Kambi Kathakal Kambikuttan

Kambikathakal Categories

കൂട്ടുകാരന്റെ അമ്മ എന്റേതായി. ഭാഗം – 6

(Koottukaarante amma entethaayi Part 6)


ഈ കഥ ഒരു എന്റേതായി സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂട്ടുകാരന്റെ അമ്മ എന്റേതായി

കൂട്ടുകാരന്റെ അമ്മ – രമക്ക് വേണ്ടത് 42 സൈസ് ടി ഷർട്ടായിരുന്നു.. എന്നാൽ മനു എടുത്തത് 40 സൈസ് ഉള്ളതും. അവന്റെ ഉദ്ദേശം കുറഞ്ഞ സൈസ് ടി ഷർട്ടിൽ രമയുടെ ദേഹം ഒട്ടിമുറുകും.. അതിൽ അവളുടെ ഷേപ്പ് അറിയാൻ സാധിക്കുമെന്നതായിരുന്നു.

ട്രാക്ക് സ്യുട് എടുക്കുന്നതിലും മനു ഇതേ ബുദ്ധി പ്രയോഗിച്ചു ആയതിനാൽ അവളുടെ കുണ്ടി പന്തുകളും തുടകളും ഇറുകി കിടക്കും.. അതിൽ അവളുടെ മാദക സൗന്ദര്യം എടുത്ത് കാണിക്കും.
ഒരു കൈ ഇല്ലാത്ത ടി ഷർട്ടും അവൻ വാങ്ങി.

അവൻ അതെല്ലാം വാങ്ങിക്കഴിഞ്ഞു അഭിയുടെ വീട്ടിലേക്ക് മടങ്ങി. അവൻ ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോൾ പിറകു വശത്ത് തുണി അലക്കുന്ന ശബ്ദം കേട്ടു.

മനു ശബ്ദം കേട്ട ഭാഗത്തേക്ക്‌ പോയി.
അവിടെ അവൻ കണ്ട കാഴ്ചയിൽ അവന്റെ വാ പൊളിഞ്ഞുപോയി..!!

രാവിലെ കണ്ട അതെ വേഷത്തിൽ രമ തുണി കല്ലിലിട്ടലക്കുകയായിരുന്നു.

കുനിഞ്ഞു നിന്ന് തുണി പതയ്ക്കുമ്പോൾ ആ ചാലുകളും മുലകളും നന്നായി കാണാം. കുറെ നേരമായിക്കാണും തുടങ്ങിയിട്ട്.. കാരണം, ആ വെണ്ണക്കുടങ്ങൾ വിയർപ് തുള്ളികളാൽ തിളങ്ങുന്നുണ്ട്. ആ മറുക് വെളുത്ത മുലകൾക്ക് കണ്ണ് തട്ടാതെ ഇരിക്കാൻ വച്ചതായിരിക്കും. കുറെ അദ്ധ്വാനിച്ചത്കൊണ്ട് രമയുടെ നെറ്റിയിൽ കൂടി വിയർപ്പ് ഒലിക്കുന്നുണ്ട്.

അവൾ അത് കൈ മടക്കി തുടയ്ക്കുന്നുമുണ്ട്. ഒന്ന് രണ്ട് സോപ്പ് പത അവളുടെ കഴുത്തിന്റെ അറ്റത്തു നിന്ന് ഒലിച്ചിറങ്ങുന്നുണ്ട്.

നൈറ്റിയുടെ താഴത്തെ അറ്റം നനയാതെ ഇരിക്കാൻ മടക്കി കുത്തി വെച്ചിട്ടുണ്ട്. അതിനാൽ അവളുടെ വെളുത്ത കാലുകൾ കാണാം.

ആ കാൽപാദങ്ങളിൽ സ്വർണ കൊലുസുമുണ്ട്. കുറച്ചൂടി പൊക്കി മടക്കിയിരുന്നേൽ തുടയുടെ തുടക്കം കാണാമായിരുന്നു.

ഇത്രെയും കണ്ട് വെള്ളമിറക്കിയ മനു അങ്ങോട്ട് ചെന്ന് സംസാരിക്കാം എന്ന് തീരുമാനിച്ചു.

ആന്റി ഞാൻ ഡ്രസ്സ്‌ വാങ്ങി കെട്ടോ?

ഹാ മനുവോ.. നേരത്തെ എത്തിയല്ലോ.

