഷേ ആ ഭാവം !!
എന്‍റെ മുഖത്തേക്ക് നോക്കുന്നില്ലെങ്കിലും. ‘നിന്‍റെ ഉള്ളിലെ സന്തോഷം എനിക്കു അറിയാമെടാ എന്ന ഒരു ഭാവം അവളിലുണ്ട് . പുറത്തേക്ക് വരാതെ അകത്തു ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു ചിരിയും.
അവള്‍ എന്നെ നോക്കുന്നില്ലെങ്കിലും ഞാന്‍ അവളെ നോക്കുമ്പോള്‍ അവള്‍ക്കത് മനസിലാവുന്നുണ്ട്.