കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
കഴുവേർടെ മോളെ.. നിന്നെ ഇന്ന് ഞാൻ..മുഖത്ത് പുകച്ചിൽ കാരണം അവളുടെ നേരെ ദേഷ്യത്തിൽ അടുക്കാൻ ശ്രമിച്ച അവന്റെ അടിനാഭി നോക്കി അവൾ ഒരു ചവിട്ടു കൊടുത്തു..
ഒരു നിമിഷം വേദന കൊണ്ട് പൊന്നീച്ച പറന്നവൻ കുനിഞ്ഞു പോയി.
വൃഷ്ണസഞ്ചി കൂട്ടിക്കൊണ്ട ആ ചവിട്ടിൽ അവൻ ഈരേഴു പതിനാലു ലോകവും കണ്ടു..
വേദനകൊണ്ടും പകകൊണ്ടും ഭ്രാന്തനായ അവൻ അവിടെ കിടന്ന ഒരു തടിക്കസേര അവളുടെ നേരെ ചവിട്ടിത്തള്ളി. പെട്ടന്നുള്ള ആ നീക്കത്തിൽ കസേര തട്ടി അവൾ നിലത്തു വീണതും, അവൻ ചാടി അവളുടെ മുകളിൽ കയറി ഇരുന്നു, അവളുടെ കയ്യിലെ കത്തി തട്ടിക്കളഞ്ഞു.
അവളുടെ ഇരു കവിളുകളിലും മാറി മാറി അടിച്ചു.
എന്നെ ഒന്നും ചെയ്യരുത്. പതറിപ്പോയ അവൾ വിറച്ചു കൊണ്ട് പറഞ്ഞു.
ഇല്ലെടീ നിന്നെ ഒന്നും ചെയ്യില്ല, എല്ലാം മറന്നു മര്യാദക്ക് ഒരു ജീവിതം നയിക്കാം എന്ന് കരുതിയപ്പോ അവൾക്കു അവന്റെ നൗഫൽ മതിപോലും.. എനിക്കില്ലാത്ത എന്താണ് നൗഫലിനുള്ളത് എന്നെനിക്കറിയണം..
പൗരുഷം.. വല്ലവന്റെയും എച്ചിൽ തിന്നാൽ നിന്നെപ്പോലെ നടക്കില്ല..
അതും പറഞ്ഞവൾ അവന്റെ മുഖത്തേക്ക് കാറിത്തുപ്പി. അവൻ അത് മുഖത്തു വീഴാതെ മുഖം തിരിച്ചതും അവൾ അവനെ തള്ളിമാറ്റി ചാടി എഴുന്നേറ്റ് ഡോറിലേക്കു ഓടാൻ തുടങ്ങി.
അവൻ ചാടി അവളുടെ അരക്കെട്ടിൽ പിടിച്ചു കട്ടിലിലേക്ക് വലിച്ചെറിഞ്ഞു..