ലാളന (Laalana)
“കുട്ടൻ നേരത്തെ ഉറങ്ങി എണീറ്റോ.” അല്പം ഒന്ന് തല ചരിച്ചു നോക്കി വാത്സല്യത്തോടെ കുഞ്ഞ തിരക്കി.
“മം.” ഞാൻ വെറുതെ ഒന്നു മൂളിയിട്ടു കുഞ്ഞയോടെ ചേർന്ന് നിന്നു.
“കട്ടുറുമ്പ് കടിചിടത്തു നീറുന്നുണ്ടോ കുഞ്ഞാ” വിരലുകൾ കുഞ്ഞയുടെ കൊഴുത്ത ഇടുപ്പിലെ മടക്കുകളിൽ ഓടിച്ചു കൊണ്ട് ഞാൻ തിരക്കി.
“വേദനയുണ്ടെടാ. നീറ്റലാ സഹിക്കാൻ വയ്യാത്തെ.” അതു കേട്ടു എനിക്കു വല്ലാതെ പാവം തോന്നി.
ഞാൻ മുതുകിൽ നിന്നും മുഖം ഉയർത്തി, ആ നഗ്നമായ ഉടലിൽ അമർത്തി ഒരു ചുംബനം നൽകി.
“വേഗം മാറും കുഞ്ഞാ. ഇച്ചിരി വെളിച്ചെണ്ണ ഇട്ടാൽ മതി.” പണ്ട് എന്നെ കട്ടുറുമ്പ് കടിച്ചപ്പോൾ അമ്മ ചെയ്തു തന്നതോർത്തു ഞാൻ പറഞ്ഞു.
“ഹം.” കുഞ്ഞ വെറുതെ മൂളിയതെ ഉള്ളൂ.
ഞാൻ അൽപം കൂടി നിവർന്നു, എന്നിട്ടു കൈ കൊണ്ടു ബ്ലൌസിന് മുകളിലൂടെ കുഞ്ഞയുടെ മുതുകിൽ തലോടി.
“ഇവിടെ എവിടെയോ അല്ലെ കുഞ്ഞാ.” കുഞ്ഞയുടെ മുതുകിലെ ആ ചാലിനു മുകളിൽ ഞാൻ ആ ഉറുമ്പിനെ എടുത്തു കളഞ്ഞ ഭാഗത്തിന് മുകളിലായി തഴുകി കൊണ്ട് ഞാൻ തിരക്കി.
“അതേടാ, തൊടല്ലേ കുട്ടാ കുഞ്ഞക്ക് നീറും.” പാവം കുഞ്ഞ. ഞാൻ കുഞ്ഞയെ വിട്ട് കിച്ചണ്‍ കബോർഡ് തുറന്നു.
“കുഞ്ഞാ വെളിച്ചെണ്ണ എന്തിയേ..?” ഞാൻ ചോദിച്ചു.
“അതൊന്നും വേണ്ടെടാ, നിനക്ക് എന്തിനാ കഷ്ട്ടപാട്.” കുഞ്ഞ സ്നേഹം തുളുമ്പുന്ന കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞു.