കൊതിമൂത്ത ചേച്ചിമാരും ഞാനും
“ഇപ്പ എങ്ങനിരിക്കുന്നു.. ഞാനന്നെരെ പറഞ്ഞില്ലേ ചെക്കാ.. ആൻ്റി നിന്നെ പറപ്പിക്കുമെന്ന്…”
ശൗരി അവളെ നോക്കി ചിരിച്ചു.
സെലീനയ്‌ക്കു തൃപ്തിയായി.
“ഞാനെന്നാ ഇറങ്ങിയെക്കുവാ.. നീ ഉച്ച കഴിഞ്ഞു വരില്ലേ..”
“വരാം..”
അവൻ ഉറപ്പു കൊടുത്തു. സെലീന വീട്ടിലേക്ക് പോയി.
വീട്ടിലേക്ക് നടക്കുമ്പോൾ അവളുടെ ചുണ്ടിലൊരു മൂളിപ്പാട്ടുണ്ടായിരുന്നു.
ഉച്ചയൂണു കഴിഞ്ഞ് മുറ്റത്തെ ചെടിച്ചട്ടികളില്‍ കിളിര്‍ത്തു നിൽക്കുന്ന കള പറിച്ചു കളയുകയായിരുന്നു ആലീസ്.
ചെടി വളര്‍ത്തലും പരിപാലനവും ആലീസിനൊരു ഹോബിയാണു.
അകത്ത് ലാന്റ് ഫോണ്‍ ബെല്ലടിക്കുന്നതും മമ്മി അതെടുത്ത് ഹലോ പറയുന്നതും അവള്‍ കേട്ടു
“മോളേ ദാ ആഷിമ വിളിക്കുന്നു”
ആലീസ് എണീററു ചെന്നു ഫോണെടുത്തു.
“എന്നാടീ പെണ്ണേ.”
“അതേ കൊച്ചേച്ഛി ഞാന്‍ കഴിഞ്ഞമാസം പറഞ്ഞില്ലേ ഒരു ടൂറിൻ്റെ കാര്യം. അതിൻ്റെ പൈസ അടയ്ക്കണ്ട ലാസ്സ് ഡേറ്റ് ബുധാഴ്ചയാണന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു”
ആലീസൊന്ന് ഞെട്ടി.
“നീ പറഞ്ഞത് അടുത്ത മാസമാണന്നല്ലേ”
“അങ്ങനെയാന്നാ ഞങ്ങളോട് പറഞ്ഞെ. പക്ഷേ ഇന്നലെ പറയണു ഡേറ്റ് മാററീന്ന്.. ടൂറു പോകുന്നതും നേരത്തേയാക്കി. ഈ മാസം ഇരുപത്തഞ്ചിലോട്ടാക്കി..”
“എടുപിടീന്ന് രണ്ടായിരം രൂപ ചോദിച്ചാല്‍ ഞാനെവിടുന്നുണ്ടാക്കും മോളേ…”
അങ്ങേത്തലയ്ക്കല്‍ നിശബ്ദത.