കുട്ടേട്ടത്തിയുടെ കുട്ടൻ
കുട്ടേട്ടത്തി – കുളികഴിഞ്ഞവൻ മുറിയിലെത്തി.. ഒരു പുതിയ ഷഡ്ഡി ധരിക്കാനെടുത്തു..
ഷഡ്ഡി ഇടണോ എന്നൊരു തോന്നൽ.. ജീൻസ് ധരിക്കുമ്പോൾ ചിലപ്പോഴവൻ ഷഡ്ഡി ഉപയോഗിക്കാറില്ല.. ഇന്നും അതല്ലേ നല്ലത്.. അവസരം ഒത്തുവന്നാൽ കാര്യങ്ങൾ എളുപ്പത്തിൽ സാധിക്കാനുള്ള സൗകര്യം മുന്നേ ഒരുക്കിയിരിക്കുന്നത് നല്ലതാണല്ലോ..
ജീൻസ് ഇട്ടു. ശരീരത്തിൽ ഇറുകിയിരിക്കുന്ന ടീ ഷർട്ടും. അവന്റെ ബോഡിഷേപ്പ് കുട്ടേടത്തി അറിയണം എന്നതായിരുന്നു അവന്റെ ലക്ഷ്യം.
സ്ത്രീകൾ വികാരവതിയാകുമെന്ന് കമ്പനി അവകാശപ്പെടുന്ന പെർഫ്യൂമെടുത്ത് ശരീരം മൊത്തം പൂശി. ജീൻസിനുള്ളിലേക്കും അടിക്കാൻ മറന്നില്ല.
ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ അവനെന്തോ ഒരു സംശയം തോന്നി.
ബൈക്ക് എടുക്കണോ? അതൊരു പ്രശ്നമാകുമോ?
കുട്ടേടത്തി ചിന്തിച്ച അതേ കാര്യം അവന്റെ ചിന്തയിലുമെത്തി.
അമ്മേ.. ഞാൻ ബൈക്ക് കൊണ്ടു പോകുന്നില്ല.. സ്റ്റാർട്ടിംങ്ങ് ട്രബിളുണ്ട് .. വർക്ക് ഷോപ്പിൽ കാണിക്കണം..
ബൈക്കില്ലാതെ ഗേറ്റിന് വെളിയിൽ ഇറങ്ങാത്ത താൻ ബൈക്ക് എടുക്കാതെ എവിടെ പോയതാണെന്ന് അമ്മ ആലോചിക്കുമെന്നുറപ്പാണ്. ആ ആലോചന ഉണ്ടാവാതിരിക്കാൻ അഡ്വാൻസായി അമ്മയെ ബോധ്യപ്പെടുത്തിയതാണവൻ.
കുട്ടിമാളു കുട്ടനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടു മണിക്കൂറോളമായി. രണ്ട് ദിവസം കടന്നു പോയ അവസ്തയിലാണവൾ..
എന്താ കുട്ടൻ വരാത്തെ.. ഇനി അവൻ വരാതിരിക്കുമോ? അവന്റെ മാനസികാവസ്ത എന്തായിരിക്കും..
താൻ ഗൗരവത്തിൽ സംസാരിച്ചത് കൊണ്ടവൻ ഭയന്നിട്ടുണ്ടാവുമോ?
കുട്ടൻ വരാത്തത് കൊണ്ട് അവളുടെ മനസ്സിലൂടെ ചിന്തകൾ കാടുകേറി.
അവൻ എത്രയും വേഗം വന്ന് ചേരാൻ കൊതിക്കുകയാണവളുടെ മനസ്സ്.
കുട്ടൻ കുട്ടിമാളുവിന്റെ വീടിനടുത്ത് എത്താറായി. അവൻ ഒരിക്കൽ കുട്ടിമാളുവിന്റെ വീട്ടിൽ വന്നിട്ടുണ്ട്. അവളുടെ തൊടിയിൽ ജമന്തിപ്പൂക്കൾ ഒത്തിരി ഉണ്ടായിരുന്നു. ഒരു ദിവസം കുട്ടിമാളു അമ്പലത്തിലേക്ക് പോകുമ്പോ കുട്ടനോട് പൂവിനെക്കുറിച്ച് പറഞ്ഞു..
