കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
ഗ്രീഷ്മാ .. നീ കന്യകയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ലായിരുന്നു.. ഞാൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ഞാൻ ഇപ്പോഴും റെഡിയാണ്.. നമുക്ക് ഒന്നിച്ചു ജീവിക്കാം.
എന്റെ പൊന്നു ചേട്ടാ.. നിങ്ങൾ ഈ പറയുന്നതിൽ അല്പം എങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ എന്റെ ജീവിതത്തിൽനിന്നും ഒന്ന് ഒഴിഞ്ഞു പോകാമോ ?
നീ പറ.. എന്റെ തെറ്റായതുകൊണ്ട് ഞാൻ നീ പറയുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ തയാറാണ്.
എന്നാൽ എത്രയും വേഗം നമ്മൾ മ്യൂച്ച്വൽ ഡിവോഴ്സ് അപേക്ഷിക്കുന്നു.
പക്ഷെ വീട്ടുകാരോടും നാട്ടുകാരോടും എന്ത് പറയും?
അതൊന്നും എനിക്കറിയില്ല.. പക്ഷെ നിങ്ങൾ അത് സാധിച്ചു തന്നേ പറ്റൂ.
സാധിച്ചു തന്നാൽത്തന്നെ നീ കന്യകയല്ലെന്ന് അവന് മനസ്സിലാവില്ലേ?
അതൊക്കെ ഞാൻ ഹാൻഡിൽ ചെയ്‌തോളാം, ഞാൻ രാവിലെ എന്റെ വീട്ടിൽ പോകും..
വക്കീലിനെ നൗഫൽ ഏർപ്പാട് ആക്കിക്കോളും. രണ്ടുപേരും സമ്മതിച്ചാൽ വേഗം ഡിവോഴ്സ് കിട്ടും എന്നാണു കേട്ടിട്ടുള്ളത്..
ദയവ് ചെയ്തു അതിനു വിഘാതം നിൽക്കരുത് !!
ഇല്ല.. നീ പറയുന്ന ഏതു സ്ഥലത്തും ഞാൻ ഒപ്പിട്ടു തരാം..
അവൾ നഗ്നയായി തന്നെ എഴുന്നേറ്റു ബാഗിൽനിന്നും വേറെ വസ്ത്രം എടുത്തു ബാത്റൂമിലേക്ക് പോയി.
പിറ്റേന്ന് രാവിലെ അവൾ വീട്ടിൽ നിന്നിറങ്ങി.