കൊതിമൂത്ത ചേച്ചിമാരും ഞാനും
“റാണിയാൻറി നിന്നോട് എന്നാ പറഞ്ഞു..”
“പോകാൻനേരം പറഞ്ഞു നിന്നോട് വർത്തമാനം പറഞിരുന്ന് നേരം പോയെന്ന്..”
“ആണോ”
ശൗരിക്ക് ശ്വാസം നേരേവീണു.
“സത്യം പറയാലോ ശൗരീ, എനിക്ക് പേടിയായിരുന്നു ഉള്ളിൽ.. നീയന്ന് ആൻ്റിയെ വളയ്ക്കുമെന്നോ തിരിക്കുമെന്നോ ഒക്കെ പറഞ്ഞില്ലേ..പറഞ്ഞപോലെ എങ്ങാനും ചെയ്തിട്ട് വല്ല പ്രശ്നവും ഉണ്ടായാൽ പിന്നെ ആകെ നാണക്കേടായേനെ”
ശൗരി അവളെ നോക്കിച്ചിരിച്ചു.
“ഞാനൊന്നു ചുമ്മാ ട്രൈ ചെയ്തു നോക്കിയെന്നുള്ളത് നേരാട്ടോ.. പക്ഷേ അവര് അമ്പിനും വില്ലിനും അടുക്കുന്ന ടൈപ്പല്ല. എനിക്കു ചെവിക്കു നല്ലൊരു കിഴുക്കും കിട്ടി..”
അവനൊരു വിഡ്ഡിച്ചിരിയുടെ മേമ്പൊടിയോടെ പറഞ്ഞൊപ്പിച്ചു..
“നീയെന്തു പറഞ്ഞു ആൻ്റിയോട്..”
സെലീനയുടെ ശബ്ദത്തിലെ ആകാംക്ഷ അവൻ തിരിച്ചറിഞ്ഞു.
ഇവള് ഇതറിയാനാണോ വന്നതെന്ന് അവനു തോന്നിപ്പോയി.
“ആൻ്റി സുന്ദരിയാണ്..കണ്ടാൽ വല്ല്യ പ്രായമൊന്നും തോന്നിക്കില്ല എന്നൊക്കെ അടിച്ചു വിട്ടു.. പിന്നെ സാരിയുടെ കര നല്ലതാണല്ലോ എന്നൊക്കെ പറഞ്ഞു നോക്കി..”
“എന്നിട്ട്..”
അവൾ ആകാംക്ഷ വിടാതെ തിരക്കി.
“എന്നിട്ടെന്താ..ആൻ്റി എൻ്റെ ചെവിക്കു പിടിച്ചു. മോനെ ശൗരീ നിൻ്റെ പോക്ക് എങ്ങോട്ടാണെന്നെനിക്കറിയാംന്നും പറഞ്ഞ്.. ഞാനങ്ങു ചമ്മിപ്പോയി..”
സെലീനയ്‌ക്കു അത് കേട്ടപ്പോൾ അടിവയറിൽ ഒരു കൊട്ട ഐസു വീണ സുഖം..