കേരളാ സ്റ്റോറി
പക്ഷെ, തൽക്കാലം നിങ്ങളു മൂന്നു കഴപ്പികൾക്കും വേണ്ടത് തരാൻ ഞങ്ങളുടെ നടുവിനു ബലമൊണ്ട്. ഇനി പോരാന്നു തോന്നിയാൽ, ഞങ്ങളുതന്നെ വേണ്ട ഏർപ്പാട്ട് ചെയ്യാം. അതുവരെ ദേ, എവൻ മതി’
മാത്തൻ ആഭാസമായി അരക്കെട്ട് കുലുക്കിക്കൊണ്ട് പറഞ്ഞു.
കൂട്ടുകാരി പറഞ്ഞ വാടകവീടന്വേഷിച്ചുപോയ മോളി നിരാശയോടെയാണു മടങ്ങിയത്. വാടകയും ഡിപ്പോസിറ്റും ഒക്കെ ഉദ്ദേശിച്ചതിലും വളരെ കൂടുതൽ. അത്രയും തരാൻ ആവില്ല എന്നു പറഞ്ഞപ്പോൾ ഒരുളുപ്പുമില്ലാതെ ആ തെണ്ടി പറഞ്ഞാതാണവളെ ഏറെ വിഷമിപ്പിച്ചത്.
“നല്ല കൈമൊതലൊണ്ടല്ലോ, ഒന്നു മനസ്സുവെച്ചാ മതി, വടകയൊക്കെ ഞാൻ ഇതീന്നു മൊത്തലാക്കിക്കോളാം”.
ഉയർന്നുനിന്ന നെഞ്ചിലേക്ക് നോക്കി വെള്ളമിറക്കുന്ന അവന്റെ മുഖത്താട്ടിയിട്ട് അവിടുന്നിറങ്ങി. പക്ഷെ അതിനേക്കാളേറെ അമ്പരന്നത് ആ വിവരം കൂട്ടുകാരിയോട് പറഞ്ഞപ്പോഴാണ്.
“അതിലിത്ര മഹാകാര്യമെന്താ, തേഞ്ഞുപോകുന്ന സാധനമൊന്നുമല്ലല്ലോ. പണിയില്ലാത്ത കെട്ട്യാനു നീ വെറുതെ കൊടുക്കുന്ന സാമാനം ഇടക്കൊന്നാ വീട്ടുകാരനും കൂടി കൊടുത്താ പോരേ.’
“നീ അപ്പോൾ അങ്ങനെയാണോ ജീവിക്കുന്നത്
പരിഹാസം ഒട്ടും മറക്കാതെയാണു ചോദിച്ചത്.
“ജീവിക്കാൻ വേണ്ടി ആർക്കും തുണി അഴിച്ചുകൊടുക്കേണ്ടി വന്നിട്ടില്ല. എന്നാലും ചേട്ടന് പ്രമോഷന്റെ കാര്യം ശരിയാക്കാൻ പുള്ളിക്കാരന്റെ ബോസിന്റെ കൂടെ ഒരു രാതി ഉല്ലാസ ബോട്ടിൽ കഴിച്ചുകൂട്ടിയിട്ടുണ്ട്.