കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
അതെ ഗുണ്ടായിസം തന്നെ ആണെന്ന് കരുതിക്കോ..
മറിയക്കുട്ടിയുടെ ഗുണ്ടായിസം എന്താണെന്ന് ഇവിടെ ഉള്ളവരോട് ചോദിച്ചാൽ അറിയാം..ചിട്ടി പരിപാടി നടത്തി കാശുകൊടുക്കാത്തവരുടെ വീട്ടിൽ കേറി തെറി വിളിച്ചും വേണമെങ്കിൽ രണ്ടു തല്ലു കൊടുത്തിട്ടാണേലും പണം മേടിച്ചു ശീലം ഉള്ളയാളാ ഈ ഞാൻ..
അയ്യോ ഒന്നാമത് കള്ളുകുടിച്ചു പൂസായി ഇരിക്കുവാ.. തല്ലുകൊള്ളാൻ മൂഡില്ല.. എന്ത് വേണേ ചോദിക്ക് !!
അവൻ വീണ്ടും രംഗം തണുപ്പിക്കാൻ വേണ്ടി പറഞ്ഞു.
നീ നേരത്തെ പറഞ്ഞതിൽ നിന്ന് തന്നെയാണ് മൂന്നാലു ചോദ്യങ്ങൾ ചോദിയ്ക്കാനുള്ളത്.
ഒന്നാമത്തെ ചോദ്യം.. ഗ്രീഷ്മക്കു നേരത്തെ നൗഫലുമായി സ്നേഹം ഉണ്ടായിരുന്നുവെന്നും ജാതി നോക്കി ഞങ്ങൾ അത് നടത്താതെ ഇരുന്നതാണെന്നും ആരാണ് പറഞ്ഞത്?
അത് ഗ്രീഷ്മ തന്നെ പറഞ്ഞതാണ്..നൗഫലുമായി സ്നേഹമാണെന്നും അവന്റെ കൂടെയാണ് ജീവിക്കാൻ ആഗ്രഹമെന്നും അവൾ കല്യാണം കഴിഞ്ഞ ദിവസം തന്നെ പറഞ്ഞു.
നീ നിന്റെ ഭാഗം ന്യായീകരിക്കാൻ പറയുന്നതാണോ എന്ന് എനിക്ക് എങ്ങനെ അറിയാം ..ഇങ്ങനെ ഒരു ബന്ധത്തെക്കുറിച്ചു എനിക്ക് അറിവ് ഉണ്ടായിരുന്നില്ല ..ഏതായാലും നീ പറഞ്ഞത് ഗ്രീഷ്മ അവളുടെ പപ്പയോട് പറഞ്ഞിട്ടുണ്ടോ എന്ന് ഞാൻ ഒന്ന് ചോദിക്കട്ടെ
ഇനി പപ്പയെക്കൂടി അതിലേക്കു വലിച്ചിഴക്കേണ്ട..