കൊതിമൂത്ത ചേച്ചിമാരും ഞാനും
വാതില്‍ക്കലെത്തിയതും ലാന്റ്ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് അവള്‍ തിരികെച്ചെന്നു.
ആഷിമയായിരുന്നു ഫോണില്‍.
“എന്താ മോളെ വിശേഷം…”
ആലീസ് തിരക്കി..
“കൊച്ചേച്ചി എൻ്റെ കൂട്ടുകാരി ടൂറിനു പോകാനുളള പൈസ തരാമെന്നു പറഞ്ഞു. അവള്‍ക്ക് അടുത്തമാസം തിരികെ കൊടുത്താല്‍ മതി”
ആലീസിനു തെല്ലൊരു സമാധാനം തോന്നി. മനസ്സിൻ്റെ ഉളളിലൊരു നീറ്റലുണ്ടായിരുന്നത് ഇപ്പൊള്‍ മാറിക്കിട്ടി.
“അതിനെന്താ മോളേ. അടുത്തമാസം കൊച്ചേച്ചി പൈസ റെഡിയാക്കിത്തരാം.. മോളു സന്തോഷമായിട്ടു പോയി വാ.”
“ശരി കൊച്ചേച്ചീ. ഞാന്‍ വെയ്ക്കുവാ..”
“ശരി മോളേ. ഞാന്‍ റാസായ്ക്ക് പോകാനിറങ്ങുവാ..”
അവള്‍ ഫോണ്‍ വെച്ചു. ആലീസിനു ഒരുൻമേഷം തോന്നി.
ആഷിമ ഫോൺ ചെയ്യുന്നത് കേൾക്കാനായി തൊട്ടടുത്ത് നിൽപ്പുണ്ടായിരുന്നു റോസ്ലിൻ.
ഫോൺ വെച്ചിട്ട് ആഷിമ അവളെ നോക്കി.
“കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ റോസീ..”
“ഒരു കുഴപ്പവും ഉണ്ടാകില്ല.. ഞാനല്ലേ പറയുന്നെ.. ഇതൊക്കെ മിക്കവരും ചെയ്യുന്നതാണ്.. എനിക്കും ആദ്യം നിന്നെപ്പോലെ പേടി ഉണ്ടായിരുന്നു.. പക്ഷേ കുഴപ്പമൊന്നും ഉണ്ടായില്ല..”
ഇരുവരും മുറിയിലേക്ക് നടന്നു.
ആറുമണിക്ക് തുടങ്ങിയ റാസ ഇടയ്ക്കിടെ മഴയുളളതുകൊണ്ട് പളളിയിലെത്തിയപ്പോള്‍ സമയം എട്ടര കഴിഞ്ഞിരുന്നു.. റാസ പള്ളിയിലേക്കു കയറിയതും ആലീസ് ഇറങ്ങി. ഇനിയും നിന്നാൽപ്പിന്നെ വീട്ടിലെ കാര്യങ്ങളു കുഴയും. പത്തു പതിനഞ്ച് മിനിറേറാളം നടപ്പുണ്ട് വീട്ടിലേക്കു..