കുട്ടേട്ടത്തിയുടെ കുട്ടൻ
പെട്ടെന്നായിരുന്നു അവളുടെ ചോദ്യം.. അവനത് പ്രതീക്ഷിച്ചിരുന്നില്ല. ഒരു കുശലാന്വേഷണമൊക്കെ കഴിഞ്ഞ് വർത്തമാനത്തിനിടയിൽ വിഷയത്തിലേക്ക് വരാം എന്നൊക്കെ പ്രതീക്ഷിച്ചത് പാഴായല്ലോ എന്നാണവന് തോന്നിയത്.
മടിക്കാതെ പറഞ്ഞോളൂ.. ഇവിടെ നമ്മൾ രണ്ടുപേർ മാത്രമല്ലേ ഉള്ളൂ.. പറയുന്നതൊന്നും വേറെ ആരും കേൾക്കില്ലല്ലോ.. ഫോണിലൂടെ സംസാരിച്ചാൽ അത് പിന്നീട് പല ബുദ്ധിമുട്ടുകളും വരുത്തിയെന്ന് വരാം.. അതാ കുട്ടനോട് ഇവിടേക്ക് വരാൻ പറഞ്ഞത്..
താൻ മനക്കോട്ട കെട്ടിയതൊക്കെ പാഴായിപ്പോയെന്ന് കുട്ടന് പൂർണ്ണമായും ബോധ്യപ്പെട്ടു.
ഫോണിൽ സംസാരിച്ചാൽ അത് ഞാൻ റെക്കോർഡ് ചെയ്യുകയോ അങ്ങനെ എന്തെങ്കിലും പുലിവാലാകുമോ എന്ന ഭയമാണ് എന്നെ ഇങ്ങോട്ട് വരുത്താൻ കാരണം..
അവൻ നിരാശയോടെ ഓർത്തു.
പറയൂ കുട്ടാ.. എന്താ നിനക്കെന്നോട് പറയാനുള്ളത്? മടിക്കാതെ പറഞ്ഞോളൂ..
കുട്ടൻ അവൻ പറയാനാഗ്രഹിച്ചത് പറയാൻ ബുദ്ധിമുട്ടുകയാണ് എന്ന് മനസ്സിലാക്കിയ കുട്ടിമാളൂ.. അവന് തൊട്ടടുത്ത സെറ്റിയിലേക്ക് വന്നിരുന്നുകൊണ്ട് വീണ്ടും ചോദിച്ചു..
പറ കുട്ടാ.. എന്തിനാ പറയാൻ മടിക്കുന്നേ?
അത് ചേച്ചീ.. ചേച്ചി ഇന്ന് അമ്പലത്തിൽനിന്നും തിരിച്ച് കടയിൽ വന്ന് തട്ട് നീട്ടിയപ്പോൾ ചേച്ചിയുടെ നേര്യത് മാറിപ്പോയില്ലേ.. അപ്പോൾ…