കുട്ടേട്ടത്തിയുടെ കുട്ടൻ
കുട്ടേട്ടത്തി – അവൾ കേൾക്കാൻ ആഗ്രഹിച്ച ശബ്ദം !!!
എന്താ കുട്ടാ…
എന്തിനാണവൻ വിളിച്ചതെന്ന് അറിയാനുള്ള ആകാംക്ഷ മുഴുവൻ അവളുടെ ആ ചോദ്യത്തിലുണ്ടായിരുന്നു..
അത്… ഞാൻ.. എനിക്ക് ചേച്ചിയോട് ചിലത് പറയാൻ…
എന്താ പറയേണ്ടത്…. എങ്ങനെയാണ് പറയേണ്ടത് എന്നൊന്നുമറിയാതെ പരുങ്ങുകയാണവനെന്ന് അവന്റെ ശബ്ദത്തിലുണ്ടായിരുന്നു..
അവന് എന്താണ് പറയുന്നതെന്ന് അറിയാൻ അവൾക്ക് ആകാംക്ഷയായി.
എന്താ കുട്ടാ.. എന്താ കാര്യം?
അവളുടെ ആ ചോദ്യത്തിൽ സ്നേഹം തുളുമ്പുന്നത് പോലെ അവന് തോന്നി.
അവൻ എന്താ പറയേണ്ടതെന്നറിയാതെ നിശബ്ദനായതും അവൾ വീണ്ടും ചോദിച്ചു..
പറയു കുട്ടാ.. എന്തിനാ നീ വിളിച്ചത്?
ചേച്ചീ.. ഞാൻ പറയുന്നത് കേൾക്കുമ്പോൾ എന്നോട് ദേഷ്യം തോന്നരുത്.
ഇല്ല.. ദേഷ്യം തോന്നില്ല.. നീ പറഞ്ഞോളൂ..
അറിയാനവൾക്ക് തിടുക്കമായി.
അത്.. ഞാനിന്ന് ചേച്ചിയോട് ഒരു തെറ്റു ചെയ്തു..
തെറ്റോ .. എന്താത്?
അവളുടെ ശബ്ദത്തിൽ ആകാംക്ഷ.
ഞാനിന്ന് ചേച്ചിയെ തെറ്റായ രീതിയിലൊന്ന് നോക്കിപ്പോയി…
അതെങ്ങനെ?
കേൾക്കാനവൾക്ക് തിടുക്കമായി.
അവന് അതെങ്ങനെ പറയണമെന്നറിയില്ല.. പറയാതിരിക്കാനും വയ്യ..
നീ എന്താ പറയാത്തെ ?
കുട്ടേടത്തി വീണ്ടും ചോദിച്ചപ്പോൾ അവൻ പറഞ്ഞു..
അത്.. ചേച്ചി.. തട്ട് നീട്ടിയപ്പോ.. അറിയാതെ ആ നെഞ്ചിലേക്ക്..
തുടർന്ന് പറയാനവൻ പരതിയപ്പോൾ
കോപം നടിച്ചവൾ:
ങാഹാ.. അപ്പോ.. ഇതാ നിന്റെ പണിയല്ലേ..
അവളുടെ ശബ്ദത്തിലെ നീരസം തിരിച്ചറിഞ്ഞവൻ..
അയ്യോ.. ചേച്ചീ.. ഞാൻ മന:പൂർവ്വമല്ല.. ചെയ്തത് തെറ്റായെന്ന് തോന്നിയത് കൊണ്ടാ മാപ്പ് പറയാൻ വിളിച്ചത്..
ഓഹോ.. നിന്റെ കടയിൽ വരുന്നവരെയൊക്കെ ഇങ്ങനെ നോക്കലാ നിന്റെ പണി.. അല്ലേ?
അവളുടെ ശബ്ദത്തിൽ നീരസം വരുത്തിയെങ്കിലും കുട്ടിമാളുവിന്റെ മുഖത്ത് പുഞ്ചിരിയായിരുന്നു.
അവൾക്ക് ദേഷ്യം കയറിയിരിക്കുകയാണെന്ന് തോന്നിയതും അവൻ വല്ലാതായി.
അയ്യോ ചേച്ചി.. ചേച്ചിയെ അല്ലാതെ മറ്റാരെയും ഞാനിത് വരെ അങ്ങനെയൊന്നും നോക്കിയിട്ടില്ല..
അത് കേട്ടതും കുട്ടിമാളുവിന്റെ മുഖത്ത് സന്തോഷം പടർന്നെങ്കിലും ദേഷ്യ ശബ്ദത്തിൽ തന്നെ അവൾ തുടർന്നു..
