ഈ കഥ ഒരു കുട്ടേട്ടത്തിയുടെ കുട്ടൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുട്ടേട്ടത്തിയുടെ കുട്ടൻ
കുട്ടേട്ടത്തിയുടെ കുട്ടൻ
ഛെ… !! അവനിൽ നിന്നുയർന്ന ആ ശബ്ദത്തോടൊപ്പം അവനും പരിസര ബോധത്തിലേക്ക് ഉണർന്നപ്പോഴാണ് താൻ പതിവ് സ്വപ്നം ആവർത്തിച്ച് കാണുകയായിരുന്നുവെന്ന് അവൻ തിരിച്ചറിഞ്ഞത്.
എന്നും തന്റെ സ്വപ്നം ഇങ്ങനെയാണല്ലോ അവസാനിക്കുന്നത്!! സ്വപ്നക്കലായിട്ട് പോലും തന്റെ കൊച്ചുകുട്ടന് കുട്ടേടത്തിയുടെ സ്വർഗ്ഗലോകത്തേക്ക് കടന്ന്ചെല്ലാനാകുന്നില്ലല്ലോ.. എന്ന ചിന്ത അവനെ നിരാശനാക്കി.
കുട്ടിമാളൂ അമ്പലത്തിലേക്ക് നടന്നടുക്കുകയാണ്. അവളെ കണ്ടതും സ്വപ്ന ലോകത്തേക്ക് ഓടിക്കയറിയ കുട്ടൻ ഇപ്പോഴും ആ മായക്കാഴ്ചകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിയിരുന്നില്ല.
കുട്ടാ.. എന്ന വിളിയാണ് അവനെ യാഥാർത്ഥ്യത്തിലേക്ക് ഉണർത്തിയത്.. ( തുടരും )