കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
സ്മിത ആശ്വസിപ്പിച്ചു.
ഓ അങ്ങനെ എങ്കിൽ അങ്ങനെ.. ഇതിപ്പോ നിങ്ങളല്ലേ എല്ലാം തീരുമാനിക്കുന്നത് !!
ഷാജി സമ്മതിച്ചു.
അപ്പൊ എങ്ങനാ കൊച്ചാട്ടാ നമ്മൾ തുടങ്ങുവല്ലേ..
ബിനുവിനെ നോക്കി കണ്ണിറുക്കി കാണിച്ച് സ്മിത ചോദിച്ചു.
അതെ ഇനി വൈകേണ്ട.. എത്ര നേരം എന്ന് വെച്ചാ നമ്മുടെ ബർത്ഡേ ബോയിയെ ഇങ്ങനെ ഉടുക്കാക്കുണ്ടനായി നിർത്തുന്നത്..
ബിനു ചിരിച്ചുകൊണ്ട് പറഞ്ഞു.
കളിയാക്കിക്കോടാ മൈരേ..ഇന്ന് നിന്റെയൊക്കെ ദിവസമല്ലെ..
ഷാജി പറഞ്ഞു.
ഡാ.. ഡാ.. മര്യാദക്കിരുന്നോ.. അല്ലെങ്കിൽ ഇവൾ നിന്റെ വായിൽ ബെഡ്ഷീറ്റ് തിരുകും..
ബിനു പറഞ്ഞു.
അപ്പൊ നമ്മുടെ ആഘോഷങ്ങൾ ആരംഭിക്കാം..കൊച്ചാട്ടാ പോയി കതക്കെല്ലാം ഒന്ന് അടക്കാമോ.. ഇനി ഈ വീട്ടിലേക്ക് ആർക്കും പ്രവേശനമില്ല..
ബിനുവിനെ നോക്കി സ്മിത പറഞ്ഞു..
രേഷ്മയെ ഉള്ളിലേക്ക് വിളിക്കാനു ഉള്ള സിഗ്നൽ ആണെന്ന് കണ്ട ബിനു ഉടനെ പുറത്തേക്കുപോയി കാറിൽ ഇരുന്ന രേഷ്മയെ അകത്തേക്ക് കയറ്റിയശേഷം കതകടച്ചു.
മുറിക്കുള്ളിലേക്ക് വന്ന രേഷ്മ നഗ്നനായി കണ്ണും കെട്ടി നിൽക്കുന്ന ഷാജിയെക്കണ്ടു വാ പൊത്തിച്ചിരിച്ചു. ശബ്ദമുണ്ടാക്കരുതെന്ന് സ്മിത അവളെ കണ്ണുരുട്ടി കാണിച്ചു.
ഷാജിയേട്ടാ’.. കതകുകൾ എല്ലാം അടച്ചു.. ആഘോഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ഞങ്ങളും നഗ്നർ ആകുകയാണ്.. ചേട്ടൻ തൽക്കാലം കമന്ററി മാത്രം കേട്ടിരുന്നാൽ മതി..മനസിലായല്ലോ !!