കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
നീ ഇനി അതിൽ പിടിച്ചു എന്നോട് വഴക്കിന് വരേണ്ട.. അന്ന് നിന്നെ ബുദ്ധിമുട്ടിക്കേണ്ടെന്നോർത്ത് പറഞ്ഞില്ല എന്ന് മാത്രം.. അതിരിക്കട്ടെ പെട്ടന്ന് എന്താ നിനക്ക് ഇതൊക്കെ ചോദിയ്ക്കാൻ കാരണം ?
ഹേ ഒന്നുമില്ല.. ആ ബിനു നാട്ടിൽവന്നു എന്നറിഞ്ഞു അതിനെക്കുറിച്ച് ആലോചിച്ചിരുന്നപ്പോ ചോദിച്ചു എന്നേയുള്ളു.
മറിയക്കുട്ടി കാര്യം എന്തെന്ന് പറഞ്ഞില്ല.
ഓക്കേ.. എന്നാൽ ഞാൻ ഫോൺ വെക്കുവാ.. പോലീസ് ചെക്കിങ് ഉണ്ട് വഴിയിൽ..
അയാൾ ഫോൺ വച്ചു ..
ആലോചനനിമഗ്നയായി മറിയക്കുട്ടി സോഫയിലേക്ക് ചാരി അടുത്ത സിപ് എടുത്തു.
അപ്പൊ ഞാൻ കള്ളം പറഞ്ഞതല്ലെന്ന് മനസിലായല്ലോ !! എന്നാൽ ശരി ഇനി ഞാൻ പോയി ഒന്ന് കുളിക്കട്ടെ..
മറിയക്കുട്ടിയുടെ അടുത്ത് നിന്നും രക്ഷപ്പെടാൻ ബിനു പതിയെ എഴുന്നേറ്റു.
ഇരിക്കെടാ അവിടെ.. ചോദ്യങ്ങൾ തീർന്നു എന്ന് ആര് പറഞ്ഞു.. ആദ്യ ചോദ്യത്തിൽ നിന്റെ ഭാഗത്തു ആണ് ശരി എന്ന് സമ്മതിക്കുന്നു.. ഇനിയും ഉണ്ട് രണ്ടാമത്തെ ചോദ്യം ഗ്രീഷ്മയുടെ ജീവിതത്തിലെ ആദ്യ പുരുഷൻ നീ ആണെന്ന് പറഞ്ഞതും ഞാൻ സമ്മതിക്കുന്നു എന്തൊക്കെ സ്നേഹം എന്ന് പറഞ്ഞാലും കല്യാണ ദിവസം വരെ അവൾ കന്യകയായി തുടരും എന്നെനിക്ക് ഉറപ്പായിരുന്നു. കാരണം ഞാൻ അവളെ അങ്ങനെയാ വളർത്തിയത്..
മറിയക്കുട്ടി അതിനിടയിലും മകളെ ന്യായീകരിക്കാൻ ചെറിയ ശ്രമം നടത്തിയത് അവനെ പ്രകോപിപ്പിച്ചു