കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
അതിന്, ഞങ്ങള്‍ ബ്രേക്കപ്പ് ആയിട്ടില്ല.. ഞങ്ങള്‍ ഇപ്പൊഴും പരസ്പരം സ്നേഹിക്കുന്നു.. അവളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല.. അവള്‍ക്കും അങ്ങനെ തന്നെ.!!
ഓഹോ.. അത്രക്ക് തീവ്രമാണോ..!! എന്നിട്ടവള്‍ എന്നോടൊന്നും പറഞ്ഞില്ലല്ലോ !!
അവള്‍ക്ക് ഇന്നത്തെ വിവാഹം എങ്ങനെയെങ്കിലും ഒന്നു കഴിയണമായിരുന്നു.. അതിനായി മിണ്ടാതെ ഇരുന്നതാ..
നീ ഈ പറയുന്നത് അവള്‍ക്ക് അറിയാമോ?
നിങ്ങളുടെ സ്വരത്തിലെ കളിയാക്കല്‍ എനിക്കു മനസിലാവും…!
നിങ്ങള്‍ വിചാരിക്കുന്നതിലും അധികം അടുത്ത ബന്ധമാണ് ഞങ്ങളുടേത്….
ചേട്ടന് ഇനിയും വിശ്വസം വരുന്നില്ലെങ്കില്‍ ഞാന്‍ കുറച്ചു വീഡിയോ ചേട്ടന് അയച്ചുതരാം. ..ഞാനും എന്റെ പെണ്ണുമായുള്ള പ്രൈവറ്റ് നിമിഷങ്ങള്‍..
പ്രൈവറ്റ് ആയത്കൊണ്ടാണ് റഫീക്കിനെപ്പോലും ഞാനത് കാണിക്കാതെയിരുന്നത് ..പക്ഷേ നിങ്ങള്‍ ഇപ്പോ അത് കണ്ടില്ലെങ്കില്‍ വിശ്വസിക്കില്ല എന്നെനിക്കറിയാം.. അതുകൊണ്ട് ഞാന്‍ അയച്ചു തരാം..കണ്ടിട്ട് നിങ്ങള്‍ തീരുമാനിക്കൂ..!!
എന്റെ എച്ചില്‍ കഴിക്കേണ്ട ഗതികേടുള്ള ആളല്ലല്ലൊ നിങ്ങള്‍ ..!!
നിങ്ങള്ക്കിപ്പോ എന്താണ് വേണ്ടത്?
എനിക്കല്ല.. ഞങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് ഇന്ന് രാത്രി അവള്‍ തന്നെ ചേട്ടനോട് പറയും. അപ്പോ നിങ്ങൾക്ക് വിശ്വസമാകുമല്ലോ.. അപ്പോ ഞാന്‍ ഫോണ്‍ വെക്കുന്നു.. ചേട്ടന് തെളിവ് ഇപ്പോ ലഭിക്കും…!!