കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
കൂടുതൽ തർക്കത്തിലേക്ക് പോകാതിരിക്കാൻ ബിനു ശ്രമിച്ചു വെങ്കിലും മറിയക്കുട്ടി അത് ശ്രദ്ദിക്കാതെ ഫോൺ എടുത്തു ഭർത്താവിനെ വിളിച്ചു.
ഹലോ
ഹലോ എന്താടീ ഈ സമയത്ത്?
നിങ്ങൾ എവിടെയാ ?
ഞാൻ വണ്ടി ഓടിക്കുവാ ഷോപ്പിലോട്ട് പോകുവാ എന്താരുന്നു എന്തേലും അത്യാവശ്യം?
ഒരു സംശയം ചോദിക്കാനായിരുന്നു.
അത്യാവശ്യം ആണേൽ പെട്ടന്ന് ചോദിച്ചോ , ഡ്രൈവിങിനിടയിൽ ഫോൺ വിളിച്ചാൽ നല്ല ഫൈൻ കിട്ടും
ഒറ്റക്കാര്യം അറിഞ്ഞാൽ മതി ഗ്രീഷ്മ നൗഫലും ആയുള്ള ബന്ധത്തെക്കുറിച്ചു നിങ്ങൾക്ക് അറിയാമായിരുന്നോ
അതെന്താ പെട്ടന്ന് അങ്ങനെ ഒരു ചോദ്യം?
അറിയാമായിരുന്നോ ഇല്ലയോ അത് പറ ബാക്കി കാര്യങ്ങൾ പിന്നെ പറയാം .. ഒരു ഡൌട്ട് തോന്നി ചോദിച്ചതാ ?
എനിക്കറിയാമായിരുന്നു.. കല്യാണത്തിന് മുൻപ് ഞാൻ ഇക്കാര്യം ബിജോയോട് പറഞ്ഞതുമാണ്. അപ്പൊ അവനാണ് പറഞ്ഞത് ചേട്ടനെക്കൊണ്ട് കെട്ടിച്ചു ആഫ്രിക്കക്ക് പോയാൽ അവൾ എല്ലാം മറക്കുമെന്ന്. അതാ ഞാൻ സമ്മതിച്ചത് .. നിന്നെ അറിയിച്ചു വെറുതെ പ്രശ്‌നം ആക്കേണ്ടെന്ന് കരുതി പറയാതെ ഇരുന്നതാ..
ബിജോക്ക് ഈ കാര്യം അറിയാമായിരുന്നു എന്ന് കേട്ടതും മറിയയെപ്പോലെ തന്നെ ബിനുവും ഞെട്ടി
ആ കൊള്ളാം.. അപ്പൊ ഞാൻ വെറും പൊട്ടി..നിങ്ങൾ അമ്മായിയപ്പനും മരുമോനും എല്ലാം പ്ലാൻ ചെയ്തു അല്ലേ.. എന്നിട്ടെന്തായി..ഇതാ പറയുന്നത് നിങ്ങളെ ഒന്നിനും കൊള്ളില്ലെന്ന്..