ഓഹോ.. അപ്പോ ഇത് ഇന്ന് മാത്രം സംഭവിച്ചതല്ല.. അല്ലേ?
അത് പിന്നെ.. ചേച്ചീ.. ചേച്ചിയോടെ നിക്ക് എന്തോ.. ഒരു..
അവനെ തുടർന്ന് പറയാൻ സമ്മതിക്കാതെ കുട്ടിമാളു പറഞ്ഞു..
വേണ്ട.. വേണ്ട.. എനിക്കൊന്നും കേൾക്കണ്ട.. ഇതൊന്നും ഫോണിൽ പറയാവുന്ന കാര്യങ്ങളല്ല.. നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇങ്ങോട്ട് വന്ന് പറയാം.. ആ.. പിന്നെ.. നിന്റെ മനസ്സിലുള്ളത് ഇന്ന് തന്നെ എന്നോട് പറഞ്ഞില്ലെങ്കിൽ നാളെ മുതൽ ഞാൻ നിന്റെ കടയിലേക്ക് വരില്ല..
അവളത് പറയുമ്പോൾ അവൻ ഇപ്പോൾത്തന്നെ തന്റെ അടുക്കലേക്ക് എത്തണമെന്നായിരുന്നു അവളുടെ മനസ്സിൽ.
ഞാനുടനെ വരാം ചേച്ചി.. ദേ.. പുറപ്പെടുകയാ..
അത് പറയുമ്പോൾ കുട്ടേടത്തി തന്നോട് വഴക്കിടുമോ എന്നൊരു ടെൻഷനായിരുന്നു കുട്ടന്.
കുട്ടേടത്തിയുടെ വീട്ടിലേക്ക് പോകാൻ അവൻ മുന്നേ ആഗ്രഹിച്ചതാ.. ഇപ്പോഴിതാ കുട്ടേടത്തി തന്നെ വീട്ടിലേക്ക് വിളിച്ചിരിക്കുന്നു..
താൻ ആഗ്രഹിച്ചത് പോലെ ഒരു സാഹചര്യത്തിലല്ല താൻ കുട്ടേടത്തി യുടെ വീട്ടിലേക്കിപ്പോൾ ചെല്ലുന്നത്.
ശാസിക്കാനോ.. ശിക്ഷിക്കാനോ എന്തിനാണ് കുട്ടേടത്തി ചെല്ലാൻ പറഞ്ഞതെന്നും തനിക്കറിയില്ലല്ലോ..
കുട്ടൻ ഉടനെ എത്തുമെന്ന് കുട്ടിമാളു ഉറപ്പിച്ചു. അവൾ അപ്പോൾ അമ്പലത്തിൽനിന്നും വന്ന വേഷത്തിലായിരുന്നു.. അതൊക്കെ പെട്ടെന്നവൾ അഴിച്ചുമാറ്റി. എന്നിട്ട് നഗ്നമായ തന്റെ മേനി കണ്ണാടിയി ലവൾ നോക്കിക്കണ്ടു.
ഈ ശരീരത്തിൽ ഇന്നൊരു പുരുഷസ്പർശം ഏൽക്കുമോ? സ്വന്തം ശരീരത്തെ കൊതിയോടെ നോക്കിക്കണ്ടുകൊണ്ടവൾ ഓർത്തു.
എന്ത് വേഷത്തിലാവണം കുട്ടനെ കാത്തുനിൽക്കേണ്ടത്?
ചുരിദാർ മതിയോ? അതിട്ടാൽ ശരീരമാസകലം അതിൽ പൊതിഞ്ഞിരിക്കും.. ശരീര സൗന്ദര്യം പുറത്തറിയും വിധം ഇറുങ്ങിയ ചുരിദാറൊന്നും തനിക്കില്ല. വസ്ത്ര ധാരണത്തിലൂടെ ശരീര സൗന്ദര്യം മറ്റുള്ളവരെ ആകർഷിപ്പിക്കണമെന്ന് ഇതുവരെ തോന്നിയിട്ടുമില്ല.
സാരിയും ബ്ലൗസുമായാലോ.. അതാകുമ്പോൾ ശരീരത്തിന്റെ വടിവുകൾ കാണുംവിധം ധരിച്ചാ മതി..പക്ഷെ; അതിനൊരു പ്രശ്നമില്ലേ.. സാരിയൊക്കെ ഉടുത്ത് നിൽക്കുമ്പോൾ പെട്ടെന്നൊന്ന് വിവസ്ത്രയാവാൻ ബുദ്ധിമുട്ടാവില്ലേ.. അത് വേണ്ട..
