കുട്ടേട്ടത്തിയുടെ കുട്ടൻ
തുടർന്ന് പറയാനവൻ പരതിയപ്പോൾ
കോപം നടിച്ചവൾ:
ങാഹാ.. അപ്പോ.. ഇതാ നിന്റെ പണിയല്ലേ..
അവളുടെ ശബ്ദത്തിലെ നീരസം തിരിച്ചറിഞ്ഞവൻ..
അയ്യോ.. ചേച്ചീ.. ഞാൻ മന:പൂർവ്വമല്ല.. ചെയ്തത് തെറ്റായെന്ന് തോന്നിയത് കൊണ്ടാ മാപ്പ് പറയാൻ വിളിച്ചത്..
ഓഹോ.. നിന്റെ കടയിൽ വരുന്നവരെയൊക്കെ ഇങ്ങനെ നോക്കലാ നിന്റെ പണി.. അല്ലേ?
അവളുടെ ശബ്ദത്തിൽ നീരസം വരുത്തിയെങ്കിലും കുട്ടിമാളുവിന്റെ മുഖത്ത് പുഞ്ചിരിയായിരുന്നു.
അവൾക്ക് ദേഷ്യം കയറിയിരിക്കുകയാണെന്ന് തോന്നിയതും അവൻ വല്ലാതായി.
അയ്യോ ചേച്ചി.. ചേച്ചിയെ അല്ലാതെ മറ്റാരെയും ഞാനിത് വരെ അങ്ങനെയൊന്നും നോക്കിയിട്ടില്ല..
അത് കേട്ടതും കുട്ടിമാളുവിന്റെ മുഖത്ത് സന്തോഷം പടർന്നെങ്കിലും ദേഷ്യ ശബ്ദത്തിൽ തന്നെ അവൾ തുടർന്നു..
ഓഹോ.. അപ്പോ ഇത് ഇന്ന് മാത്രം സംഭവിച്ചതല്ല.. അല്ലേ?
അത് പിന്നെ.. ചേച്ചീ.. ചേച്ചിയോടെ നിക്ക് എന്തോ.. ഒരു..
അവനെ തുടർന്ന് പറയാൻ സമ്മതിക്കാതെ കുട്ടിമാളു പറഞ്ഞു..
വേണ്ട.. വേണ്ട.. എനിക്കൊന്നും കേൾക്കണ്ട.. ഇതൊന്നും ഫോണിൽ പറയാവുന്ന കാര്യങ്ങളല്ല.. നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇങ്ങോട്ട് വന്ന് പറയാം.. ആ.. പിന്നെ.. നിന്റെ മനസ്സിലുള്ളത് ഇന്ന് തന്നെ എന്നോട് പറഞ്ഞില്ലെങ്കിൽ നാളെ മുതൽ ഞാൻ നിന്റെ കടയിലേക്ക് വരില്ല..
One Response
നൈറ്റി ആണ് എനിക്ക് ഇഷ്ടം