കൊതിമൂത്ത ചേച്ചിമാരും ഞാനും
കൊതി – “അവന്‍ പറഞ്ഞതെന്താന്നറിയാമോ.. അവൻ്റെ ഭാര്യയെ മിസ്സിന് വേണ്ടി ഒരു ദിവസത്തേ എക്സ്‌ചേഞ്ച് ചെയ്യാമെന്ന്.
മിസ്സിന് വിശ്വാസമായില്ലേല്‍ ഞാന്‍ പറയാം. ട്യൂഷൻ സെൻ്ററിലെ ഓഫീസില്‍ വെച്ചാ ആ വീഡിയോ എടുത്തിരിക്കുന്നത്.
വെള്ളയില്‍ നീലപ്പൂക്കളുളള സാരിയും നീല ബ്ലൗസുമായിരുന്നു മിസ്സിൻ്റെ വേഷം. ഷഡ്ഡീടെ കളറു വരെ എനിക്കറിയാം.
പിങ്കില്‍ വെളളപ്പൊട്ടുകളുളള ഒരെണ്ണം. മിസ്സതില്‍ ആ കീർത്തനയുടെ ട്യൂഷന്‍ ഫീസടച്ച കാര്യമൊക്കെ പറയുന്നത് വ്യക്തമായിട്ടു കേള്‍ക്കാം.”
കാതുകള്‍ കൊട്ടിയടച്ചപോലെ നിൽക്കുവായിരിന്നു ആലീസ്.
നിന്നനില്‍പ്പില്‍ ഉരുകി നിലത്തേക്കു വീഴാന്‍ അവള്‍ കൊതിച്ചുപോയി. അവളുടെ പരവേശം ശൗരി ശരിക്കും ആസ്വദിച്ചു.
മതി. ഇനി അടുത്ത ഘട്ടം.
ആലീസിനൊന്നുറക്കെ കരയാന്‍ തോന്നി. അവള്‍ ടവ്വാല കൊണ്ട് മുഖം പൊത്തി.
ജോസ്. ചതിയന്‍. !!
അവളുടെ നെഞ്ച്
പൊട്ടിത്തകര്‍ന്നു
“ഒരു കാര്യത്തില്‍ മിസ്സിന് ഭാഗ്യമുണ്ട്..അവനാ വീഡിയോ അയാളെ മാത്രമെ കാണിച്ചു കൊടുത്തിട്ടുളളൂ. ജോസിൻ്റെ മൊബൈലിൽ മാത്രമേ അതിൻ്റെ കോപ്പിയുള്ളൂ..”
ആലീസിനു അതൊന്നും കേട്ടിട്ട് ഒരു സമാധാനവും തോന്നിയില്ല.
അവള്‍ വിമ്മിക്കരഞ്ഞു..
“വാ നമുക്കങ്ങോട്ട് മാറി നില്‍ക്കാം.”
അവൾ കൂട്ടാക്കാതെ നിന്നെങ്കിലും ശൗരി അവളുടെ കയ്യില്‍ പിടിച്ചു വലിച്ചു മെയിന്‍ റോഡില്‍ നിന്ന് അല്പം മാറിയുള്ള ഇടവഴിയിലേക്ക് നീക്കി നിര്‍ത്തി.
ആലീസിൻ്റെ ഏങ്ങലടിക്ക് ശക്തി കൂടി.
“ഞാന്‍ ചത്തുകളയും..”
അവളുടെ വാക്കുകള്‍ കരച്ചിലിനിടയിലും ശൗരി കേട്ടു.
“എൻ്റെ മിസ്സെ കിടന്നിങ്ങനെ കരയാതെ. എല്ലാത്തിനും ഒരു പരിഹാരമുണ്ടാക്കാം. അവൻ്റെ കയ്യില്‍ മാത്രമല്ലേ അതുളളു. അതങ്ങ് നശിപ്പിച്ചാ പോരേ..”
“അവൻ്റെ മൊബൈലിൽ നിന്ന് ആരുമറിയാതെ അത് എങ്ങനെ കളയുമെന്നാ നീ പറയുന്നത്..”
കരച്ചിലിനിടയിൽ അവൾ തിരക്കി.
“അതു ഞാന്‍ ചെയ്തു തരാം.നൂറുശതമാനം ഉറപ്പ്..”
ആലീസ് കരച്ചിലിനിടയിലും അവനെ പ്രതീക്ഷയോടെ നോക്കി.
