കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
തോമസ് യാത്ര പറഞ്ഞു പോകാൻ ഇറങ്ങി.
ഓക്കേ അളിയാ.. താങ്ക്യു വെരി മച്ച് .. നിന്നെ കാണാനും ഇത്രയെങ്കിലും ബുദ്ദിമുട്ടിക്കാനും പറ്റിയല്ലോ.. എനിക്ക് സമാധാനമായി. കുപ്പി ഇനി വേണ്ട.. കൊണ്ട് വന്നതിൽ ബാക്കി ഉണ്ടല്ലോ.. പിന്നെ പെണ്ണ് ..ഓ ഇന്ന് അതിനും മൂഡില്ല.. പോകുന്നതിനു മുൻപ് നമുക്കൊന്ന് കൂടാം.. നല്ല ചരക്കുകൾ വല്ലതുമുണ്ടെങ്കിൽ നീ ഒന്ന് പറഞ്ഞു വെച്ചേരെ.. അന്നത്തെ ഫുൾ ചെലവ് എന്റെ വക..
ഓക്കേ മച്ചാ.. അപ്പൊ ഞാൻ ഇറങ്ങുന്നു.. നിങ്ങൾക്ക് വേണ്ടതെല്ലാം കൊടുക്കാൻ ഞാൻ താഴെ പറഞ്ഞേക്കാം..
തോമസ് യാത്ര പറഞ്ഞു പോയി..
ബിനുവും ഷാജിയും ഓരോന്ന് കൂടി ഒഴിച്ച് പയ്യെ അടിക്കാൻ തുടങ്ങി.
എടാ നീ ഇന്ന് ചെല്ലുമെന്ന് പറഞ്ഞിട്ടാണോ വീട്ടിൽനിന്നും പോന്നത്..? ചെല്ലാഞ്ഞാൽ വീട്ടിൽ അന്വേഷിക്കുമോ?, ഇന്നിവിടെ താങ്ങാനുള്ള പ്ലാൻ നമുക്ക് ഇല്ലായിരുന്നല്ലോ !!
ബിനു ഷാജിയോട് ചോദിച്ചു.
ഉം.. വൈകിട്ടത്തേക്ക് ചെല്ലുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാവും.. പിന്നെ ഇങ്ങനെയുള്ള യാത്രകളിൽ പലപ്പോഴും പറയുന്ന സമയത്ത് ചെല്ലാൻ സാധിക്കാറില്ല.. അത് അനുഭവത്തിലൂടെ അവളും മനസ്സിലാക്കിയിട്ടുണ്ട്.
എങ്ങനെയുണ്ട്.. ഓട്ടം ഒക്കെ ഉണ്ടോ?
ഇല്ലടാ അങ്ങനെ വല്യ ഓട്ടമൊന്നും ഇല്ല. പിന്നെ ഒന്ന് രണ്ടു ട്രാവൽ ഏജൻസികളിൽ ബന്ധമുണ്ട് അവരുടെ ഓട്ടം വന്നാൽ വിളിക്കും,