കൊതിമൂത്ത ചേച്ചിമാരും ഞാനും
അവളുടെ ചൊടികളില്‍ അഴകുള്ളൊരു പുഞ്ചിരി വിരിഞ്ഞു
“അവനെന്തിയേ ശൗരി.”
“നല്ലയുറക്കമാ. അല്ലേലും അവനൊന്നും ഒരു വകേം പഠിക്കാനില്ലല്ലോ.. മോളു ചെന്ന് വിളിക്ക്..”
സെലീന അകത്തേക്കു ചെന്നു.
രാവിലെ ചന്ദ്രികയുടെ പശുക്കറവയും കഴിഞ്ഞു വന്ന് കേറിക്കിടന്നതായിരുന്നു ശൗരി.
അവളവനെ തട്ടിവിളിച്ചു.
ശൗരി ഉറക്കച്ചടവോടെ കണ്ണു തുറന്നപ്പൊള്‍ മുന്നില്‍ സെലീനയുടെ ചന്ദ്രബിംബം പോലുളള മുഖം…
അവന്‍ കണ്ണുതിരുമ്മിക്കൊണ്ടെണീറ്റു
മൂരിനിവര്‍ന്നു.
“സെലീനേച്ചി എന്താ രാവിലെ ഈ വഴി..”
“ഞാനൊന്നു നിന്നെ കാണാൻ വന്നതാ ഒരു അത്യാവശ്യ കാര്യമുണ്ട്..”
“എന്തുവാ കാര്യം..”
അവനെണീറ്റിരുന്നു.
“എടാ എൻ്റെ റെക്കോർഡ് ബുക്കിൽ ഒന്നുരണ്ടെണ്ണം മാറ്റി വരയ്ക്കാൻ ടീച്ചർ പറഞ്ഞിട്ടുണ്ട്. നാളെ സബ്മിറ്റ് ചെയ്യാനുള്ളതാ.. നീ ഇന്ന് തന്നെ അതൊന്നു വരച്ചു തരണം…”
“അതിനെന്താ ഉച്ച കഴിഞ്ഞു ഞാനങ്ങോട്ട് വരാം..”
അവൾ തലയാട്ടിയിട്ട് ചുറ്റും നോക്കി. മുറിയാകെ അലങ്കോലപ്പെട്ട് കിടക്കുന്നു.
“നിനക്കിതൊക്കെയൊന്ന് അടുക്കിപ്പെറുക്കി വെച്ചു കൂടേ..”
“ഇതിനൊക്കെ എവിടാ സമയം..”
അവൻ ചെറു ചിരിയോടെ തല ചൊറിഞ്ഞു.
“എന്നിട്ടിന്നലെ റാണിയാൻ്റിയുമായി സൊറ പറഞ്ഞിരിക്കാൻ നിനക്ക് സമയമുണ്ടായിരുന്നല്ലോ..”
അവൾ കളിയാക്കിച്ചിരിച്ചു കൊണ്ട് തിരക്കി.