“ഞാനല്ലേ പറയുന്നെ. മിസ്സിൻ്റെ മാനത്തിനു ഒരു പോറല് പോലുമേൽക്കില്ല. മിസ് ആദ്യം ചെയ്യണ്ടത് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പഴയ പോലെ അവനുമായി ഇടപെടുക. പക്ഷേ അയാളു കളിക്കാന്‍ വിളിച്ചാല്‍ പോയേക്കല്ല്..രണ്ടു ദിവസത്തിനുളളില്‍ ഞാനാ മൊബൈല്‍ മിസ്സിനു തരും.”
ആലീസ് അൽപ്പനേരത്തേക്കൊന്നും മിണ്ടിയില്ല.
ശൗരി അവളെന്തെങ്കിലും പറയാന്‍ കാത്തുനിന്നു.
ആലീസിൻ്റെ
തലയിലൂടെ മിന്നൽപ്പിണറുകള്‍ പോലെ ചിന്തകള്‍ പാഞ്ഞുപോയി
“വാ നമ്മക്ക് പോകാം, ദേ മഴ തോര്‍ന്നു. ഞാന്‍ മിസ്സിനെ വീട്ടിലാക്കിയിട്ടേ പോകുന്നുള്ളൂ.”
ശൗരി വിളിച്ചതും ഒന്നും മിണ്ടാതെ അവള്‍ ഒപ്പം നടന്നു.
വീട്ടുപടിക്കലെത്തിയതും ആലീസ് നിന്നു.
“നിന്നെക്കൊണ്ട് പറ്റുമോ എന്നെ ഇതീന്ന് രക്ഷിക്കാന്‍..”
ആലീസിൻ്റെ ശബ്ദത്തിന് വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു.
“പിന്നില്ലാതെ മിസ്സൊന്നുകൊണ്ടും പേടിക്കണ്ട.”
“എനിക്ക് വലുത് എൻ്റെ മാനമാ. അതു പോയാല്‍ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല… അവൻ്റെ പേരെഴുതി വെച്ചിട്ട് ഞാൻ ആറ്റിൽച്ചാടും… നിന്നെ ഞാനിപ്പോ വിശ്വസിക്കുന്നു. പിന്നെയെന്തെങ്കിലും അടവുമായിട്ടു വന്നാ നിന്നെ കൊന്നിട്ട് ഞാനും ചാകും. പറഞ്ഞേക്കാം.”
അവള് അതും ചെയ്യുമെന്ന് അവനുറപ്പായിരുന്നു.
“മിസ്സ് പോയി സമാധാനത്തോടെ കിടന്നോ. ഞാന്‍ പോകുവാ. എല്ലാം പറഞ്ഞപോലെ ഞാനേററു.”
മഴ മെല്ലെ കരുത്താര്‍ജിച്ചു.
ശൗരി മഴയിലേക്കിറങ്ങിയതും ആലീസ് അവൻ്റെ കയ്യില്‍ പിടിച്ചു.
“നനഞ്ഞു പോകണ്ട. ദാ കുട കൊണ്ടു പൊയ്ക്കോ.”
അവന്‍ കുട വാങ്ങി.
തിരികെ നടക്കുമ്പോള്‍ ശൗരിയുടെ മനസ്സിലൂടെ പലവിധ ചിന്തകള്‍ കടന്നു പോയി.
അവൻ്റെ യാത്ര അവസാനിച്ചത് ചന്തയുടെ
മുന്നിലായി ഒഴിഞ്ഞ കോണിലുളള ഒരു ചെറിയ വീട്ടിലാണ്.. ചുറ്റും ഒന്ന് നോക്കിയിട്ട് ശൗരി വീടിൻ്റെ അടച്ചിട്ട മുന്‍ വാതിലിൽ മൃദുവായി മുട്ടി.
അല്പം കഴിഞ്ഞതും വാതില്‍ തുറന്ന് ഒരു തമിഴൻ ഇറങ്ങിവന്നു. അയാള്‍ ശൗരിയെക്കണ്ട് ചിരിച്ചു.
ശൗരി അയാളോടൊപ്പം അകത്തേക്ക് കയറി.
ചൊവ്വാഴ്ച.
വൈകിട്ട് ഏഴരയോടെ വീട്ടിലേക്കുള്ള വഴിയിലൂടെ ബൈക്കില്‍ പാഞ്ഞു വരുകയായിരുന്നു ജോസ്.