അന്നവന് പൂവിന്റെ ഷോർട്ടേജും ഉണ്ടായിരുന്നതിനാൽ അന്ന് തന്നെ ആ പൂക്കൾ പറിക്കാൻ അവൻ വന്നു..
അത് കൊണ്ടവന് കുട്ടിമാളുവിന്റെ വീടും പരിസരവുമൊക്കെ അറിയാം.
വീടിന് മുന്നിലുള്ള റബർ തോട്ടത്തിലേക്കവൻ നടന്നു.. തോട്ടത്തിലേക്ക് കടന്നാൽ പിന്നെ ആരുടേയും ശ്രദ്ധയിൽ പെടില്ലെന്ന് അവനറിയാം..
ഇത്തരമൊരു സ്ഥലത്ത് ഒറ്റക്ക് താമസിക്കുന്ന കുട്ടേടത്തിയുടെ ധൈര്യത്തെക്കുറിച്ചും അവനോർത്തുപോയി.
റബർ തോട്ടത്തിന്റെ ഏതാണ്ട് കുറച്ച് ഉള്ളിലേക്ക് ചെന്നപ്പോഴാണ് വീടായത്. പൂമുഖ വാതിൽ ചാരിയിട്ടേ ഉള്ളുവെന്ന് കുറച്ചകലെ വെച്ച്തന്നെ അവന് മനസ്സിലായി.
എന്തായാലും കോളിംങ്ങ് ബെൽ അടിക്കുകയോ പുറത്ത് കാത്ത് നിൽക്കുകയോ വേണ്ട.. ഇനി ഡോറിൽ മുട്ടാതെ അകത്തേക്ക് കേറിവന്നത് എന്തിനാണെന്നെങ്ങാനും കുട്ടേടത്തി ചോദിച്ചാലോ?
ഹേയ്.. അതിനൊന്നും ഒരു ചാൻസുമില്ല.. ഇവിടെ കുട്ടേട്ടത്തി മാത്രമേ ഉള്ളെന്ന് അറിയാവുന്നതല്ലേ..
കൂടുതലൊന്നും ആലോചിച്ച് കാട് കയറാൻ നിൽക്കാതെ അവൻ അകത്തേക്ക് കയറി.
ഡ്രോയിങ്ങ് റൂമിലേക്ക് അവൻ കടന്നതും അകത്ത്നിന്നും കുട്ടിമാളു അങ്ങോട്ടു വന്നതും ഒന്നിച്ചായിരുന്നു.. ഇരുവരും ഒരു നിമിഷം പരസ്പരം നോക്കിനിന്നു പോയി.
കുട്ടേടത്തിയുടെ വേഷം കുട്ടനെ കോരിത്തരിപ്പിച്ചു. താൻ കണ്ടിട്ടുള്ളതിനേക്കാളേറെ സുന്ദരിയാണ് കുട്ടേടത്തി.. അവൻ മനസ്സിൽ ഉറപ്പിച്ചു.
പരിചയഭാവത്തിൽ ഒന്നു ചിരിച്ച ഉടനെ ഗൗരവഭാവം പൂണ്ടവൾ പറഞ്ഞു..
ങാ.. കുട്ടനോ? ഇരിക്ക്.. എന്നു പറഞ്ഞുകൊണ്ട് അവൾ ആദ്യമേ ഇരുന്നു..
കുട്ടടുത്തിയുടെ പെരുമാറ്റത്തിൽ ഗൗരവമുള്ളത് കുട്ടൻ തിരിച്ചറിഞ്ഞു.
തന്നോട് ഇരിക്കാൻ പറഞ്ഞെങ്കിലും എന്താണ് ചെയ്യേണ്ടതെന്ന് നിശ്ചയമില്ലാതെ അവൻ നിന്നു.
തനിക്ക് എതിരെ കിടക്കുന്ന സെറ്റി ചൂണ്ടി അവൾ പറഞ്ഞു..
ഇരിക്ക് കുട്ടാ..
