കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
രണ്ടാമത്തെ ഡ്രിങ്കും കുടിച്ചിറക്കി അവൾ സോഫയിലേക്ക് ചാരി കണ്ണടച്ച് കിടന്നു. എന്തോ ഗഹനമായി ആലോചനയാണെന്ന് വ്യക്തം ..
കൈയ്യിലിരുന്ന ഡ്രിങ്ക് പതിയെ സിപ് ചെയ്തു കുടിച്ചുകൊണ്ട് അവൻ അവളെത്തന്നെ നോക്കിയിരുന്നു.. അഞ്ചു പത്തു മിനിറ്റോളം അവൾ അതേ ഇരുപ്പ് ഇരുന്നു ..
ബിനു എന്ത് ചെയ്യണം എന്നറിയാതെ മൊബൈലിൽ വെറുതെ തോണ്ടിക്കൊണ്ട് ഇരുന്നു..
“ഒരെണ്ണം കൂടി ഒഴിക്കു”
നാക്ക് ചെറുതായി കുഴയാൻ തുടങ്ങിയ മറിയക്കുട്ടി പറഞ്ഞു.
“ഇനി വേണോ.. ഇപ്പൊത്തന്നെ രണ്ടെണ്ണം ആയില്ലേ !! നാക്ക് കുഴയാൻ തുടങ്ങി!!”
അവൻ ആശങ്ക മറച്ചു വെച്ചില്ല.
“മറിയക്കുട്ടീടെ കപ്പാസിറ്റി അളക്കാൻ നീ ആയില്ല ..ഒഴിക്കാൻ പറഞ്ഞാൽ ഒഴിക്കണം, എനിക്കല്പം സംസാരിക്കണം .അതിനിത് നല്ലതാ”
അവൾ പറഞ്ഞപ്പോ പിന്നെ അവൻ എതിര് പറയാൻ നിന്നില്ല. രണ്ടുപേർക്കും ഓരോ ഡ്രിങ്ക് കൂടി മിക്സ് ചെയ്തു അവൻ അവളുടെ നേരെ നീട്ടി.
അവൾ അത് വാങ്ങി ടീപ്പോയിൽ തന്നെ വെച്ചു..
അവൾ കുടിക്കാത്തതു കൊണ്ട് അവനും ടീപ്പോയിൽ വെച്ചതിനു ശേഷം എന്താണ് അവളുടെ അടുത്ത നടപടി എന്ന് നോക്കിയിരുന്നു.
എനിക്ക് ചില കാര്യങ്ങൾ അറിയണം..സത്യം മാത്രമേ പറയാവൂ!!
ചോദിച്ചോളൂ.. എനിക്ക് നുണ പറഞ്ഞിട്ട് എന്ത് ഗുണം !!
അവൻ പറഞ്ഞു [ തുടരും ]