കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
തന്നെ വെറും ഉണ്ണാക്കൻ ആക്കിക്കൊണ്ട് അവൾ അങ്ങനെ സുഖിക്കണ്ട എന്നൊരു വാശി അവന്റെയുള്ളിൽ ഉണ്ടായി.
അവൻ എഴുന്നേറ്റ് അവളുടെ അടുക്കലേക്ക് ചെന്നു.
ചേട്ടാ.. അല്പം മാറി ഇരുന്നോളു..
അവൾ അല്പം കടുപ്പിച്ചു പറഞ്ഞു.
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ? നീ എന്റെ ഭാര്യയല്ലേ?
ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ?
എന്റെ ആദ്യരാത്രിയൊക്കെ പണ്ടേ കഴിഞ്ഞതാ.. തല്ക്കാലം ചേട്ടൻ അങ്ങ് മാറി ഇരുന്നോ.. ഈ ശരീരം എന്റെ നൗഫലിന് മാത്രമുള്ളതാ..
നിന്റെ നൗഫലിന് എന്താടി ഇത്ര കൂടുതലുള്ളത്?
അവന് നിങ്ങളെക്കാൾ പൗരുഷം ഉണ്ട് .. സ്വന്തം ഭാര്യ വേറൊരുത്തന്റെ കൂടെ കിടക്കുന്നത് കണ്ടിട്ടും ഉളുപ്പില്ലാതെ വീണ്ടും അളിഞ്ഞു കയറുന്ന സ്വഭാവം അവനില്ല !!
അപ്പൊ ആ സ്വഭാവം എനിക്കുണ്ട്.. എന്നാണോ നീ പറയുന്നത്?
എന്തിനു പറയണം? അതല്ലേ ഇപ്പൊ കണ്ടോണ്ടിരിക്കുന്നത്.!
ആണത്തമുണ്ടെങ്കിൽ ഇതിന് മുതിരില്ല.!
പുലായാടിമോളെ.. ഞാൻ അല്പം മാന്യമായി പെരുമാറിയപ്പോ.. നീ അങ്ങ് തലയിൽ കയറി നിരങ്ങുന്നോ?
അവൻ അവളുടെ കവിളിൽ മുറുക്കിപ്പിടിച്ചു.
അവളുടെ കണ്ണിൽ ഒരു നിമിഷം ഭയം വന്നു നിറയുന്നത് അവൻ കണ്ടു.
ഒരു നിമിഷം.. ആ കണ്ണിൽ അത് പകയായി മാറി.
വിടാടാ പട്ടീ’.. എന്നെ തൊട്ടു പോകരുത്..
ശക്തിയായി കൈ തട്ടി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.