കൊതിമൂത്ത ചേച്ചിമാരും ഞാനും
“അതെങ്ങനെ”
“അതൊക്കെ പറയാന്‍ പോയാല്‍ ഒരുപാടുണ്ട് മോനേ.. പിന്നീടൊരിക്കല്‍ പറയാം. നിനക്കു പോകാന്‍ ധിറുതിയൊന്നുമില്ലല്ലൊ.ഞാൻ പോയി ഒരു കാപ്പി എടുത്തോണ്ട് വരാം..”
“എന്തിനാ മിസ്സെ.. ഈ രാത്രിയിലിനി കാപ്പിയൊന്നും വേണ്ടന്നെ..”
“ഓഹ്. ഒരു കാപ്പിയൊക്കെ കുടിക്കാം. ഞാന്‍ ദാ വരുന്നു..”
ആലീസ് അടുക്കളയിലേക്കു പോയി. ശൗരി ചുറ്റുമൊന്നു മിഴിയോടിച്ചു.. അഴയിലിട്ടിരുന്ന ആലീസിൻ്റെ പല നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ കണ്ടതും ശൗരിയുടെ ഷഡ്ഡിക്കുള്ളില്‍ ഉരുക്കോൽ തല പോക്കി.
അല്പം കഴിഞ്ഞപ്പോള്‍ ആലീസ് കാപ്പിയുമായി വന്നു.
“മിസ്സെ.. എന്നോടുള്ള ദേഷ്യത്തിന് ഇതിൽ വല്ല ഉറക്ക ഗുളികയും കലക്കിയിട്ടുണ്ടോ..”
ശൗരി തമാശയുടെ മേമ്പൊടിയോടെ തിരക്കി.
ആലീസിൻ്റെ മുഖത്ത് പെട്ടന്നൊരു ഗൗരവം പ്രത്യക്ഷമായി..
“നീ എന്നെപ്പറ്റി അങ്ങനെയാണോ കരുതിയത്.. അതിങ്ങു താ..”
അവളവൻ്റെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി ഊതിയൂതി മൂന്നാലിറക്ക് കുടിച്ചു.
“ഇനി നീ കുടിച്ചിട്ട് താ.. നമുക്ക് പപ്പാതി കഴിക്കാം.. അപ്പൊ കുഴപ്പമില്ലല്ലോ..”
“ഞാൻ ചുമ്മാ ചോദിച്ചതാ..”
“അല്ലെന്ന് എനിക്കറിയാം..”
അവൻ പിന്നെ ഒന്നും മിണ്ടിയില്ല.
കാപ്പി ഗ്ലാസ്സ് അവളുടെ കയ്യിൽ നിന്നും വാങ്ങിക്കുടിച്ചു.
“ഞാനിതു കുടിച്ചിട്ടു പോയേക്കുവാണേ..”