കഴപ്പിന് അനിയത്തിയായാലും ഓക്കെ.!!!
ഷഹലയ്ക്കു കേക്ക് ബേക്ക് ചെയ്യാൻ പഠിക്കാൻ താല്പര്യമുണ്ടെന്നു ഞാൻ മരിയയോട് പറഞ്ഞിരുന്നു. അതാ മരിയ ജി സ്റ്റയുമായി ഇവിടെ വന്നത്. ”
“ഇവിടെ വന്നപ്പോൾ മരിയയെ തന്ത്രപൂർവം ഒഴിവാക്കി അല്ലെ? ”
“അതേ ”
“ഓഹ് അതാണോ മനുഷ്യ നിങ്ങൾ എന്നോട് കേക്ക് ഉണ്ടാക്കാൻ പഠിക്കാൻ പറഞ്ഞു കുറച്ച് ദിവസമായി പുറകെ നടക്കുന്നത്? “
ഷഹല നജീബിനെ കണ്ണുരുട്ടി കാണിച്ചു.
“ഇങ്ങേരു പറയുന്നത് ശരിയാ മരിയയ്ക്കു ഒന്നും അറിയില്ല. ഇങ്ങേരു കേക്ക് ഉണ്ടാക്കാൻ പഠിക്കാൻ പറഞ്ഞപ്പോൾ സ്നേഹം കൊണ്ടാണെന്ന് വച്ച് ഞാനാ ആ കൊച്ചിനെ വിളിച്ചത്. പക്ഷെ ഇങ്ങനൊരു പ്ലാൻ ഇതിന്റെ പിന്നിലുണ്ടെന്ന് പടച്ചോനാണേ എനിക്കും ആ കൊച്ചിനും അറിയില്ലായിരുന്നു. ”
“എന്തായാലും കെട്ടിയോന്റെ തനി കൊണം ഇപ്പൊ മനസിലായല്ലോ. മയിരന്റെ ബിസിനസ് കണ്ടില്ലേ.. കൊച്ച് പെൺപിള്ളേരെ വളച്ചു കളിക്കുന്നതും പോരാ അവരറിയാതെ അവരെ ഒരു മുതു കിളവന് കൊണ്ട് നടന്ന് വിൽക്കേം ചെയ്യുന്നു. “
ജഹാൻകിർ അണ്ണൻ നജീബിനെ പിടിച്ച് വലിച്ച് ഹാളിന്റെ ഒരു മൂലയ്ക്കിട്ടു.
“വിനുവേ…തീരുമാനം നിന്റേതാ… നീ പറഞ്ഞോ.. ഈ നായിന്റെ മോനെ കൊല്ലണോ അതോ എണീച്ചു നടക്കാൻ വയ്യാത്ത വിധം കിടത്തണോ എന്ന് “
അത് കേട്ടതും ഷഹല എന്റെ കൈ പിടിച്ചു.
“കണ്ണിൽ ചോര ഇല്ലാത്ത മനുഷ്യനാ ഇങ്ങേർ എന്നറിയാം എന്നാലും എന്റെ പിള്ളേരുടെ ബാപ്പയായി പോയില്ലേ… നിനക്ക് എന്റെ അനിയന്റെ പ്രായമില്ലേ എന്നെ ഓർത്തു ഇത്തവണ ക്ഷമിച്ചൂടെ? ”