കവിതയുടെ പടയോട്ടം
Kavithayude Padayottam 04
വീണ്ടും ഞാൻ ഒരു സംഭവം നിങ്ങളുമായി ഷെയർ ചെയ്യാൻ ആയി വന്നിരിക്കുന്നു. നേരത്തെ ഞാൻ എഴുതിയ സംഭവങ്ങൾക്ക് വായനക്കാരിൽ നിന്നും നല്ല പ്രതികരണം ആണു കിട്ടിയത്. അതു കൊണ്ട് ആണ് പെട്ടന്നു തന്നെ അടുത്ത സംഭവം ഷെയർ ചെയ്യുന്നത്. പുതിയ വായനക്കാർക്കു ആയി ഞാൻ എന്നെ ഒന്ന് കൂടെ പരിചയപ്പെടുത്താം.
ഞാൻ കവിത. വയസ് 47 (ഈ സംഭവം നടക്കുമ്പോൾ പ്രായം 35) 167 cm ഉയരം. അല്പം തടിയുണ്ട്. വെളുപ്പ് നിറം. 38 ൻറെ ബ്രായും 42 cm ൻറെ പാൻറിയും ഉപയോഗിക്കുന്നു. ഞാൻ ഒരു പട്ടാളക്കാരൻറെ ഭാര്യ ആണ്. ഒരു മകൻ ഉള്ളത് നാട്ടിൽ എൻറെ അമ്മയുടെ കൂടെ. ഇനി സംഭവത്തിലേക്ക് കടക്കാം.
എൻറെ ഭർത്താവുമായി ഡൽഹിയിൽ ആർമി ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. അപ്പോൾ ആണ് പുളളിക്ക് അംബാലയിലേക്ക് ട്രാൻസ്ഫർ ആയത്. അവിടെ ഉടനെ ക്വാർട്ടേഴ്സ് കിട്ടാൻ പ്രയാസമാണ്. അതു കൊണ്ട് വെളിയിൽ വാടകയ്ക്ക് വീട് എടുക്കാം. അല്ലേൽ അത്രയും നാൾ ഞാൻ നാട്ടിൽ പോയി നില്കാൻ ചേട്ടൻ പറഞ്ഞു.
ഞാൻ പറഞ്ഞു വാടകയ്ക്ക് പുറത്ത് എടുക്കാൻ. അങ്ങനെ ചേട്ടൻറെ ഒരു ഫ്രണ്ട് സർദാർ അയാളുടെ ഫ്രണ്ടിൻറെ രണ്ടു നില കെട്ടിടത്തിൻറെ മുകളിലെ ഭാഗം തരപ്പെടുത്തി തന്നു. അയാളും പട്ടാളക്കാരനും സർദാറുമായിരുന്നു.