കൊതിമൂത്ത ചേച്ചിമാരും ഞാനും
അവനെണീറ്റു.
ആലീസിൻ്റെ മനസ്സിൽ ആശ്വാസവും ഒപ്പം ഒരു വല്ലായ്മയും നിറഞ്ഞു.
ഇത്രയും വലിയ ഒരു ചതിയിൽ നിന്ന് തന്നെ രക്ഷിച്ചതിന് പകരം അവൻ ചോദിക്കാൻ പോകുന്നത് തൻ്റെ ശരീരമായിരിക്കും. ജോസ് മാറി പകരം മറ്റൊരാൾ വരുന്നു..
ആദ്യം കാമുകൻ പതിനെട്ടാം വയസ്സിൽ.. പിന്നെ ഭർത്താവ്.. പിന്നെ ജോസ്.. ഇനി ഇവനും.. വല്ലാത്തൊരു ജീവിതം തന്നെ..
ആലീസ് മിഴകളടച്ചിരുന്നു.
മിസ്സേന്നുള്ള വിളി കേട്ട് ആലീസ് കണ്ണ് തുറന്നു. വാതിൽക്കൽ ശൗരി..
“എന്താടാ.. എന്ത് പറ്റി..”
അവൾ തിരക്കി..
“അതേ.. ഞാനിന്നലെ മിസ്സിൻ്റടുത്തു കുറെ അനാവശ്യം പറഞ്ഞായിരുന്നു.. എന്നോട് ക്ഷമിക്കണം.. ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.. മിസ്സ് പെട്ടന്ന് ദേഷ്യപ്പെട്ടപ്പോ എനിക്കും പെട്ടെന്ന് കണ്ട്രോളു പോയി.. ഒന്നും മനസ്സിൽ വെച്ചേക്കരുത്..”
പറഞ്ഞിട്ട് ശൗരി ഇറങ്ങിപ്പോയി.
ആലീസിന് തൊട്ടുമുൻപ് അവനെക്കുറിച്ച് ഓർത്തതിൽ കുറ്റബോധം തോന്നിപ്പോയി.. [തുടരും ]