ആന്റി 42 സൈസ് ഇല്ലായിരുന്നു പിന്നെ ഞാൻ 40 എടുത്തു. കുറച്ചു ഇറുക്കം കാണും.. പക്ഷെ നല്ലതാണെന്നു കടയിൽ നിന്ന ആള് പറഞ്ഞു. അതാകുമ്പോ പെട്ടെന്ന് വിയർക്കും, വണ്ണം കുറയുന്നത് അറിയാൻ എളുപ്പമാണെന്ന്. പിന്നെ ഒരു കൈ ഇല്ലാത്ത ടി ഷർട്ടും വാങ്ങി.

അയ്യോ.. ശ്വാസം വിടാൻ പറ്റുമോ അതിട്ടാൽ? പാന്റോ?
കൈ ഇല്ലാത്തത് എന്തിനാ വാങ്ങിയേ?

ശ്വാസമൊക്കെ വിടാൻ പറ്റും, പാന്റും അങ്ങനത്തെ മെറ്റീരിയലാണ്.. ഒട്ടിക്കിടക്കുന്നത്..കൈ ഇല്ലാത്തത് നല്ലതാ ഫ്രീ ആയിട്ട് നടക്കാം..കക്ഷമൊന്നും ഉരയില്ല.

അയ്യേ.. പാന്റ്.. വേറെ ഇല്ലായിരുന്നോ?

ആന്റീ.. ഒട്ടുമിക്ക ആളുകളും ഇതാ ഉപയോഗിക്കുന്നെ. അല്ലാതെ സാരിയും ഉടുത്തു ആരേലും നടക്കാൻ ഇറങ്ങുമോ?

എന്നാലും നാണക്കേടല്ലെ?

ഒരു അന്യ യുവാവിനോട് തന്റെ ശരീര അകൃതി മുഴുവനും കാട്ടുന്ന ഒരു തരം ഡ്രസ്സ്‌ ഇട്ട് പോകുന്നതിൽ രമക്ക് ചെറിയ നാണം ഉണ്ടായിരുന്നു.

ഒരു നാണക്കേടും ഇല്ല. പിന്നെ ആന്റിക്ക് ഇഷ്ടായില്ലേൽ വേണ്ട ഞാൻ തിരികെ കൊണ്ട് കൊടുക്കാം.

വേണ്ട.. വേണ്ട.. ഇനി തിരികെ ഒന്നും കൊടുക്കണ്ട.. ഞാൻ നാളെ ഒന്ന് നോക്കട്ടെ..

മനുവിന് സന്തോഷമായി. നാളെ ആ ഇറുകിയ ഡ്രെസ്സിൽ രമയുടെ എല്ലാം എടുത്ത് കാണിക്കും. അതാണ് അവന്റെ ലക്ഷ്യം.

അന്ന് രാത്രി മനു കൊണ്ട് വന്ന ടീ ഷർട്ടും ട്രാക്ക് സ്യുട്ടും രമ ഇട്ട് നോക്കി. വല്ലാത്ത ഇറുക്കമാണ്. ഇതും ഇട്ട്കൊണ്ട് മനുവിന്റെ കൂടെ എങ്ങനെയാ നടക്കുന്നെ? നാണക്കേട്.. ഇനിയിപ്പോ വേറെ വഴി ഇല്ലല്ലോ. നാളെ രാവിലെ അഞ്ചു മണിക്ക് ജോഗിങ്ങിന് ഇറങ്ങാമെന്നാണ് മനു പറഞ്ഞത്. അലാറം വച്ചിട്ട് രമ കിടന്നു.

പുലർച്ചെ 5 മണിക്ക് അലാറം അടിച്ചു. അവൾ ഇട്ടിരുന്ന നൈറ്റി മാറ്റിയിട്ടു ജോഗിങ്ങിനു പോകാൻ ഉള്ള ഡ്രസ്സ്‌ ധരിച്ചു. റൂം തുറന്ന് ഹാളിലേക്ക് നോക്കിയപ്പോൾ തനിക്ക് മുന്നേ മനു റെഡിയായിട്ട് ഹാളിൽ നിൽക്കുന്നു.

റൂം തുറന്ന് വന്ന രമയെ കണ്ട് മനു അന്താളിച്ചുപോയി. ഹോ വയസ്സ് 40 ആയാലെന്താ എന്താ ഒരു ഷേപ്പ്. ഇതിനെ ഒക്കെ ചുമരിൽ ചേർത്തു വച്ചു പണ്ണണം. മനു ആലോചിച്ചു. പെട്ടെന്നവൻ സ്വബോധത്തിലേക്ക് തിരികെ എത്തി.

