കുട്ടേട്ടത്തിയുടെ കുട്ടൻ
കുട്ടേട്ടത്തി – മുപ്പത്തിയെട്ടുകാരിയായ നാട്ടിൻ പുറത്ത്കാരിയാണ് കുട്ടേടത്തി.
പേര് കേൾക്കുമ്പോൾ തോന്നുക പ്രായമേറെ ചെന്ന ഒരു സ്ത്രീയായിരിക്കുമെന്നാണ്. അതെ.. അവർക്ക് 38 വയസ്സായിട്ടുണ്ടെന്നുള്ളത് വാസ്തവം..
അവളുടെ വീട്ടുകാർ മാലതി എന്നാണ് പേരിട്ടത്.. അവളുടെ മുത്തശ്ശിയവളെ മാളൂ എന്ന് വിളിച്ചു.. അപ്പോഴാണ് ബന്ധത്തിൽപ്പെട്ട ഒരു ചേച്ചി അവരുടെ വീട്ടിലെത്തിയത്. അവരെ മാളൂ.. എന്നാണ് വിളിച്ചിരുന്നത്. അവരുടെ പേരും മാലതി എന്നായിരുന്നു..
ഒരു വീട്ടിൽ രണ്ടുമാളുമാർ.. അതിലൊരാൾ 18 കഴിഞ്ഞവൾ.. മറ്റവൾക്ക് അപ്പോൾ പ്രായം 3 വയസ്സ്.. അതോടെ മൂന്ന് വയസ്സുകാരി കുട്ടിമാളു ആയി..
അവൾ വളർന്ന് വന്നപ്പോൾ അവൾക്ക് ഇളയത്തുങ്ങളായി തറവാട്ടിലുള്ളവരൊക്കെ അവളെ കുട്ടേട്ടത്തി എന്ന് വിളിച്ചു..
ഇന്നിപ്പോ അവളെ പരിചയമുള്ള അവളിൽ പ്രായം കുറഞ്ഞവർക്കൊക്കെ അവൾ കുട്ടേട്ടത്തിയായി.. മുതിർന്നവർ കുട്ടിമാളൂ എന്നും വിളിച്ചു.
കുട്ടേടത്തി ഇരുനിറമുള്ളവളാണെങ്കിലും ആരും നോക്കിപ്പോകും വിധം സുന്ദരിയാണ്. ഇന്നും കന്യകയായിരിക്കുന്നതിനാലാവാം കുട്ടേടത്തിയുടെ ശരീരത്തിനൊരു മാദകത്വമുണ്ട്.. ആരും തൊടാത്ത വസന്തം !!
കുട്ടേട്ടത്തിയുടെ അച്ഛനും അമ്മയും വളരെ ചെറുപ്പത്തിൽ ഒരു ആക്സിഡന്റിൽ മരിച്ചു. മുത്തശ്ശിയും പോയി.. ബന്ധുക്കളാക്കൊ ജോലി സംബന്ധമായി പട്ടണത്തിലായി. അവിടെ വീട് വെച്ച് താമസവുമാക്കി.
ഇപ്പോൾ തറവാട്ടിൽ കുട്ടേട്ടത്തി തനിച്ചാണ്.