കൊതിമൂത്ത ചേച്ചിമാരും ഞാനും
“ഇയാള്‍ ഇത്രയും വലിയൊരു ചതിയനാണന്ന് ഞാനറിഞ്ഞില്ല.”
“ഈ വീഡിയോ കാണിച്ചു മിസ്സിനെ വേറൊരുത്തനു കൂട്ടിക്കൊടുക്കാനായിരുന്നു അവൻ്റെ പ്ലാന്‍..”
ആലീസൊന്നും മിണ്ടിയില്ല.
“ഒരു തവണ കഴിഞ്ഞാപ്പിന്നെ അവൻ്റെ കൂട്ടുകാരു വിളിക്കുന്നിടത്തൊക്കെ മിസ്സിനു ചെല്ലേണ്ടി വന്നേനേ..”
ശൗരി പറഞ്ഞത് ശരിയാണന്ന് അവള്‍ക്കുറപ്പുണ്ടായിരുന്നു.
“എന്തായാലും ഇനി പേടിക്കണ്ട. അവൻ്റെ കയ്യില്‍ വേറേ കോപ്പിയൊന്നും കാണില്ല. ഒണ്ടേലും ഇതുവെച്ച് അവനെ പൂട്ടാം… മിസ്സിനി എന്നെ പേടിക്കുവൊന്നും വേണ്ടാട്ടോ. ഞാനിതിൻ്റെ കോപ്പിയൊന്നും എടുത്തിട്ടില്ല. പക്ഷെ ഫോട്ടോയും വീഡിയോയും ഞാന്‍ കണ്ടാരുന്നു”
ആലീസൊന്നു മന്ദഹസിച്ചു.
“എന്നാലും എൻ്റെ മിസ്സേ ഈ വിഡിയോയിലൊക്കെ മിസ്സിൻ്റെയൊരു സഹകരണം കണ്ടാ മൂക്കത്തു വിരലു വെച്ചുപോകും.. അത്രയ്ക്കിഷ്ടമായിരുന്നോ അയാളെ.”
അവന് തിരക്കി.
“എൻ്റെ പൊന്നുമോനേ. എൻ്റെ ഗതികേടുകൊണ്ടല്ലേ. അവിടുത്തെ ശമ്പളം കൊണ്ട് കഷ്ടിച്ച് വീടു കഴിഞ്ഞു പോകാമെന്നല്ലേയുള്ളൂ.. എനിക്കൊരു സിസ്സറുണ്ട്. കോതമംഗലത്ത് ഡിഗ്രിക്കു പഠിക്കുവാ. അവളുടെ കോളേജ് ഫീസും മറ്റു കാര്യങ്ങള്‍ക്കുമൊക്കെ പൈസ വേണം.. പിന്നെ മമ്മിയുടെ മരുന്നുകൾ.. ഞാനൊരുത്തി വേണ്ടേ എല്ലാം നോക്കാന്‍. എൻ്റെ കെട്ടിയോന് എവിടാണന്നുപോലും എനിക്കറിയില്ല. അപ്പൊപ്പിന്നെ ഞാനുമോര്‍ത്തു ആകെ നനഞ്ഞാല്‍ കുളിരില്ലല്ലോന്ന്. എൻ്റെ ജീവിതം പത്താം ക്ലാസ്സില്‍ പഠിക്കുമ്പോളേ നശിച്ചതാ.”