ആ ശബ്ദത്തിൽ ഒരു നീരസം ഉള്ളതായിട്ടാണ് അവന് തോന്നിയത്. അത് കൊണ്ട് മടിച്ച് മടിച്ചാണവൻ ഇരുന്നത്..
അവൻ ഇങ്ങോട്ട് വരുമ്പോൾ മനസ്സിൽ കെട്ടിഉയർത്തിയ മോഹങ്ങൾ ഒരു ചീട്ട്കൊട്ടാരം കണക്കേ തകർന്ന് വീഴുന്ന ഫീലായിരുന്ന് അവനിലപ്പോൾ.
കുട്ടനെന്താ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞത് ?
പെട്ടെന്നായിരുന്നു അവളുടെ ചോദ്യം.. അവനത് പ്രതീക്ഷിച്ചിരുന്നില്ല. ഒരു കുശലാന്വേഷണമൊക്കെ കഴിഞ്ഞ് വർത്തമാനത്തിനിടയിൽ വിഷയത്തിലേക്ക് വരാം എന്നൊക്കെ പ്രതീക്ഷിച്ചത് പാഴായല്ലോ എന്നാണവന് തോന്നിയത്.
മടിക്കാതെ പറഞ്ഞോളൂ.. ഇവിടെ നമ്മൾ രണ്ടുപേർ മാത്രമല്ലേ ഉള്ളൂ.. പറയുന്നതൊന്നും വേറെ ആരും കേൾക്കില്ലല്ലോ.. ഫോണിലൂടെ സംസാരിച്ചാൽ അത് പിന്നീട് പല ബുദ്ധിമുട്ടുകളും വരുത്തിയെന്ന് വരാം.. അതാ കുട്ടനോട് ഇവിടേക്ക് വരാൻ പറഞ്ഞത്..
താൻ മനക്കോട്ട കെട്ടിയതൊക്കെ പാഴായിപ്പോയെന്ന് കുട്ടന് പൂർണ്ണമായും ബോധ്യപ്പെട്ടു.
ഫോണിൽ സംസാരിച്ചാൽ അത് ഞാൻ റെക്കോർഡ് ചെയ്യുകയോ അങ്ങനെ എന്തെങ്കിലും പുലിവാലാകുമോ എന്ന ഭയമാണ് എന്നെ ഇങ്ങോട്ട് വരുത്താൻ കാരണം..
അവൻ നിരാശയോടെ ഓർത്തു.
പറയൂ കുട്ടാ.. എന്താ നിനക്കെന്നോട് പറയാനുള്ളത്? മടിക്കാതെ പറഞ്ഞോളൂ..
കുട്ടൻ അവൻ പറയാനാഗ്രഹിച്ചത് പറയാൻ ബുദ്ധിമുട്ടുകയാണ് എന്ന് മനസ്സിലാക്കിയ കുട്ടിമാളൂ.. അവന് തൊട്ടടുത്ത സെറ്റിയിലേക്ക് വന്നിരുന്നുകൊണ്ട് വീണ്ടും ചോദിച്ചു..
പറ കുട്ടാ.. എന്തിനാ പറയാൻ മടിക്കുന്നേ?
അത് ചേച്ചീ.. ചേച്ചി ഇന്ന് അമ്പലത്തിൽനിന്നും തിരിച്ച് കടയിൽ വന്ന് തട്ട് നീട്ടിയപ്പോൾ ചേച്ചിയുടെ നേര്യത് മാറിപ്പോയില്ലേ.. അപ്പോൾ…
അത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ടവൻ ബ്രേക്കിട്ടു. തുടർന്ന് പറയാൻ അവൻ തപ്പുകയാണ്.. അവന് ബാക്കി പറയാനുള്ളതെന്തെന്ന് കേൾക്കാനുള്ള ആകാംക്ഷയിലാണ് കുട്ടിമാളൂ..
ഉം… നേര്യത് മാറിപ്പോയപ്പോൾ.. പിന്നെന്താ സംഭവിച്ചത്?
കുട്ടിമാളുവിന്റെ ആ ചോദ്യം അവന് ആശ്വാസമായി. അവൻ പെട്ടെന്ന് പറഞ്ഞു..