നേരിയ
ചാറ്റലുണ്ടായിരുന്നതിനാല്‍ പതിവിലും വേഗത്തിലായിരുന്നു അയാളുടെ വരവ്.
ഒരു വളവ് തിരിഞ്ഞതും അൽപ്പം മുന്നിലായി വഴിയരികില്‍ നിന്ന ഒരു കപ്പളം ഒടിഞ്ഞ് വഴിക്കു കുറുകെ വീഴുന്നത് ജോസ് മിന്നായംപോലെ കണ്ടു.
അയാള്‍ ബ്രേക്ക് പിടിച്ചതും ബൈക്കിൻ്റെ ടയറുകളുരഞ്ഞ് പുക വന്നു. വണ്ടി കപ്പളത്തിൻ്റെ മുന്നിലായി ഇരമ്പി നിന്നു.
“നാശം പിടിക്കാൻ..”
വായില്‍ വന്ന പുളിച്ച തെറി വിളിച്ചുകൊണ്ട് ജോസ് ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് ഹെഡ്ലൈറ്റ് ഓഫാക്കാതെ ഇറങ്ങി.
കപ്പളത്തിൻ്റെ തലഭാഗം പിടിച്ചുയര്‍ത്തി റോഡിൻ്റെ ഓരത്തേക്കിടാന്‍ അയാളൊരു ശ്രമം നടത്തി. കപ്പളം നെഞ്ചോളം ഉയര്‍ത്തിപ്പിടിച്ച് അയാള്‍ ഒരു വശത്തേക്കു നീങ്ങി.
അടുത്ത നിമിഷം തൻ്റെ തൊട്ടുമുന്നില്‍ മുഖംമൂടി വച്ച ഒരു രൂപം കണ്ട് ജോസ് ഞെട്ടി.
അടിവസ്ത്രം മാത്രം ധരിച്ച ദേഹമാകെ കരിപുരട്ടിയ ഒരു രൂപം.
അയാളുടെ വായില്‍ ഒരു നീളന്‍ കുഴലുമുണ്ടായിരുന്നു.
ഒന്നേ ജോസ് നോക്കിയുള്ളൂ. കുഴലില്‍ നിന്നും ചീറ്റിത്തെറിച്ച മുളകുവെള്ളം ജോസിൻ്റെ കണ്ണിലേക്കു വീണു.
അസഹ്യമായ നീറ്റലില്‍ അയാള്‍ അലറി.
അടുത്ത നിമിഷം ഒരു കവളംമടലുകൊണ്ട് മുഖമടച്ച് അടികിട്ടിയ ജോസ് നിലത്തേക്ക് വീണു.
ഒറ്റക്കുതിപ്പിന് ജോസിൻ്റെ നെഞ്ചിലേക്ക് കയറിയിരുന്ന് അയാൾ തൻ്റെ മുട്ടമര്‍ത്തി. പിന്നെ പോക്കറ്റിനുള്ളിൽ കയ്യിട്ട് മൊബൈലും പഴ്സുമെടുത്തു..
ജോസ് തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മിന്നല്‍ വേഗത്തില്‍ അയാള്‍ ജോസിൻ്റെ നെഞ്ചില്‍ നിന്നെണീറ്റു കപ്പളം ചാടിക്കടന്ന് തൊട്ടടടുത്തുളള എട്ടടിയോളം പൊക്കമുള്ള കയ്യാലവഴി പിടിച്ചു കയറി ഇരുട്ടിലേക്കൂളിയിട്ടു.
ജോസ് ഉരുണ്ടുപിരണ്ടെണീറ്റു.
നീറ്റലു കാരണം കണ്ണു തുറക്കാൻ വയ്യ. അയാള്‍ ഒരു തരത്തില്‍ വഴിയിലൂടെ വേച്ചു വേച്ചോടി അടുത്തുകണ്ട വീട്ടിലേക്ക് കയറി.
മുറ്റത്തു ബക്കറ്റിലിരുന്ന മഴവെളളത്തില്‍ മുഖം കഴുകി. പോലീസില്‍ പരാതിപ്പെടണയാ വേണ്ടയോ എന്നായിരുന്നു ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ അയാളുടെ ചിന്ത മുഴുവനും.
പേഴ്സിലുണ്ടായിരുന്ന ഏഴായിരം രൂപ പോയതിലല്ല വിഷയം. മൊബൈല്‍ ഫോണ്‍. അതൊരു വെടിമരുന്നാണ്. തന്നെ നശിപ്പിക്കാനുള്ള എല്ലാം അതിലുണ്ട്. തന്നെ മാത്രമല്ല ആലീസിനെയും..
