കൊതിമൂത്ത ചേച്ചിമാരും ഞാനും
അതിനുള്ളില്‍ ഭദ്രമായി വെച്ച ഐസ്ക്രീം പെട്ടിക്കുള്ളില്‍ നിന്ന് നോട്ടുകളെടുത്ത് ശ്രദ്ധാപൂര്‍വ്വമെണ്ണിനോക്കി..
പതിനയ്യായിരമുണ്ട്.. അഞ്ഞൂറിൻ്റെ
മുപ്പത് നോട്ടുകള്‍.
പോണവഴിയില്‍ മോളമ്മയുടെ കയ്യില്‍ നിന്ന് ഒരു അയ്യായിരം കൂടി വാങ്ങണം.. ഇന്നുതന്നെ പൈസ ബാങ്കിലടച്ചില്ലെങ്കില്‍പ്പിന്നെ അവളുമാരുടെ വായിലെ ചീത്ത മുഴുവനും കേള്‍ക്കേണ്ടി വരും..
നോട്ടുകള്‍ മടക്കി ഒരു പേപ്പറില്‍ പൊതിഞ്ഞിട്ട് വാനിറ്റി ബാഗിലിട്ട് അവളിറങ്ങി..
കുട്ടപ്പന്‍ വാതില്‍ക്കല്‍ തന്നെ സൈക്കിള്‍ റിപ്പയറിംഗുമായി ഇരിപ്പുണ്ടായിരുന്നു..
ദേ മനുഷ്യാ.. ഞാന്‍ ബാങ്കില്‍ പോകുവാ.. ആ പാണ്ടിക്കാരന്‍ വന്നാല്‍ നൂറു രൂപ കൊടുത്തേക്കണേ.
ആ..
അയാളൊന്നു മൂളി..
മുറ്റത്തിട്ടിരുന്ന ചെരുപ്പുമിട്ട് റാണി വേഗം നടന്നു..
പോണ വഴി, റാണി മൊബൈലെടുത്ത് മോളമ്മയെ വിളിച്ചു..
ആ എവിടാ റാണീ..
മോളമ്മയുടെ ചോദ്യം വന്നു..
ഞാന്‍ ദാ ഇപ്പ നിങ്ങടെ വീടിന്‍റെ വാതില്‍ക്കല്‍ വരും.. അങ്ങട്ട് ഇറങ്ങി നിന്നോ കാശുമായിട്ട്..
അവള്‍ ഫോണ്‍ കട്ടാക്കി..
റാണി ചെല്ലുമ്പോള്‍ മോളമ്മ വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട്..
അയ്യായിരമില്ലേടീ..
ഉണ്ടടീ..
അവള്‍ നോട്ടുകള്‍ റാണിയെ ഏല്‍പ്പിച്ചു..
നീയെന്താ ഇത്ര നേരത്തേയിറങ്ങിയെ..?
മോളമ്മ തിരക്കി..