ലാളന (Laalana)
Laalana 05
ഞാന്‍ ഒത്തിരി വൈകിയാണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ കുഞ്ഞ മുറിയിലെന്തോ അടുക്കി വെക്കുന്നു.
“കുഞ്ഞാ… നേരത്തെ എണീറ്റോ?” ഞാന്‍ ഉറക്കചടവോടെ ചോദിച്ചു.
കുഞ്ഞ എന്നെ നോക്കി ചിരിച്ചു കൊണ്ടു ജോലി തുടര്‍ന്നു.
ഞാന്‍ എണീറ്റ് കുഞ്ഞയുടെ പിന്നില്‍ ചെന്നു ചേര്‍ന്നു നിന്നു.
“എന്താ കുട്ടാ നന്നായി ഉറങ്ങിയോ.” കുഞ്ഞ കൈ പിന്നിലേക്ക് കൊണ്ടു വന്നു എൻറെ തലമുടിയില്‍ തഴുകി.
ഞാന്‍ രണ്ടു കൈകള്‍ കൊണ്ടും മുന്നിലൂടെ കുഞ്ഞയുടെ വയറില്‍ ചുറ്റി കെട്ടി പിടിച്ചു അങ്ങിനെ നിന്നു.
ദിവസം മുഴുവന്‍ എന്തോ വല്ലാത്ത ക്ഷീണം പോലെയായിരുന്നു എനിക്കു. കുഞ്ഞ അതു രണ്ടു മൂന്നു തവണ തിരക്കുകയും ചെയ്തു. അവധി ദിവസമായിട്ടും ഞാന്‍ പുറത്തെങ്ങും പോവാതെ റൂമില്‍ ചുരുണ്ട് കൂടി.
“എന്താടാ കുട്ടാ.” കുഞ്ഞ ഇടയ്ക്കു റൂമില്‍ വന്നു തിരക്കും.
“ഒന്നൂല്ല കുഞ്ഞാ. ഒന്നും ചെയ്യാന്‍ തോന്നണില്ല. വല്ലാത്ത ക്ഷീണം പോലെ.”
“എനിക്കു വല്ലാതെ ചൂടെടുക്കും പോലെ.” ഞാന്‍ അലസനായി അങ്ങിനെ ഇരുന്നു.
വൈകുന്നേരം ആയപ്പോ അലക്കാനുള്ള ഡ്രസ്സ് എടുക്കാന്‍ കുഞ്ഞ മുറിയിലേക്ക് വന്നു.
അവിടെയും ഇവിടെയും ചിതറി കിടക്കുന്ന തുണികളെല്ലാം എടുത്തു ബക്കറ്റില്‍ ഇട്ടിട്ടു കുഞ്ഞ എൻറെ അടുത്ത് വന്നു.
“കുട്ടാ നിൻറെ ജട്ടിയൊക്കെ എവിടെ” കുഞ്ഞ കഴുകാന്‍ തിരക്കുന്നതാവും.
One Response