കൊതിമൂത്ത ചേച്ചിമാരും ഞാനും
ആലീസിൻ്റെ ഏങ്ങലടിക്ക് ശക്തി കൂടി.
“ഞാന്‍ ചത്തുകളയും..”
അവളുടെ വാക്കുകള്‍ കരച്ചിലിനിടയിലും ശൗരി കേട്ടു.
“എൻ്റെ മിസ്സെ കിടന്നിങ്ങനെ കരയാതെ. എല്ലാത്തിനും ഒരു പരിഹാരമുണ്ടാക്കാം. അവൻ്റെ കയ്യില്‍ മാത്രമല്ലേ അതുളളു. അതങ്ങ് നശിപ്പിച്ചാ പോരേ..”
“അവൻ്റെ മൊബൈലിൽ നിന്ന് ആരുമറിയാതെ അത് എങ്ങനെ കളയുമെന്നാ നീ പറയുന്നത്..”
കരച്ചിലിനിടയിൽ അവൾ തിരക്കി.
“അതു ഞാന്‍ ചെയ്തു തരാം.നൂറുശതമാനം ഉറപ്പ്..”
ആലീസ് കരച്ചിലിനിടയിലും അവനെ പ്രതീക്ഷയോടെ നോക്കി.
“ഞാനല്ലേ പറയുന്നെ. മിസ്സിൻ്റെ മാനത്തിനു ഒരു പോറല് പോലുമേൽക്കില്ല. മിസ് ആദ്യം ചെയ്യണ്ടത് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പഴയ പോലെ അവനുമായി ഇടപെടുക. പക്ഷേ അയാളു കളിക്കാന്‍ വിളിച്ചാല്‍ പോയേക്കല്ല്..രണ്ടു ദിവസത്തിനുളളില്‍ ഞാനാ മൊബൈല്‍ മിസ്സിനു തരും.”
ആലീസ് അൽപ്പനേരത്തേക്കൊന്നും മിണ്ടിയില്ല.
ശൗരി അവളെന്തെങ്കിലും പറയാന്‍ കാത്തുനിന്നു.
ആലീസിൻ്റെ
തലയിലൂടെ മിന്നൽപ്പിണറുകള്‍ പോലെ ചിന്തകള്‍ പാഞ്ഞുപോയി
“വാ നമ്മക്ക് പോകാം, ദേ മഴ തോര്‍ന്നു. ഞാന്‍ മിസ്സിനെ വീട്ടിലാക്കിയിട്ടേ പോകുന്നുള്ളൂ.”
ശൗരി വിളിച്ചതും ഒന്നും മിണ്ടാതെ അവള്‍ ഒപ്പം നടന്നു.
വീട്ടുപടിക്കലെത്തിയതും ആലീസ് നിന്നു.
“നിന്നെക്കൊണ്ട് പറ്റുമോ എന്നെ ഇതീന്ന് രക്ഷിക്കാന്‍..”