കൊതിമൂത്ത ചേച്ചിമാരും ഞാനും
ആലീസിൻ്റെ ശബ്ദത്തിന് വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു.
“പിന്നില്ലാതെ മിസ്സൊന്നുകൊണ്ടും പേടിക്കണ്ട.”
“എനിക്ക് വലുത് എൻ്റെ മാനമാ. അതു പോയാല്‍ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല… അവൻ്റെ പേരെഴുതി വെച്ചിട്ട് ഞാൻ ആറ്റിൽച്ചാടും… നിന്നെ ഞാനിപ്പോ വിശ്വസിക്കുന്നു. പിന്നെയെന്തെങ്കിലും അടവുമായിട്ടു വന്നാ നിന്നെ കൊന്നിട്ട് ഞാനും ചാകും. പറഞ്ഞേക്കാം.”
അവള് അതും ചെയ്യുമെന്ന് അവനുറപ്പായിരുന്നു.
“മിസ്സ് പോയി സമാധാനത്തോടെ കിടന്നോ. ഞാന്‍ പോകുവാ. എല്ലാം പറഞ്ഞപോലെ ഞാനേററു.”
മഴ മെല്ലെ കരുത്താര്‍ജിച്ചു.
ശൗരി മഴയിലേക്കിറങ്ങിയതും ആലീസ് അവൻ്റെ കയ്യില്‍ പിടിച്ചു.
“നനഞ്ഞു പോകണ്ട. ദാ കുട കൊണ്ടു പൊയ്ക്കോ.”
അവന്‍ കുട വാങ്ങി.
തിരികെ നടക്കുമ്പോള്‍ ശൗരിയുടെ മനസ്സിലൂടെ പലവിധ ചിന്തകള്‍ കടന്നു പോയി.
അവൻ്റെ യാത്ര അവസാനിച്ചത് ചന്തയുടെ
മുന്നിലായി ഒഴിഞ്ഞ കോണിലുളള ഒരു ചെറിയ വീട്ടിലാണ്.. ചുറ്റും ഒന്ന് നോക്കിയിട്ട് ശൗരി വീടിൻ്റെ അടച്ചിട്ട മുന്‍ വാതിലിൽ മൃദുവായി മുട്ടി.
അല്പം കഴിഞ്ഞതും വാതില്‍ തുറന്ന് ഒരു തമിഴൻ ഇറങ്ങിവന്നു. അയാള്‍ ശൗരിയെക്കണ്ട് ചിരിച്ചു.
ശൗരി അയാളോടൊപ്പം അകത്തേക്ക് കയറി.
ചൊവ്വാഴ്ച.
വൈകിട്ട് ഏഴരയോടെ വീട്ടിലേക്കുള്ള വഴിയിലൂടെ ബൈക്കില്‍ പാഞ്ഞു വരുകയായിരുന്നു ജോസ്.