അത്.. അന്നേരം.. ചേച്ചിയുടെ മുലകൾ എന്നെ തുറിച്ച് നോക്കുന്നത് പോലെ എനിക്ക് തോന്നി..
അത് കേട്ടതും അവളിൽ കുളിര് കോരി.. അവൻ തന്റെ മാറ് കാണട്ടെ എന്നുദ്ദേശിച്ച് തന്നെയാണ് തട്ട് തിരികെ കൊടുത്തപ്പോൾ കൈ കൂടുതൽ ഉയർത്തിയത്. അത് ഫലിച്ചിരിക്കുന്നു!!
അതോർത്തപ്പോഴുണ്ടായ സന്തോഷം കൊണ്ടാണ്ടെങ്കിലും അവൻ പറയുന്നത് കേട്ട തമാശയിലെന്നോണം അവൾ പൊട്ടിച്ചിരിച്ചു.
തന്നെ കളിയാക്കുന്നതാണ് കുട്ടേടത്തിയുടെ ചിരി എന്നാണവന് തോന്നിയത്.
ചിരിക്കിടയിൽ അവൾ ചോദിച്ചു..
ങാ.. എന്നിട്ട്?
അത്.. അത് ഞാൻ പെട്ടെന്ന് നോക്കിപ്പോയതാ.. അത് ചേച്ചി കണ്ടെന്നും എനിക്ക് മനസ്സിലായി.. അതോടെ ഞാനങ്ങനെ നോക്കിയത് തെറ്റായിപ്പോയെന്നും ചേച്ചി എന്നെക്കുറിച്ച് എന്ത് കരുതുമെന്ന് ഓർത്തപ്പോ വിഷമവും തോന്നി.. അന്നേരം മുതൽ മനസ്സിലൊരു ടെൻഷൻ.. എന്നാപ്പിന്നെ ചേച്ചിയെ വിളിച്ച് സോറി പറഞ്ഞേക്കാം.. അല്ലെങ്കിൽ ചേച്ചിയെ ഇനി ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാകുമെന്ന് തോന്നി..
കുട്ടൻ പറഞ്ഞൊപ്പിക്കുകയായിരുന്നു..
ചേച്ചിയെ വളക്കാൻ പറ്റുന്ന രീതിയിൽ സംസാരം വളർത്തിയെടുക്കണമെന്നൊക്കെ പ്ളാൻ ചെയ്ത് ചേച്ചിയോട് സംസാരിക്കേണ്ട വാക്കുകൾ വരെ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് വന്നതാണവൻ.. അതൊക്കെ ചേച്ചി ഓരോന്ന് ചോദിച്ചപ്പോൾത്തന്നെ മനസ്സിൽനിന്നും ചോർന്ന് പോയിരുന്നു..
കുട്ടന്റെ സംസാരത്തിൽനിന്നും അവനോട് കൂടുതൽ ചോദിക്കാനുള്ള വാക്കുകൾ കിട്ടുമെന്നും അതിൽ കയറിപ്പിടിച്ച് അവനോട് അടുക്കാനുള്ള അവസരം ഉണ്ടാക്കിയെടുക്കാം എന്നൊക്കെയായിരുന്നു അവളുടെ പ്രതീക്ഷ..
അത്കൊണ്ട് തന്നെ അവൾ ചോദിച്ചു..
അതിത്ര കാണാനെന്താ ഉള്ളത്? എല്ലാ സ്ത്രീകൾക്കും ഉള്ളതല്ലേ എനിക്കുമുള്ളൂ.!!
ആ ചോദ്യത്തിലും ദേഷ്യത്തിന്റെ സ്വരം തോന്നിയതും പരിഭവത്തോടെ അവൻ പറഞ്ഞു..
എല്ലാ പെണ്ണുങ്ങൾക്കും അത്രേ മുണ്ടോന്നൊന്നും എനിക്കറിയില്ല.. ഞാനങ്ങനെ മറ്റാരുടേയും നോക്കാനൊന്നും പോയിട്ടില്ല..
