കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ
“ഉം. വെള്ളിയാഴ്ച വെളുപ്പിന്. എക്സാം ശനിയാഴ്ച രാവിലെ ആണ്. ഞായർ രാവിലെ തിരിച്ച് പോകണം”
“ഓകെ.”
“വെള്ളിയാഴ്ചയോ ശനിയാഴ്ചയോ വൈകിട്ട് ഒന്ന് പുറത്തും പോകാമായിരുന്നു. അവൾക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ”
“ആയിക്കോട്ടേ”
വീക്കെൻഡ് തകർന്നതിൻ്റെ വിഷമത്തിൽ പിറ്റേന്ന് പകൽ ഇഴഞ്ഞാണ് നീങ്ങിയത്. വൈകുന്നേരവും വലിയ മൂഡൊന്നും ഇല്ലായിരുന്നു. പിറ്റേന്ന് രാവിലെ ഭാര്യ വിളിച്ചെണീപ്പിച്ചപ്പോൾ ദേഷ്യവും തോന്നി. ഒന്നും പറയാതെ പോയി കാറെടുത്ത് വന്നു. ഭാര്യയെയും കൂട്ടി സ്റ്റേഷനിൽ പോയി കാത്ത് നിന്നു.
മായ ദൂരെനിന്നേ ഞങ്ങളെ കണ്ടെന്ന് തോന്നുന്നു. ഓടി വന്ന് ഭാര്യയെ കെട്ടിപ്പിടിച്ചു. എനിക്ക് ഷേക്ക് ഹാൻഡ് തന്നു. ഞാൻ ഒരു ഹലോ പറഞ്ഞു.
“കുറച്ച് തടിച്ചിട്ടുണ്ട് കേട്ടോ”,
അവൾ എന്നോട് പറഞ്ഞു.
“അതേയതേ..”, ഞാൻ ചിരിച്ചു.
പ്രതീക്ഷിച്ചിരുന്ന മറുപടി അല്ലാഞ്ഞതിനാലാവണം, അവൾ ഒന്നുകൂടെ മുഖത്ത് നോക്കി. ഞാൻ അവളുടെ ബാഗ് എടുത്ത് മുന്നിൽ നടന്നു. ഭാര്യ അവളെ കണ്ടതിൽ വലിയ സന്തോഷത്തിൽ ആയിരുന്നു. സൗമ്യേച്ചീന്ന് വിളിച്ച് എപ്പോളും പിന്നാലെ നടക്കുമായിരുന്നെന്നാണ് പറഞ്ഞത്. [ തുടരും ]