ജോസിൻ്റെ തല പെരുത്തു. ആരായിരിക്കും അയാള്‍. ജോസിനു ആലോചിച്ചിട്ടൊരു എത്തും പിടിയും കിട്ടിയില്ല. തന്നെ മാത്രം ലക്ഷ്യം വെയ്ക്കണ്ട കാര്യമെന്താണ്. ഇനി കാശു കൊടുക്കാഞ്ഞതിനോ മറ്റോ ആലീസെങ്ങാനും ആരെയേലും ഏർപ്പാടാക്കിയതാണോ..
അതിനു ചാൻസില്ല. അവള്‍ക്ക് യാതൊരറിവുമില്ല താന്‍ അവളുടെ വീഡിയോ മൊബൈലിലെടുത്ത കാര്യം. പിന്നെയാരായിരിക്കും.?
ഭയം കൊണ്ട് ജോസിനു തലയ്ക്ക് വട്ടു പിടിക്കുന്നപോലെ തോന്നി.
രാത്രി എട്ടേമുക്കാല്‍ കഴിഞ്ഞാണു ശൗരി അന്നു വീട്ടിലെത്തിയത്.
സുധ ചോദിച്ചപ്പോള്‍ അമ്പലത്തില്‍ പോയീന്നുളള മറുപടിയാണു കിട്ടിയത്.
കുളിയും അത്താഴവും കഴിഞ്ഞ് മുറിയില്‍ കയറിയതും അവന്‍ ജോസിൻ്റെ മൊബൈലെടുത്തു നോക്കി.
ഒപ്പോയുടെ പുതിയ മോഡല്‍ ഫോണ്‍. അവനതിൻ്റെ ബാക്ക് കവര്‍ ഊരി സിം എടുത്തു മാറ്റിയിട്ട് ഫോണ്‍ ഓണ്‍ ചെയ്തു.
ഗാലറിയില്‍ നിറയെ ആലീസിൻ്റെ ഫോട്ടോസും അഞ്ചോളം വീഡിയോസുമുണ്ടായിരുന്നു.
അതോരോന്ന് കണ്ട് രസിച്ചു കൊണ്ട് ശൗരി ബെഡ്ഡിലേക്കു ചാരിക്കിടന്നു.
പിറ്റേന്ന് സ്‌കൂള്‍ വിട്ടയുടനെ ശൗരി ട്യൂഷന്‍ സെന്ററിലേക്ക് ചെന്നു നോക്കി.
ജോസ് അവിടെയില്ലെന്ന് അവനു ദൂരെ നിന്നെ മനസ്സിലായി. ബൈക് അവിടെയെങ്ങും കാണാനില്ല.
അവന്‍ ഓഫീസിലേക്ക് കയറിച്ചെന്നു. മേശപ്പുറത്തു തല വെച്ച് ആലീസിരിപ്പുണ്ടായിരുന്നു.
“മിസ്സേ”
അവള്‍ തലയുയര്‍ത്തി നോക്കി.. ആലീസിൻ്റെ മിഴികള്‍ കലങ്ങിയിരിക്കുന്നത് കണ്ടതും ശൗരിയുടെ ഉള്ളളാന്നുലഞ്ഞു.
“നീയോ… വാ ഇരിക്ക്..”
അവന്‍ ഒരു കസേര വലിച്ചിട്ടിരുന്നു.
“മിസ്സെന്താ കരയുവായിരുന്നോ.”
“ഹേയ്. കരഞ്ഞതൊന്നുമല്ല.”
അവൾ പുഞ്ചിരിക്കാന്‍ ശ്രമിച്ചു,
“എന്തിയേ ജോസ് സാര്‍.”
“അങ്ങേരിന്നു വന്നില്ല. ഞാന്‍ ഉച്ച മുതല്‍ വിളിക്കുന്നതാ ഫോണ്‍ കിട്ടുന്നില്ല. ഇവിടില്ലെന്നു തോന്നണു.”
ശൗരിയൊന്നു ചിരിച്ചു.
“എന്താടാ ചിരിച്ചത്.”
ആലീസിനു അവന്‍ ചിരിച്ചതെന്തിനാണന്ന് മനസ്സിലായില്ല
“അല്ല വിളിച്ചാലെങ്ങനെ കിട്ടാനാന്നോര്‍ത്തു ചിരിച്ചതാ. അവൻ്റെ സിം കാര്‍ഡ് ഞാനൂരി രണ്ടു പീസാക്കി തോട്ടിലെറിഞ്ഞായിരുന്നു…”
ആലീസ് സീറ്റില്‍നിന്നും ചാടിയെഴുന്നേറ്റു.
