ചോദ്യം കേട്ട് മോഹനന്‍ ഡോക്ടറും നീലുവും ഒരുമിച്ച് ഞെട്ടി..
നീലു ”ലച്ചൂ” എന്ന് വിളിച്ചു..
”ഇതിനൊരു എത്തിക്സ് ഒക്കെ വേണ്ടേ കുട്ടീ.. ? ഇങ്ങനെ ആരുടെയെങ്കിലും കുട്ടിയുടെ അമ്മയായാല്‍ മതിയോ നിനക്ക്..? സിദ്ധുവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കിയാല്‍ പോരേ..” ഡോക്ടര്‍ ലച്ചുവിനോട് ചോദിച്ചു..
”വേറെ വഴിയില്ലാത്തത് കൊണ്ടാണ് ഡോക്ടറേ.. എങ്ങനെയെങ്കിലും എനിക്കൊരു കുട്ടി വേണം.. ഡോക്ടര്‍ സഹായിക്കണം..”
”എനിക്ക് സഹായിക്കാന്‍ മടിയുള്ളത് കൊണ്ടല്ല..സ്പേം ഡോണേഴ്സിനെയും സംഘടിപ്പിക്കാം.. But ഇതിലൊക്കെ പല റിസ്ക് ഇലമെന്റും ഉണ്ട്.. പിന്നെ കൃത്രിമ ബീജസംഘലനം എപ്പോഴും വിജയിക്കണവുമില്ല.. സമയമെടുക്കും..” ഡോക്ടര്‍ പറഞ്ഞു..
”പിന്നെന്ത് ചെയ്യും സാര്‍.. ആത്മഹത്യയുടെ വക്കിലാണ് ഞാന്‍.. എങ്ങനെയെങ്കിലും ഒരു കുഞ്ഞിക്കാല് കണ്ടില്ലെങ്കില്‍ ഏതെങ്കിലും റെയില്‍വേ ട്രാക്കില്‍ കിടക്കും എന്തെയീ ശരീരം..” ലച്ചു ഡോക്ടറെ നോക്കി ദയനീയഭാവത്തോടെ പറഞ്ഞു..
”മോളേ സമാധാനപെടൂ.. വഴികള്‍ ഇനിയുമുണ്ട്.. ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മാത്രം.. ഡോക്ടര്‍ പറഞ്ഞു
”എന്താണാ വഴി ഡോക്ടര്‍.. ? എന്നോട് പറയൂ.. എന്താണെങ്കിലും എന്റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ അത് ചെയ്യാം..” നീലു പറഞ്ഞു..
One Response
ഇതിന്റെ ബാക്കി എവിടെ