കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
ദേ പിന്നേം ..വളർത്തുഗുണത്തിന്റെ കാര്യം..!! കൂടുതൽ ഒന്നും എന്നെക്കൊണ്ട് പറയിപ്പിക്കേണ്ട..പറഞ്ഞാൽ നമ്മൾ ഇനിയും ഉടക്കും.
ഏതായാലും വഴക്കിന് ഞാനുമില്ല.. എനിക്കറിയേണ്ട രണ്ടാമത്തെ കാര്യം അവളുടെ കുഞ്ഞു നിന്റേത് ആണെന്ന് പറഞ്ഞല്ലോ..അത് നിനക്ക് എങ്ങനെ ഉറപ്പിക്കാം? അവൾ പറഞ്ഞോ?
ആ ചോദ്യത്തിന് ഉത്തരം പറഞ്ഞാലുള്ള ഭവിഷ്യത്തിനെക്കുറിച്ചു ബുദ്ധിമാനായ ബിനുവിന് നന്നായി അറിയാമായിരുന്നു.. താൻ ദേഷ്യത്തിൽ നേരത്തെ മറിയക്കുട്ടിയോട് ചോദിച്ച ചോദ്യങ്ങളാണ് അവരിപ്പോ ഓരോന്നായി തിരിച്ചു ചോദിക്കുന്നത്..
അതൊക്കെ എന്റെ ഊഹം വെച്ച് പറഞ്ഞതാ.. അന്ന് പ്രീകോഷൻ ഒന്നും എടുത്തില്ലായിരുന്നു..
എന്ന് വെച്ചാൽ ?
മറിയക്കുട്ടിക്ക് മനസിലായില്ല.
എന്നുവെച്ചാൽ ഗര്ഭനിയന്ത്രണ മാര്ഗങ്ങൾ ഒന്നും എടുത്തില്ലായിരുന്നുവെന്ന്..
ഓഹോ.. അതുകൊണ്ട് ആ കൊച്ചു നിന്റേതാണെന്നങ്ങ് ഊഹിച്ചു അല്ലേ, ? ചുമ്മാ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ തകരുന്നത് ഒരു കുടുംബമാകും.. അതിനെക്കുറിച്ചു വല്ല ബോധവുമുണ്ടോ?
വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതല്ല.. തെളിവുണ്ടല്ലോ!
പെട്ടെന്നുള്ള ആവേശത്തിൽ അവൻ പറഞ്ഞുപോയി.
എന്ത് തെളിവ് ?
ആ കുഞ്ഞിന് എനിക്കുള്ളതുപോലെ ഒരു മറുകില്ലേ?
പിടിക്കപ്പെട്ടു എന്നറിഞ്ഞപ്പോ അവൻ പിന്നെ സത്യം മറക്കാൻ പോയില്ല.