പിന്നെ എന്താ ധരിക്കേണ്ടത്? എന്ന് ആലോചിച്ചപ്പോഴാണ് തന്റെ ബന്ധത്തിലെ ഒരു ചേച്ചി ദുബായിയിൽനിന്നും വന്നപ്പോ തനിക്ക് തന്ന നൈറ്റിയെക്കുറിച്ചവൾ ഓർത്തത്.. വളരെ മോഡേണായ, സ്ലീവ് ലസ്സായ നേർമ്മയുള്ള ഇളം റോസ് നിറത്തിലുള്ള ഒരു നൈറ്റിയാണത്. അതും ബോഡി ഫിറ്റായ മോഡൽ അയത്കൊണ്ട് ശരീരത്തിൽ ഒട്ടിപ്പിടിച്ച് കിടക്കുന്നതാണ്.
അത് തന്നെ ധരിക്കാനവൾ തീരുമാനിച്ചു.
ഷെൽഫിൽനിന്നും ആ നൈറ്റി എടുത്തവൾ നോക്കി.. കൊള്ളാം… ബ്രാ ഇടേണ്ടതില്ല.. ബ്രായ്ക്ക് പകരം മുല പൊതിയാൻ കപ്പ് വെച്ചിട്ടുണ്ട്.
ഇത് ശരിക്കും ബെഡ്റൂമിൽ ഉപയോഗിക്കാനുള്ള നൈറ്റിയാണ്. രാത്രിയിൽ പുരുഷനോടൊത്ത് കിടക്കുമ്പോൾ ഫ്രണ്ട് ഓപ്പണായ ഈ നൈറ്റി സൗകര്യ പ്രഥമാണ്. സിബ്ബ് താഴേക്ക് വലിച്ചാൽ നെറ്റി തുറന്ന് കിടക്കും..
മുലയിൽ താലോലിക്കാൻ വളരെ സൗകര്യമുള്ളതാണ്. ബ്രാസിയർ ഇടാതെതന്നെ അവളത് ധരിച്ചു.
അടിപ്പാവാട മാത്രമേ അവൾ ഉടുത്തുള്ളൂ. അതിനടിയിലെ പാന്റീസ് ഒഴിവാക്കി..
പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ തടസ്സങ്ങൾ ഒന്നുമില്ലാതെ കാര്യത്തിലേക്ക് കടക്കാനാവണം. അതാണവൾ ആഗ്രഹിച്ചത്.
തന്നെ പലപ്പോഴും നോക്കി രസിച്ചിട്ടുണ്ടെന്നല്ലേ കുട്ടൻ പറഞ്ഞത്.. അവനിന്ന് തന്നെ കണ്ടാൽ കൊതിക്കണം..
ഇത്തരം ചിന്തകളൊക്കെ എവിടന്നാണിപ്പോൾ തോന്നുന്നത്.. ഇത്രയും കാലം ഇങ്ങനെയൊന്നും താൻ ചിന്തിച്ചിട്ട് പോലുമില്ല. എന്നാലിപ്പോൾ മുൻ പരിചയമുള്ളത് പോലെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നു..
എങ്ങനെയാണ് ഇതൊക്കെ പ്ലാൻ ചെയ്യാൻ തോന്നിയത്? ഇതിനൊക്കെ ഒരു വഴികാട്ടി വേണ്ടെന്നുണ്ടോ?
ആലോചിച്ചിട്ട് കുട്ടിമാളുവിന് ഒരു എത്തും പിടിയും കിട്ടിയില്ല..
നൈറ്റി ധരിച്ചവൾ കണ്ണാടിക്ക് മുന്നിൽനിന്ന് സ്വയമൊന്ന് വിലയിരുത്തി.
കൊള്ളാം.. ശരീരത്തിൽ ടൈറ്റായി നിൽക്കുന്ന നൈറ്റി ആയതിനാൽ ശരീര വടിവുകൾ കൃത്യമായി കാണാം..
മുലകൾ കുന്തമുനകൾ പോലെ നിൽക്കുന്നത് കണ്ടാൽ ആണാണേ നോക്കിപ്പോകും.
ഷെൽഫിൽനിന്നും കഴിഞ്ഞ ദിവസം വാങ്ങിയ ജാസ്മീൻ സ്പ്രേ എടുത്ത് ശരീരമാസകലം പൂശി..