വലിയ ഇറുക്കമില്ല..അല്ലെ ആന്റി

കുറച്ചുണ്ട്.. പക്ഷെ കുഴപ്പമില്ല..

എന്നാ വാ പോകാം.. ആന്റിക്കേ ഈ റൂട്ട് അറിയൂ.. അതുകൊണ്ട് ആന്റി ആദ്യം പൊയ്ക്കോ.. ഞാൻ പിന്നാലെ നടക്കാം.

രമയും മനുവും വീട്ടിൽനിന്നിറങ്ങി. രമയുണ്ടോ അറിയുന്നു, അവളുടെ ഇറുകിയ കുണ്ടികളുടെ താളം കണ്ട് ആസ്വദിക്കാൻ വേണ്ടിയാണ് അവളെ അവൻ മുന്നിൽ നടക്കാൻ നിർദേശിച്ചതെന്ന്..

അവർ നടത്തം ആരംഭിച്ചു. നടക്കുന്നതിനിടയിൽ അവർ ഓരോ കാര്യങ്ങൾ സംസാരിച്ചു.

ചേച്ചി.. അയ്യോ സോറി.. ആന്റി.. എപ്പോഴാ കല്യാണം കഴിച്ചത്?

ഹാ.. നിന്നോട് ഞാൻ വന്നപ്പോഴേ പറയാൻ ഇരുന്നതാ. എന്നെ കണ്ടാൽ പ്രായം തോന്നിക്കുമോ?

ഇ.. ഇല്ല..

അപ്പോ നീ എന്നെ ആന്റി കൂന്റി എന്നൊന്നും വിളിക്കണ്ട.. ചേച്ചി മതി. അത് കേൾക്കാൻ കൊള്ളാം.

അല്ല കൂട്ടുകാരന്റെ അമ്മയെ നമ്മൾ മിക്കവാറും ആന്റി എന്നാണ് വിളിക്കുന്നത് പക്ഷെ.. ചേച്ചിയെ കണ്ടാൽ ആന്റി എന്ന് വിളിക്കാനെ തോന്നില്ല.

അതെന്താടാ.. ഞാൻ അത്രക്ക് പ്രായം കുറവാണോ?

ഏയ്‌ നല്ല പ്രായം തോന്നിക്കും !!

ഡാ.. ഡാ.. ചെക്കാ വന്നിട്ട് രണ്ട് ദിവസം പോലുമായില്ല.. എന്നെ കളിയാക്കാൻ തുടങ്ങിയല്ലോ.

അയ്യോ.. സോറി ആന്റി.. അല്ല ചേച്ചി..ഞാൻ ചുമ്മാ കളിക്ക് പറഞ്ഞതാ.

ഹാ ഞാനും കളിച്ചതാടാ, നീ കളിയാക്കിക്കോ.. കുറെ നാളായി ഞാൻ ഇത് പോലെയൊക്കെ സംസാരിച്ചിട്ട്. ചേട്ടൻ മരിച്ചതിൽ പിന്നെ ഞാൻ അധികം കളിയും ചിരിയും ഒന്നുമില്ലായിരുന്നു.

അതൊന്നും ഇപ്പൊ ആലോചിക്കേണ്ട ചേച്ചി.

ഇപ്പോൾ മനു അവളുടെ കൂടെയാണ് നടക്കുന്നത്. ഇടയ്ക്ക് ഇടയ്ക്ക് അവൾ കാണാത്ത രീതിയിൽ തുളുമ്പുന്ന മലനിരകളെ അവൻ നോക്കി വെള്ളം ഇറക്കുന്നുണ്ടായിരുന്നു.

ഏറെ നാളായി ദേഹം അനങ്ങാത്തതിനാലാകാം അവൾ വേഗം വിയർത്തു. അവളുടെ തൂവെള്ള കഴുത്തിൽ കൂടി വിയർപ്പ് കണങ്ങൾ ഒലിച്ചു മാറിടങ്ങളുടെ ചാലിലേക്ക് ഇറങ്ങി.

ദേഹമാസകലം വിയർത്തപ്പോൾ ടി ഷർട്ട്‌ ഒന്നുകൂടി ഒട്ടി.. ഇപ്പോൾ അവളുടെ പൊക്കിളിന്റെ ആഴം ആ ടി ഷർട്ടിന് പുറത്ത് നിന്ന് നോക്കിയാലും അറിയാം.

