കൊതിമൂത്ത ചേച്ചിമാരും ഞാനും
കൊതി – “എടീ ടൗണീന്ന് വരുമ്പോ എൻ്റെ മരുന്നും കൂടി മേടിച്ചോണേ..”
മേരിമ്മ അവളെ ഓര്‍മ്മിപ്പിച്ചു.
മേരിമ്മയ്ക്ക് പലവിധ അസുഖങ്ങളാണു..
ബസ്സ് സ്റ്റാൻഡിൽ നിന്ന് അല്‍പ്പദൂരം നടക്കണം ജോസിൻ്റെ വീട്ടിലേക്ക്.
ബസ്സിറങ്ങി ഇടറോഡിലൂടെ ആലീസ് വേഗം നടന്നു..
ആകാശത്ത് മഴക്കാറിനു
കനം വെച്ചു തുടങ്ങിയിരുന്നു.
ആലീസ് ചെല്ലുമ്പോള്‍ ജോസിൻ്റെ വീട്ടിൽ അയാളെക്കൂടാതെ മൂന്നാലു പേരുണ്ടായിരുന്നു.
ആലീസ് വരുന്നതു കണ്ട് ജോസ് ഇറങ്ങിച്ചെന്നു.
“എന്താടീ നീയീ വഴി.”
ജോസ് താൽപര്യമില്ലാത്ത മട്ടിൽ തിരക്കി.
“എനിക്കത്യാവശ്യമായിട്ടൊരു രണ്ടായിരം രൂപ വേണം.. അടുത്തമാസം ശമ്പളത്തീന്ന് പിടിച്ചോ..”
ജോസ് അവളെ വിളിച്ചുകൊണ്ട് അൽപ്പം അകലേക്ക് മാറി നിന്നു.
“എന്താടീ നിനക്കിത്രയത്യാവശ്യം.”
ജോസിൻ്റെ ചോദ്യം വന്നു.
“ആഷിമയ്ക്ക് കോളേജീന്നൊരു ടൂറു പോണം. അതിനാ.”
“നീയിങ്ങനെ ഇടയ്ക്കിടെ വന്നു കാശു ചോദിച്ചാല്‍ ഞാനെവിടുന്നെടുത്തു തരാനാ.”
“അടുത്തമാസത്തെ ശമ്പളത്തീന്ന് പിടിച്ചോന്നേ..”
“നിനക്കിങ്ങനെ കടം തന്ന കാശൊക്കേ ശമ്പളത്തീന്നു പിടിക്കാന്‍ പോയാ നീയെനിക്ക് മൂന്ന് മാസത്തെ ശമ്പളം ഇങ്ങോട്ട് തരേണ്ടി വരും..”
ജോസിൻ്റെ വര്‍ത്തമാനം കേട്ട് ആലീസിനു അരിശം വന്നെങ്കിലും അവൾ പണിപ്പെട്ടടക്കി..