“നീയെന്താ പറഞ്ഞെ.”
അവള്‍ വിശ്വാസം വരാതെ തിരക്കി.
“അയാള്‍ടെ ഫോണും പേഴ്സും ഞാനിന്നലെത്തന്നെ പൊക്കി.”
അവളുടെ അവിശ്വസനീയത ആസ്വദിച്ചൊന്നു ചിരിച്ചിട്ട് ശൗരി പറഞ്ഞു
“എന്നിട്ടെവിടെ.”
ഒറ്റ ശ്വാസത്തില്‍ അവള്‍ തിരക്കി.
ആലീസിൻ്റെ ഹൃദയം അതിദ്രുതം മിടിച്ചു കൊണ്ടിരുന്നു.
“സ്‌കൂളിലെങ്ങനാ അതും കൊണ്ടു വരുന്നത്. ഞാന്‍ രാത്രിയില്‍ വീട്ടിലോട്ടു വരാം. കുഴപ്പമില്ലല്ലോ..”
ഇല്ലന്ന് അവള്‍ തല വെട്ടിച്ചു.
“അവൻ്റെ പേഴ്സിന്ന് ഒരേഴായായിരം രൂപ കിട്ടിയിട്ടുണ്ട്. അതീന്നൊരു മൂവായിരം ഞാന്‍ മിസ്സിനു തരാം.”
അവന്‍ ബാഗിനുളളില്‍ നിന്നും നോട്ടുകളെടുത്ത് അവൾക്കു കൊടുത്തു. ആലീസിൻ്റെ ള്ളിലൊരു തണുപ്പു പടര്‍ന്നു. ഇവൻ വിചാരിച്ച പോലെയല്ലല്ലോന്ന് അവളോര്‍ത്തു.
“ഞാനെപ്പളാ വരണ്ടത് വീട്ടിലോട്ട്.”
അവന്‍ തിരക്കി.
“ഒന്‍പത് മണി കഴിഞ്ഞ് എപ്പോൾ വേണേലും പോന്നോ”
“എങ്കില്‍ മിസ്സിവിടിരുന്നോ, ഞാന്‍ പോയേക്കുവാ..”
അവനെണീറ്റു.
ആലീസിൻ്റെ മനസ്സിൽ ആശ്വാസവും ഒപ്പം ഒരു വല്ലായ്മയും നിറഞ്ഞു.
ഇത്രയും വലിയ ഒരു ചതിയിൽ നിന്ന് തന്നെ രക്ഷിച്ചതിന് പകരം അവൻ ചോദിക്കാൻ പോകുന്നത് തൻ്റെ ശരീരമായിരിക്കും. ജോസ് മാറി പകരം മറ്റൊരാൾ വരുന്നു..
ആദ്യം കാമുകൻ പതിനെട്ടാം വയസ്സിൽ.. പിന്നെ ഭർത്താവ്.. പിന്നെ ജോസ്.. ഇനി ഇവനും.. വല്ലാത്തൊരു ജീവിതം തന്നെ..
ആലീസ് മിഴകളടച്ചിരുന്നു.
മിസ്സേന്നുള്ള വിളി കേട്ട് ആലീസ് കണ്ണ് തുറന്നു. വാതിൽക്കൽ ശൗരി..
“എന്താടാ.. എന്ത് പറ്റി..”
അവൾ തിരക്കി..
“അതേ.. ഞാനിന്നലെ മിസ്സിൻ്റടുത്തു കുറെ അനാവശ്യം പറഞ്ഞായിരുന്നു.. എന്നോട് ക്ഷമിക്കണം.. ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.. മിസ്സ് പെട്ടന്ന് ദേഷ്യപ്പെട്ടപ്പോ എനിക്കും പെട്ടെന്ന് കണ്ട്രോളു പോയി.. ഒന്നും മനസ്സിൽ വെച്ചേക്കരുത്..”
പറഞ്ഞിട്ട് ശൗരി ഇറങ്ങിപ്പോയി.
ആലീസിന് തൊട്ടുമുൻപ് അവനെക്കുറിച്ച് ഓർത്തതിൽ കുറ്റബോധം തോന്നിപ്പോയി.. [തുടരും ]