കുണ്ടിയാണേൽ പറയണ്ട.. ഓരോ ചുവടു വയ്ക്കുമ്പോളും ചാടി കളിക്കുന്നുണ്ട്. ഇതെല്ലാം കണ്ടു കമ്പിയായ മനുവിന് നേരാവണ്ണം നടക്കാൻപോലും സാധിച്ചില്ല.

അവന്റെ കുട്ടന്റെ ഉന്തൽ രമ കണ്ടാൽ മോശമാകും എന്ന് കരുതി അവൻ അവൾക്ക് മുന്നിലായ് നടന്നു.

എന്താടാ പെട്ടെന്ന് വേഗം കൂടിയത്?

ഒ..ഒന്നുമില്ല ചേച്ചി ,ചേച്ചി സ്ലോ ആയതാ.

ഹാ.. വയസ്സായില്ലേ?

ഏയ്‌.. ചേച്ചിക്ക് അധികം പ്രായമൊന്നുമില്ലല്ലോ?

ഈ വർഷം 41 ആകുമെടാ…

കണ്ടാൽ പറയില്ല കേട്ടോ ചേച്ചിയെ കണ്ടാൽ ഒരു 36 ഒക്കെ തോന്നിക്കു..

അതവൻ അവളുടെ മാറിൽ നോക്കിയാണ് പറഞ്ഞത്. അത് രമ ശ്രെദ്ധിക്കുകയും ചെയ്തു. അവളുടെ മുലയുടെ സൈസ് 36 ആണെന്ന് മനുവിന് അറിയാമായിരുന്നു.

ഉം.. അത്..നീയെന്നെ സുഖിപ്പിക്കാൻ പറഞ്ഞതല്ലെ?

ചേച്ചിയെ സുഖിപ്പിക്കാൻ ഞാനങ്ങനെ പറയേണ്ടതുണ്ടോ?

അതവൻ രണ്ടർഥത്തിലാണ് പറഞ്ഞത്. സിമി അത് കാര്യമാക്കിയതുമില്ല.

ഇനി നമുക്ക് തിരിച്ചു നടക്കാം.

ശെരി ചേച്ചി.ചേച്ചീടെ പ്രായം പറഞ്ഞപ്പോഴാ ഓർത്തത് ചേച്ചിക്ക് ഈ കൊല്ലം 41 ആകും . അഭിക്ക് 21. അപ്പോ ചേച്ചിയുടെ കല്യാണം നേരത്തെ കഴിഞ്ഞതാണോ?

അതേല്ലോ. നിനക്ക് ഇപ്പോഴാണോ കത്തിയത്?

അതെ.. ചേച്ചിക്ക് കല്യാണം നേരത്തെ കഴിഞ്ഞതിൽ വിഷമമില്ലേ?

ആദ്യമൊക്കെ ഉണ്ടായിരുന്നു.. പിന്നെ പണ്ടത്തെ ആൾക്കാർ അല്ലെ വീട്ടുകാർ, എന്ത് ചെയ്യാനാ? വേറെ വഴിയില്ല.. കെട്ടി..

ചേച്ചി വിഷമിക്കില്ലേൽ ചോദിച്ചോട്ടെ? അഭിയുടെ അച്ഛൻ മരിച്ചതിൽപ്പിന്നെ എങ്ങനെ ഇത്ര ബോൾഡായി പിടിച്ചു നിൽക്കാൻ പറ്റി?

എടാ പുറമെ കാണുന്ന ഈ ഞാനെ ഉള്ളൂ.. അകത്തു പേടിയൊക്കെയുണ്ട്. ജോലി ഉള്ളത്കൊണ്ട് സാമ്പത്തികമായി പേടിയല്ല. പിന്നെ ഒരാണിന്റെ തുണ ഇല്ലാത്തതിന്റെ പേടി ഉണ്ടായിരുന്നു. അഭി ഉള്ളത് കൊണ്ട് ഇത് വരെ ആ പേടി ഒരു വിധം ഇല്ലായിരുന്നു. പിന്നെ വേറെയും വിഷമങ്ങളുണ്ട്.. അതൊക്കെ കുറെ കഴിയുമ്പോ വിധി എന്ന് കരുതി അതിനെ മറക്കണം.. അതിജീവിക്കണം.

