കുട്ടേട്ടത്തിയുടെ കുട്ടൻ
ഡ്രോയിംങ് റൂമിൽ വന്ന് അവിടമാകെ ഒന്ന് നിരീക്ഷിച്ചു. ചിലതൊക്കെ നേരാംവണ്ണം ഒതുക്കി വെക്കുകയും ചെയ്തു.
ഒരു വിശിഷ്ടാതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പായിരുന്നു അവളുടെ മനസ്സിൽ.
അടുത്ത വീട്ടിലെ ശാരദേടത്തിയോടൊപ്പം വൈകിട്ട് അമ്പലത്തിൽ പോകാൻ പ്ളാൻ ചെയ്തിരുന്ന കാര്യം പെട്ടെന്നവൾ ഓർത്തു.. ഉടനെ ശാരദേടത്തിയെ വിളിച്ചു.. അമ്പല ദർശനം അടുത്ത ദിവസത്തേക്ക് മാറ്റാമെന്ന് ശാരദ ആദ്യമേ കുട്ടിമാളുവിനോട് പറഞ്ഞത് കൊണ്ട് നുണ പറഞ്ഞ് അത് മാറ്റിവെക്കേണ്ട ആവശ്യം അവൾക്കുണ്ടായില്ല.
കുട്ടൻ ബൈക്കിനായിരിക്കാം വരുന്നത്. തന്റെ വീട്ടിൽ ആരു വന്നാലും അയൽ വീട്ടിലുള്ളവരുടെ ശ്രദ്ധയിൽ പെടില്ല. എന്നാലും ബൈക്ക് അധികനേരം വീട്ടുമുറ്റത്തിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിക്കൂടെന്നുമില്ല.
അതിനെന്താ ചെയ്യേണ്ടത്?
അങ്ങനെ ഓരോരോ കാര്യങ്ങളും കുട്ടിമാളു ആലോചിക്കുകയായിരുന്നു.
കുട്ടൻ കടയിലെ കാര്യങ്ങൾ തന്റെ പണിക്കാരനെ ഏല്പിച്ചു. ബൈക്കില വൻ വീട്ടിലെത്തി.
പതിവില്ലാത്ത നേരത്ത് മകൻ വന്നതിന്റെ കാര്യം തിരക്കിയ അമ്മയോട്, ശരീരത്തിന് വല്ലാത്ത ചൊറിച്ചിൽ.. പുക്കളിലേതിന്റേയോ അലർജി ആണെന്ന് തോന്നുന്നു.. ഒന്ന് കുളിക്കണം.. എന്ന് പറയുമ്പോഴേക്കും അവൻ കുളിമുറിയിൽ കയറിക്കഴിഞ്ഞിരുന്നു.
One Response
നൈറ്റി ആണ് എനിക്ക് ഇഷ്ടം