ഞങ്ങളുടെ ഫ്ളാറ്റ് ലിഫ്റ്റിന് നേരെയാണ്. ലിഫ്റ്റിൽ നിന്ന് തന്നെ ഡോർ കാണാം..
ഞാൻ ലിഫ്റ്റിൽ നിന്നും ഇറങ്ങിയപ്പോൾ അശോകിന്റേയും സഹീറിന്റേയും chappals വതിക്കൽ തന്നെ കിടപ്പുണ്ട്.
അശോകിന് പുറത്തെന്തോ ആവശ്യമുണ്ടെന്നും പറഞ്ഞാ ഓഫീസിൽ നിന്നും പോന്നത്.. ങാ.. ചിലപ്പോ അവന്റെ ആവശ്യം കഴിഞ്ഞ് കാണും.. ഇന്നലെ ഉറക്കം കുറവായിരുന്നുവെന്ന് അശോക് പറഞ്ഞ കാര്യം കൂടി ഓർത്തപ്പോൾ അവൻ ഉറങ്ങാൻ വന്നതാവും എന്ന് കരുതി.
അപ്പോഴാണ് പെട്ടെന്ന് ഒരു ജോഡി ലേഡീസ് ചപ്പൽ കിടക്കുന്നത് എന്റെ കണ്ണിൽ പെട്ടത്.
രമ ഫ്ളാറ്റിൽ വരുന്ന വിവരം സഹീറും അശോകനും പറഞ്ഞു കേട്ടിട്ടുണ്ട്.
രണ്ടും കൂടി കൂടുമ്പോൾ ഞാനഥവാ ഫ്ളാറ്റിൽ ഉണ്ടെങ്കിൽ പുറത്തേക്ക് പോകും.. എന്തിനാ നമ്മളായിട്ട് അവരുടെ freedom കളയുന്നത്.. എന്ന് അശോക് പറഞ്ഞിട്ടുമുണ്ട്.
അതൊക്കെ വെച്ച് നോക്കുമ്പോൾ അകത്തുള്ളത് രമയാകാൻ ഒരു ചാൻസുമില്ല.. അത് മാത്രമല്ല ഒരു ദിവസം അശോക് ഞങ്ങൾ രണ്ടു പേരോടുമായി പറഞ്ഞു..
എടാ.. തൃശൂർ നിന്ന് ഒരു സാധനം അടുത്ത ദിവസം Land ചെയ്തിട്ടുണ്ട്. നല്ലൊരു ആറ്റൻ ചരക്ക്. working women ആണെങ്കിലും main focusing കച്ചവടത്തിലാണ്.. കൂടുതൽ ഓടുന്നതിന് മുന്നേ നമുക്കൊന്ന് പൊക്കിയാലോ..
ഞാനില്ലേ എന്ന് ഞാൻ ഉടനെ പറഞ്ഞു..