രമ ആ പറഞ്ഞത് ലൈംഗിക ജീവിതത്തെപ്പറ്റി ആയിരിക്കും എന്ന് മനു വിശ്വസിച്ചു. അങ്ങനെ ആണേൽ രമക്ക് ആഗ്രഹം കാണാതിരിക്കില്ല. മനുഷ്യരിൽ ആരാണ് സെക്സ് ആഗ്രഹിക്കാത്തത്.

ഇത്രയും നാൾ അതില്ലാതെ രമ വല്ലാതെ നിരാശയിലായിരിക്കും. മനു അവൾക്ക് വെളിച്ചമേകാൻ തീരുമാനിച്ചു.

വൈകാതെ അവർ നടത്തം കഴിഞ്ഞു വീട്ടിൽ തിരികെ എത്തി. കുളിച് ഫ്രക്ഷായി രണ്ട് പേരും ജോലിക്കും പോയി.

മനു കടയിൽ പോയപ്പോൾ കട തുറന്നിട്ടില്ലായിരുന്നു. പക്ഷെ കടയുടെ മുന്നിൽ ആളുകൾ ഉണ്ട്. എല്ലാ നാട്ടിലും കാണുന്നപോലെ അവിടെയും ഉണ്ടായിരുന്നു ഒരു പണിയും ഇല്ലാണ്ട് കടത്തിണ്ണയിൽ ഇരുന്ന് ഇല്ലാത്ത കഥകൾ പറഞ്ഞു പരത്തുന്ന അമ്മാവന്മാർ.

മനു, കട തുറക്കുന്നത് വരെ അവിടെ ഇരിക്കാം എന്ന് കരുതി.

പെട്ടെന്ന് അവിടെ ഇരിക്കുന്ന ഒരു അമ്മാവൻ പറഞ്ഞു:

“എടാ സജിയെ നീ അറിഞ്ഞോ നമ്മുടെ വടക്കേലെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ വീടുണ്ടായിരുന്നല്ലോ? ”

ഏത് നമ്മുടെ മരിച്ചുപോയ രാജന്റെ വീടാണോ?”

“അതേടാ അത് തന്നെ.”

“അവിടെ എന്താ വിശേഷം?”

അവിടെ ചിലത് നടക്കുന്നുണ്ട്.

എന്ത് ?

“അവിടെ ആ മരിച്ചവന്റെ ഭാര്യ മാത്രമല്ലെ താമസം. അത് ഒരു ഒന്നന്നര സാധനമാടാ”

രമ അല്ലേ? അത് പിന്നെ പറയാൻ ഉണ്ടോ.ജോലിക്ക് പോകുമ്പോ നമ്മുടെ എല്ലാം സ്ഥിരം വായിനോക്കൽ ഇരയല്ലെ?

അമ്മാവൻ : ഉം അവളുടെ മകൻ ഇപ്പോൾ ഇവിടെ ഇല്ലെന്നതാണ് അറിഞ്ഞത്. ഇപ്പോൾ മകന് പകരം വേറെ ഒരുത്തനാണ് കൂട്ട്കിടപ്പ്.

ഹോ അവന്റെയൊക്കെ ഒരു യോഗം..!!

അമ്മാവൻ : ഭർത്താവ് മരിച്ച അവൾക്കും കാണത്തില്ലേ ആഗ്രഹങ്ങൾ. അവന്റെ തലയിൽ വരച്ച വര നമ്മുടെ എവിടേലും വരച്ചാൽ മതിയായിരുന്നു.

സജി : നമ്മുടെ മത്തായിചേട്ടന് അവരിൽ ഒരു കണ്ണുണ്ട്. പിന്നെ ബന്ധു ആയത് കൊണ്ടും അവളുടെ മോൻ കൂടെ ഉള്ളത് കൊണ്ടും ഒരവസരം കിട്ടിയില്ല.

അമ്മാവൻ : ആ കൂട്ട് കിടക്കാൻ വന്നവൻ അവളെ ഉഴുതു മറിച്ചു കാണും ..ഏതാ മുതൽ അവള്. രാവിലെയും വൈകുന്നേരവും മാത്രമല്ലെ നമ്മള് അവളെ കാണുന്നത്.. ഹോ അത്രക്ക് അടുത്ത് കിട്ടുന്ന മറ്റവന്റെ സ്ഥിതി എന്തായിരിക്കും.

ഇതെല്ലാം മനു കേട്ടുകൊണ്ട് ഇരിക്കുക ആയിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)