കഴപ്പ് മൂത്ത അച്ചായൻ
കഴപ്പ് – ഇനി യൂറിൻ നോക്കണം. അവർ ഒരു കാർഡെടുത്തു. അതിന്റെ സ്റ്റിക്കർ വലിച്ചു. പോയി ഇതിൽ രണ്ടു തുള്ളി മൂത്രം ഒഴിക്കു.
ഞാൻ ബാത്ത്റും നോക്കി. നൂൽബന്ധമില്ലാതെ വെളിയിൽ എങ്ങിനെ പോകും? ഞാൻ അവരെ സംശയിച്ചുനോക്കി.
അവർ ഒന്നു ചിരിച്ചു.
എടോ താൻ അതിനകത്തോട്ടു രണ്ടു തുള്ളി പെടുക്ക്!!
ഇനി വെളിയിൽ പോകാൻ സമയമില്ല. എന്തോന്നിത്ര നാണിക്കാൻ ! നാണിക്കാതെ പരിപാടി നടത്തിയിട്ടല്ലെ വയർ വീർത്തത്?
ഞാൻ വിഷമിച്ചു രണ്ടുതുള്ളി മൂത്രം വരുത്തി.
അവർ ആ കാർഡെടുത്തു അൽപ്പനേരം വച്ചു.
പിന്നെ ഒരു നീല നിറമായത് എന്നെ കാണിച്ചു.
ഓ കേ പ്രെഗ്നൻസി ഈസ് കൺഫേംഡ് , ഞാൻ കുറെ മരുന്നു തരാം ഭർത്താവില്ലല്ലോ കൂടെ…അല്ലെ, രണ്ടുമാസം പരിപാടി വേണ്ട! സ്കൂട്ടറിലും കയറണ്ട.. രണ്ടു മാസം കൂടുമ്പോൾ വരുക.. ഓക്കെ..
അങ്ങിനെയാണു ഞാൻ ആ ഡോക്ടറുമായി പരിചയപ്പെട്ടത്.
പിന്നെ അവർ എന്റെ ആദ്യ പ്രസവം നടത്തിത്തന്നു. അതു പറഞ്ഞാൽ കുറെയുണ്ട്. ഇപ്പോഴതിനു സമയമല്ല. സുഖപ്രസവമായിരുന്നു.
പിന്നെ ഞാൻ ഗൾഫിൽ പോയി ഭർത്താവുമൊത്ത് ജീവിക്കാൻ തുടങ്ങി.
ആദ്യ പ്രസവം കഴിഞ്ഞു ഉടനെ കുട്ടികൾ ഇനിവേണ്ട എന്നു ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിനു ആണുങ്ങൾ അല്ലേ. മുൻകൈയ്യെടുക്കേണ്ടത്.
എല്ലാ ആണുങ്ങളും പ്രസവിച്ച പിറേറന്നു തന്നെ കേറ്റാൻ പറ്റുമെങ്കിൽ കേറ്റാൻ റെഡിയായിട്ടാണ് നടക്കുന്നത്. എന്നാൽ വല്ല ഉറയോ ബലൂണോ വീർപ്പിച്ചു ആ മാരണത്തിന്റെ അറ്റത്തു ഇട്ടിട്ടു കേറ്റണം എന്ന സൽബുദ്ധി അവർക്കില്ലതാനും!