”അല്ല നിങ്ങള്‍ക്ക് കുഞ്ഞിക്കാല് കണ്ടാല്‍ പോരേ സിദ്ധുവിന്റേത് തന്നെ ആവണമെന്നില്ലല്ലോ.. അപ്പോ ഡയറക്ട് ആയി ഒരാളെകൊണ്ട് കുഞ്ഞിക്കാല് ഉണ്ടാക്കിച്ചാല്‍ പോരേ..? ഡോക്ടര്‍ ചോദിച്ചു..
”അയ്യോ ഡോക്ടര്‍ എന്താ ഈ പറഞ്ഞുവരുന്നത്… നീലു ഞെട്ടിക്കൊണ്ട് ചോദിച്ചു..
” വെറെ ഒരു വഴിയും ഞാന്‍ നോക്കിയിട്ട് കാണുന്നില്ല.. അല്ലെങ്കില്‍ വല്ല ആശുപത്രിയിലും പോയി കുഞ്ഞിനെ മോഷ്ടിക്ക്..” ഡോക്ടര്‍ പറഞ്ഞു
”എന്നാലും ഡോക്ടര്‍ വേറെ ഒരാളെകൊണ്ട് ചെയ്യിക്ക എന്നൊക്കെ പറഞ്ഞാല്‍… ” നീലു മടിയോടെ ചോദിച്ചു..,
”ചെയ്യിക്കുക എന്ന് പറഞ്ഞാല്‍ ചെയ്യിക്ക തന്നെ.. കുഞ്ഞിക്കാല് കണ്ടാല്‍ പോരേ.. ? ലച്ചുവിന് അങ്ങനെ ആരുമില്ലേ..? വല്ല അവിഹിതമോ അല്ലെങ്കില്‍ എക്സോ മറ്റോ.. ? ഡോക്ടര്‍ ചോദിച്ചു
”അങ്ങനെ ആരും ഇല്ല ഡോക്ടര്‍.. അവള്‍ സിദ്ധുവിനെ മാത്രമേ ആ ഒരു അര്‍ത്ഥത്തില്‍ കണ്ടിട്ടുള്ളൂ..” നീലു പറഞ്ഞു
”ഇക്കാലത്ത് ഇതൊക്കെ സധാരണം അല്ലേ.. എന്നിട്ടും എന്താ ഇവള്‍ക്ക് ഇല്ലാതെ പോയത്? ഇല്ലെങ്കില്‍ പോട്ടെ ആരെയെങ്കിലും കണ്ടെത്താന്‍ നോക്ക്.. ലച്ചു സുന്ദരിയല്ലേ.. ഒന്ന് കൈയും കലാശവും കാണിച്ചാല്‍ ആരും വരും.. ബട്ട് റിസ്ക് ഇലമെന്റ്സ് ഉണ്ടാകും.. സൂക്ഷിക്കണം..” ഡോക്ടര്‍ ഒന്ന് അര്‍ത്ഥം വെച്ച് നോക്കികൊണ്ട് പറഞ്ഞു..
One Response
ഇതിന്റെ ബാക്കി എവിടെ