കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
കാമ പുരാണം – ഷാജിക്ക് പൂർണ്ണമായും ഒരു സർപ്രൈസ് ആകത്തക്ക രീതിയിൽ അവർ പദ്ധതികൾ പ്ലാൻ ചെയ്തു. ജന്മദിന ദിവസത്തലേന്ന് മുതൽ ഫ്രീ ആകത്തക്ക രീതിയിൽ ബിനു പ്രോഗ്രാമുകൾ അറേഞ്ച് ചെയ്തു.
തിങ്കളാഴ്ച ബിനുവിന്റെ നിർദേശപ്രകാരം തോമസ് ബിജോയെ വിളിച്ചു.
ഹലോ..
ബിജോയ്.. ഇത് ഞാൻ, തോമസ് ആണ്.. ബിനുവിന്റെ ഫ്രണ്ട്..
അയ്യോ എനിക്കറിയാം.. ഞാൻ നമ്പർ സേവ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
സുഖമായിരിക്കുന്നു. ബിജോയിക്ക് എന്തേലും നല്ല കോള് വന്നാൽ ഒപ്പിച്ചു കൊടുക്കണമെന്ന് ബിനു പറഞ്ഞിരുന്നു. വ്യാഴാച്ച ആലപ്പുഴ വരെ ഒന്ന് പോകാമോ ? എന്റെ ഒരു ഫ്രണ്ട് ഖത്തറിൽ നിന്നും വരുന്നുണ്ട്.. സുധീഷ്.. ആള് നല്ല ക്യാഷ് ടീമാണ്.. ഒന്ന് പോയി കോൺടാക്ട് ചെയ്യൂ.. വല്ല പോളിസിയും എടുക്കുമോ എന്ന് നോക്ക്.. ഞങ്ങളുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞാൽ മതി.. ഞാനും വിളിച്ചു പറഞ്ഞോളാം,
വ്യാഴാച്ച രാവിലെ തന്നെ എത്തിക്കോളൂ.. അന്നവൻ ഫ്രീയാണ്.. വെള്ളിയാഴ്ച തിരിച്ചു പോകും.
ഓക്കേ ചേട്ടാ.. താങ്ക് യു..ഞാൻ അതിരാവിലെ തന്നെ അവിടെ എത്തിക്കോളാം.
ഓക്കേ.. എന്നാൽ ഓൾ ദി ബെസ്റ്റ്’.. ബൈ !
ബൈ ചേട്ടാ
ആരാ ബിജോ ?
ചായയുമായി വന്ന രേഷ്മ ചോദിച്ചു.
ചേട്ടായിയുടെ ഫ്രണ്ട് തോമസ് ചേട്ടനാണ്.. ഒരു നല്ല കാശുകാരൻ NRI വ്യാഴാഴ്ച ആലപ്പുഴ വരുന്നുണ്ടെന്ന്.. സുധീഷ് എന്നാണു പേര്.. ഒന്ന് പോയി കാണാൻ പറഞ്ഞു..