തന്റെ മാറിൽ മാത്രമാണവൻ നോക്കിയിട്ടുള്ളൂ എന്നാണവൻ പറഞ്ഞതെന്ന് മനസ്സിലാക്കിയപ്പോൾ അവൾക്കത് കുളിര് കോരുന്ന അനുഭവമായി. എന്ത് കൊണ്ടാണ് മറ്റാരുടേയും മാറിലേക്കവൻ നോക്കാത്തതെന്ന് അറിയാനുള്ള ആകാംക്ഷയും അവളിൽ വളർന്നു.
അതെന്താ.. മറ്റാരുടേയും നോക്കാത്തെ?
അവൾ പെട്ടെന്ന് ചോദിച്ചു..
അതെനിക്കറിയില്ല.. ചേച്ചിയെ മാത്രമേ കാണണമെന്നും കാണുമ്പോൾ അതൊക്കെ നോക്കണമെന്നും തോന്നിയിട്ടുള്ളൂ..
ഓഹോ.. അപ്പോ ഇത് പതിവ് കലാപരിപാടിയാണല്ലേ..
ആ ചോദ്യത്തിലും ദേഷ്യഭാവമാണ് അവന് തോന്നിയത്. അവൾ അവനെ കളിപ്പിക്കുകയാണെന്ന് അവന് മനസ്സിലായില്ല.
എന്തും വരട്ടെ എന്ന് കരുതിക്കൊണ്ട് തന്നെ അവൻ തുടർന്നു..
ചേച്ചി എന്നോട് ദേഷ്യപ്പെടരുത്.. ഞാൻ സത്യമാ പറയുന്നത്.. ചേച്ചിയെ കാണുമ്പോൾ എനിക്ക് നോക്കാതിരിക്കാൻ പറ്റണില്ല.. ഞാൻ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കയാണെങ്കിലും ചേച്ചി അമ്പലത്തിലേക്ക് വരുന്നത് ഞാനറിയും. അത് ചേച്ചി വരുന്നത് കണ്ടിട്ടല്ല.. അല്ലാതെ തന്നെ എന്റെ മനസ്സ് പറയും.. അന്നേരം ചെയ്യുന്ന ജോലി എന്താണെങ്കിലും അത് നിർത്തിവെച്ച് ഞാൻ മുഖമുയർത്തി നോക്കും.. അങ്ങനെ നോക്കുമ്പോൾ ഉറപ്പായിട്ടും ചേച്ചി വരുന്നുണ്ടാവും.. ഒരിക്കലെങ്കിലും അങ്ങനെ നോക്കുമ്പോൾ ചേച്ചിയെ കാണാതിരുന്നിട്ടില്ല..
കൗതുകത്തോട് കൂടിയാണ് കുട്ടിമാളു അത് കേൾക്കുന്നത്.
കുട്ടൻ തുടരുകയാണ്..
ചേച്ചീ.. നമ്മൾ തമ്മിൽ ഒരു മുൻജന്മ ബന്ധമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.. അത് ചിലപ്പോ ഭാര്യാ- ഭർത്താക്കന്മാർ തന്നെ ആയിരുന്നിരിക്കാം..
എന്താ നിനക്കങ്ങനെ തോന്നാൻ…
അവൻ പറയുന്നത് ശരിയാണെന്ന തോന്നലിലാണവൾ ചോദിച്ചത്.
അത് ചേച്ചീ.. ചേച്ചിയുടെ സാന്നിദ്ധ്യം കാണാതെ അറിയുന്നത് കൊണ്ട് മാത്രം തോന്നീതല്ല.. എന്റെ സ്വപ്നങ്ങളിൽ ഞാൻ കാണുന്നത് ചേച്ചിയെ മാത്രമാണ്.. അതും ആ സ്വപ്നങ്ങൾ എല്ലാം പ്രണയവും സെക്സും നിറഞ്ഞതുമാണ്..
കുട്ടാ.. നീ എന്തൊക്കെയാണീ പറയുന്നത്?
അതെ ചേച്ചീ.. സത്യമാ ഞാൻ പറയുന്നത്..
ആണോ? കൊള്ളാല്ലോ നിന്റെ പുതിയ നമ്പർ ? [ തുടരും ]