സ്ത്രീ – പുരുഷ സമാഗമത്തിൽ മുല്ലപ്പൂവിന്റെ പരിമളം നൽകുന്ന ഉത്തേജനത്തെക്കുറിച്ച് കഥകളിലും മറ്റും വായിച്ചുള്ള അറിവാണ് മറ്റ് സ്പ്രേകൾ പലതും ഷെൽഫിൽ
ഉണ്ടായിട്ടും ജാസ്മീൻ തന്നെ പ്രയോഗിക്കാൻ അവളെ പ്രേരിപ്പിച്ചത്.
മുടി കെട്ടിയും അഴിച്ചിട്ടുമൊക്കെ സ്വന്തം സൗന്ദര്യം അവൾ വിലയിരുത്തി. അഴിച്ചിടുന്നതാണ് കൂടുതൽ വശ്യത തോന്നിപ്പിക്കുന്നതെന്ന് തീരുമാനിച്ചു.
ഡ്രോയിംങ് റൂമിൽ വന്ന് അവിടമാകെ ഒന്ന് നിരീക്ഷിച്ചു. ചിലതൊക്കെ നേരാംവണ്ണം ഒതുക്കി വെക്കുകയും ചെയ്തു.
ഒരു വിശിഷ്ടാതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പായിരുന്നു അവളുടെ മനസ്സിൽ.
അടുത്ത വീട്ടിലെ ശാരദേടത്തിയോടൊപ്പം വൈകിട്ട് അമ്പലത്തിൽ പോകാൻ പ്ളാൻ ചെയ്തിരുന്ന കാര്യം പെട്ടെന്നവൾ ഓർത്തു.. ഉടനെ ശാരദേടത്തിയെ വിളിച്ചു.. അമ്പല ദർശനം അടുത്ത ദിവസത്തേക്ക് മാറ്റാമെന്ന് ശാരദ ആദ്യമേ കുട്ടിമാളുവിനോട് പറഞ്ഞത് കൊണ്ട് നുണ പറഞ്ഞ് അത് മാറ്റിവെക്കേണ്ട ആവശ്യം അവൾക്കുണ്ടായില്ല.
കുട്ടൻ ബൈക്കിനായിരിക്കാം വരുന്നത്. തന്റെ വീട്ടിൽ ആരു വന്നാലും അയൽ വീട്ടിലുള്ളവരുടെ ശ്രദ്ധയിൽ പെടില്ല. എന്നാലും ബൈക്ക് അധികനേരം വീട്ടുമുറ്റത്തിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിക്കൂടെന്നുമില്ല.
അതിനെന്താ ചെയ്യേണ്ടത്?
അങ്ങനെ ഓരോരോ കാര്യങ്ങളും കുട്ടിമാളു ആലോചിക്കുകയായിരുന്നു.
കുട്ടൻ കടയിലെ കാര്യങ്ങൾ തന്റെ പണിക്കാരനെ ഏല്പിച്ചു. ബൈക്കില വൻ വീട്ടിലെത്തി.
പതിവില്ലാത്ത നേരത്ത് മകൻ വന്നതിന്റെ കാര്യം തിരക്കിയ അമ്മയോട്, ശരീരത്തിന് വല്ലാത്ത ചൊറിച്ചിൽ.. പുക്കളിലേതിന്റേയോ അലർജി ആണെന്ന് തോന്നുന്നു.. ഒന്ന് കുളിക്കണം.. എന്ന് പറയുമ്പോഴേക്കും അവൻ കുളിമുറിയിൽ കയറിക്കഴിഞ്ഞിരുന്നു.
കുളിക്കുന്നതിന് മുന്നേ അവൻ തന്റെ ശരീരത്തെ ഒന്ന് വിലയിരുത്തി. തന്റെ താഴെയുള്ള കൊച്ചു കുട്ടനിലാണ് അവന്റെ നോട്ടം ആദ്യമെത്തിയത്. അവിടത്തെ രോമങ്ങൾ നീക്കിയിട്ട് മൂന്ന് നാല് ദിവസങ്ങളേ ആയിട്ടുള്ളൂ.. അവിടെ തടവിയപ്പോൾ കുത്തിക്കൊള്ളുന്നത് പോലെ തോന്നി. ഉടനെ അവിടമാകെ ഷേവ് ചെയ്തു.
ഇന്ന് കുട്ടേടത്തിയുമായി അവൻ ബന്ധപ്പെടും എന്ന വിശ്വാസമായിരുന്നവന്. [ തുടരും ]
One Response
നൈറ്റി ആണ് എനിക്ക് ഇഷ്ടം