കഴപ്പിന് അനിയത്തിയായാലും ഓക്കെ.!!!
“എനിക്ക് വേണ്ടിയല്ല ജിസ്നയെ ഇവിടെ കൊണ്ട് വന്നത് “
നജീബ് വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
“പിന്നെ ആർക്ക് വേണ്ടിയാടാ നാറി? “
അണ്ണൻ കൈ ചുരുട്ടി പിടിച്ച് നജീബിന് നേരെ ചീറി.
“അവറാച്ചൻ മുതലാളിക്ക് വേണ്ടിയിട്ടാ ”
“അവറാച്ചന് വേണ്ടിയിട്ടൊ? കള്ളം പറഞ്ഞാൽ നിന്നെ ഞാൻ കൊല്ലും നാറി ”
“അതേ ജഹാൻകിറേ അവറാച്ചന് വേണ്ടിയിട്ടാ ഞാൻ എല്ലാ പിള്ളേരേം വളക്കണെ… ഓരോ പെൺപിള്ളേരെ സെറ്റ് ആക്കി അങ്ങേർക്കു കൊടുത്താൽ ഞാൻ ചോദിക്കുന്ന പൈസ തരും “
നജീബ് സത്യങ്ങൾ വിളിച്ച് പറഞ്ഞതും ഞങ്ങൾ എല്ലാം ഞെട്ടിത്തെറിച്ചിരുന്നു. ഇപ്പോളാണ് മരിയയുടെ കണക്ഷൻ കൂടുതൽ വ്യക്തമാവുന്നത്. മരിയയുടെ അപ്പാപ്പൻ ആണ് അവറാച്ചൻ.
“നിങ്ങള്ക്ക് എന്തിന്റെ കേടാ മനുഷ്യാ… എന്റെ ബാപ്പയുടെ മുഴുവൻ സ്വത്തും നിങ്ങള്ക്ക് എന്നെ കെട്ടിയപ്പോൾ തന്നില്ലേ എന്നിട്ട് ഈ പടച്ചോന് നിരക്കാത്ത പണി ചെയ്യാൻ നിങ്ങള്ക്ക് എങ്ങനെ തോന്നി “
ഷഹല ഉള്ള ദേഷ്യം മുഴുവൻ അവന് നേരെ ചൊരിഞ്ഞു.
“അപ്പൊ ഇതൊരു ബിസിനസ് ആണല്ലേടാ കഴുവേർട മോനെ… അത് പോട്ടെ മരിയ ആണല്ലോ ജിസ്നയെ ഇങ്ങോട്ട് കൊണ്ട് വന്നത്…. അവൾക്കു ഇതുമായുള്ള കണക്ഷൻ? “
ഞാൻ എന്റെ സംശയം മറച്ചു വച്ചില്ല.
“അത് പിന്നെ ഞാൻ വിളിച്ചാൽ ജിസ്ന ഇങ്ങോട്ടേക്കു വരില്ല എന്ന് അറിയാവുന്നതുകൊണ്ട് അവറാച്ചൻ മുതലാളി പറഞ്ഞു തന്ന ഐഡിയ ആണത്.